Widgets Magazine
21
Aug / 2017
Monday

വാടക വീട്ടില്‍ യുവതിയെ കഴുത്തറുത്ത് കൊന്നു, ഒരാള്‍ കസ്റ്റഡിയില്‍

19 MAY 2017 02:04 PM IST
മലയാളി വാര്‍ത്ത

ഹരിപ്പാട് വാടക വീട്ടില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരി (35)യെയാണു കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വേറെ വിവാഹം കഴിച്ച് കുടുംബമായി കഴിഞ്ഞിരുന്ന ഇരുവരും കുറച്ചു നാളായി ഒരുമിച്ചാണ് താമസിക്കുന്നത്.

യുവതിയുടെ മൃതദേഹം മറവ് ചെയ്യുന്നതിന് ഇയാള്‍ വിളിച്ചു വരുത്തിയ പള്ളിപ്പാട് സ്വദേശി ഹരിപ്പാട് പൊലീസ് സ്‌റ്റേഷനിലെത്തി വിവരം നല്‍കിയതാണ് സംഭവം പുറത്തറിയാന്‍ കാരണം. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശിക്ഷയ്ക്ക് തൊട്ട് മുന്‍പ് മകന്റെ കൊലയാളിക്ക് പിതാവ് മാപ്പ് കൊടുത്തു  (4 hours ago)

പ്രമുഖ മലയാളി നായികയുടെ ലുക്ക് കണ്ട് ഞെട്ടി സിനിമാലോകം  (4 hours ago)

ധാംബുള്ള ഏകദിനത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; ശിഖര്‍ ധവാന് സെഞ്ചുറി; 90 പന്തില്‍ ശിഖര്‍ ധവാന്‍ തകര്‍ച്ചടിച്ചത് 132; ഇന്ത്യയുടെ വിജയം 9 വിക്കറ്റിന്  (5 hours ago)

ഫോണ്‍ താഴെ വീണ് പൊട്ടിയാല്‍ റെഡിയാക്കാന്‍ ഐ ഫിക്‌സിറ്റ് എത്തി  (5 hours ago)

നടിയെ കാറിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സംവിധായകനും നടനും പിടിയിലായി  (5 hours ago)

ബെവ്‌കോയില്‍ ഓണം ബോണസ് 85000 രൂപ; ഡപ്യൂട്ടേഷന്‍ കിട്ടാന്‍ ഉദ്യോഗസ്ഥരുടെ തിക്കും തിരക്കും   (5 hours ago)

കൊച്ചിയില്‍ യുവതിക്കെതിരായ അക്രമം; കേസെടുക്കാതെ പൊലീസിന്റെ ഒളിച്ചുകളി  (5 hours ago)

സില്‍ക്ക് സ്മിതയുടെ ആത്മഹത്യയെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളുമായി നടി വിദ്യാബാലന്‍  (6 hours ago)

ഇന്ത്യ ചൈന ലഡാക്ക് സംഘര്‍ഷം: അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെയും സൈനികര്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്   (6 hours ago)

സണ്ണിയുടെ പോണ്‍ വിഡിയോകൾ കണ്ടിട്ടുണ്ടെന്ന് രാഹുല്‍ ഈശ്വർ  (7 hours ago)

അ​ഴു​ക്കു​ചാ​ല്‍ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വി​ഷ​വാ​ത​കം ശ്വ​സി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു  (7 hours ago)

അമേരിക്കന്‍ പ്രസിഡന്റിനെതിരെയുള്ള ഒരു രഹസ്യ ചാറ്റ്  (7 hours ago)

മോദിയെ കാണാനില്ലെന്ന് സ്വന്തം മണ്ഡലത്തില്‍ പോസ്റ്റര്‍  (8 hours ago)

നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനും അറസ്റ്റില്‍  (8 hours ago)

വീട്ടിൽ ശൗചാലയം നിർമിച്ചില്ല: യുവതിക്കു കോടതി വിവാഹമോചനം അനുവദിച്ചു  (8 hours ago)

Malayali Vartha Recommends