Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.48 inr 1 aud = 50.52 inr 1 eur = 79.09 inr 1 gbp = 90.01 inr 1 kwd = 224.63 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.86 inr

സ്‌കൂള്‍ സമയം മാറുന്നു... പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം രാവിലെ 8.30 മുതല്‍ 1.30 വരെയാക്കാന്‍ ശ്രമം

18 MAY 2017 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട്; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് 

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി പൊലീസ്

അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം: അനുവദിച്ചത് 3.97 കോടി; കരാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്

രാവിലെ മുതല്‍ വൈകിട്ട് വരെ പഠനമെന്ന സംവിധാനത്തിന് മാറ്റം വരുത്താന്‍ തീരുമാനം. പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം നേരത്തെയാക്കാനുളള ശ്രമത്തിലാണ് സര്‍ക്കാര്‍. രണ്ട് നിര്‍ദ്ദേശങ്ങളാണ് മുന്നില്‍. ഒന്ന് രാവിലെ 8.30 ന് തുടങ്ങി 1.30 വരെ അഞ്ച് മണിക്കൂര്‍ ഇടതടവില്ലാതെ പഠനം. രണ്ട് രാവിലെ 9 ന് തുടങ്ങി 12 ന് ഒരു മണിക്കൂര്‍ ഇന്റര്‍വെല്‍ നല്‍കി 3 ന് അവസാനിക്കുന്ന രീതി. ഇതില്‍ ഏത് വേണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. അദ്ധ്യാപകര്‍ ഉള്‍പ്പെട്ട ഗുണനിലവാരം ഉയര്‍ത്തല്‍ കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം അംഗീകരിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.

പഠനം നേരത്തെയാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മാറ്റം. സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകളില്‍ രാവിലെ ക്‌ളാസുകള്‍ തുടങ്ങി ഉച്ചയ്ക്ക് അവസാനിക്കുന്ന രീതിയാണ്. ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും കൂടുതല്‍ സമയം കിട്ടുമെന്നതാണ് മറ്റൊരു സവിശേഷത. രാവിലെയുളള പഠനം കൂടുതല്‍ കാര്യക്ഷമമാണെന്നതും ഇതിന് ബലം കൂട്ടുന്നു.

ഹയര്‍ സെക്കണ്ടറിയുളള സ്‌കൂളുകളില്‍ ക്‌ളാസുകള്‍ 9 ന് തുടങ്ങുകയും അതേ സ്‌കൂളുകളിലെ പത്താം ക്‌ളാസ് വരെയുള്ളവ 10 മണിക്കും ആരംഭിക്കുന്ന രീതിയാണ് നിലവില്‍. ഇത് ഒരു സ്‌കൂളില്‍ രണ്ട് രീതിയിലുളള പ്രവര്‍ത്തനം നടന്നുവരുന്നത് പഠനത്തിന് തടസമായിട്ടുണ്ട്. രണ്ട് പ്രാര്‍ത്ഥന രണ്ട് സമയങ്ങളില്‍ നടക്കുന്നതും പഠനത്തിന് തടസമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പ്രവൃത്തി സമയം ഏകീകരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കശ്മീരിലെ ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ക്കൊരുങ്ങി സൈന്യം  (4 minutes ago)

സെര്‍ബിയയുടെ ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം  (29 minutes ago)

ആദ്യം പിന്നിന്‍ നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയ ഗാധ ഇങ്ങനെ  (1 hour ago)

ഭീമന്‍ പാമ്പിന്റെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന നായ; സിനിമപോലെ ആകാംഷയും ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ക്ലൈമാക്‌സും; വീഡിയോ കാണാം  (2 hours ago)

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വോയിസ്, വീഡിയോ കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച് വാട്‌സ ആപ്പ്  (2 hours ago)

തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു  (2 hours ago)

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു  (3 hours ago)

മരിച്ച ഭാര്യയുടെ ഓര്‍മയില്‍ ക്ഷേത്രം പണിത് ഭര്‍ത്താവ്; താജ്മഹലോളം വരില്ലെങ്കിലും ഇതും പ്രണയത്തിന്റെ സ്മാരകം തന്നെയാണ്  (3 hours ago)

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് അയച്ചിട്ടുണ്ട്  (3 hours ago)

ഭീകരര്‍ അക്രമിക്കാനെത്തുമ്പോള്‍ സൈന്യം മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച നടത്തുമോ; കോണ്‍ഗ്രസിനെ ട്രോളി അരുണ്‍ ജെറ്റ്‌ലി   (4 hours ago)

സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിച്ചാല്‍...  (4 hours ago)

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം  (4 hours ago)

വ്യായാമത്തിനു ശേഷം ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് സംഭവിച്ചത്?  (4 hours ago)

ജെട്ടിയില്ലാ ദിനം ആചരിച്ചു... രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്  (4 hours ago)

ഐസലന്‍ഡിനെ വീഴ്തി നൈജീരിയ; നൈജീരിയയുടെ അര്‍ജന്റീനക്ക് അനുഗ്രഹമാകുമോ അതോ നൈജീരിയ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് വിനയാകുമോ?  (5 hours ago)

Malayali Vartha Recommends