Widgets Magazine
21
Nov / 2017
Tuesday

പോലീസ് ക്ലബിലെത്താൻ കാവ്യക്ക്​ വൈമനസ്യം; വീട്ടിൽ വന്നാൽ നോക്കാം!!

16 JULY 2017 09:30 AM IST
മലയാളി വാര്‍ത്ത

More Stories...

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി നൽകാനായി കാവ്യയോട് പോലീസ് ക്ലബിൽ എത്താൻ പോലീസ് പറഞ്ഞെങ്കിലും കാവ്യ വൈമനസ്യം കാട്ടുന്നു. സമൻസുമായി എത്തിയ ഉദ്യോഗസ്ഥനോട് തീരെ വയ്യാഞ്ഞിട്ട വരാതിരുന്നതെന്നാണ് കാവ്യ പറഞ്ഞത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദിലീപിന്റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യ മാ​ധ​വ​ന് പോലീസ് ​ വീ​ണ്ടും നോ​ട്ടീ​സ്​ ന​ൽ​കും. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ സമൻസുമായി എത്തിയപ്പോഴാണ് കാവ്യയുടെ സങ്കടം പറച്ചിൽ.

ക്രി​മി​ന​ൽ ച​ട്ടം 160 പ്ര​കാ​ര​മാ​യി​രി​ക്കും നോ​ട്ടീ​സ്​ ന​ൽ​കു​ക. നേ​ര​ത്തേ ടെ​ലി​ഫോ​ൺ വ​ഴി​യും ദിലീപിന്റെ ആ​ലു​വ​യി​​ലെ വീ​ട്ടി​ലെ​ത്തി​യും ചോ​ദ്യം ചെ​യ്യ​ലി​ന് പൊ​ലീ​സ്​ ക്ലബിൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ, ശാ​രീ​രി​ക​മാ​യ ചി​ല ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഹാ​ജ​രാ​യി​ല്ല. ര​ഹ​സ്യ​ കേ​ന്ദ്ര​ത്തി​ൽ മൊ​ഴി​യെ​ടു​ത്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

കാ​വ്യ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത് ദിലീപിന്റെ അനുജന്റെ ആ​ലു​വ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലാ​ണ്. ക്രി​മി​ന​ൽ​ ച​ട്ട പ്ര​കാ​രം സ്​​ത്രീ​ക​ൾ മൊ​ഴി ന​ൽ​കാ​ൻ എ​വി​ടെ​യെ​ങ്കി​ലും ഹാ​ജ​രാ​കാ​ൻ പ്ര​യാ​സം അ​റി​യി​ച്ചാ​ൽ അ​വ​ർ പ​റ​യു​ന്നി​ട​ത്തെ​ത്തി വ​നി​ത പൊ​ലീ​സ്​ മൊ​ഴി​യെ​ടു​ക്ക​ണം.

മാതാവിന്റെയും അഭിഭാഷകന്റെയും സാ​ന്നി​ധ്യ​ത്തി​ൽ വീട്ടിൽവെച്ച് ചോ​ദ്യം ചെ​യ്യ​ലി​ന് സ​മ്മ​ത​മാ​ണെ​ന്ന് കാ​വ്യ പൊ​ലീ​സി​നെ അ​റി​യി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. പ്ര​ഥ​മ​ദൃ​ഷ്​​ട്യാ തെ​ളി​വൊ​ന്നു​മി​ല്ലെ​ന്നി​രിക്കെ സ​മൂ​ഹ​ത്തി​ൽ അ​വ​മ​തി​പ്പു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ മാധ്യമങ്ങളുടെയും മ​റ്റും സാ​ന്നി​ധ്യ​ത്തി​ൽ പൊ​ലീ​സ് ​​ക്ലബിൽ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നാ​ണ് കാ​വ്യ​യു​ടെ നി​ല​പാ​ട്. രാ​വി​ലെ ആ​റി​നു​ശേ​ഷ​വും വൈകിട്ട് ആ​റി​ന്​ മു​മ്പും മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ൽ സ്​​ത്രീ​ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​ൻ ക​ഴി​യൂ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​റ​വൂ​ർ ക​വ​ല​യി​ലെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ക്കു​ന്ന കാ​ര്യ​മാ​ണ് പൊ​ലീ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്. കാവ്യയുടെ സങ്കടം കണ്ട് സമൻസുമായി എത്തിയ ഉദ്യോഗസ്ഥരുടെ കണ്ണ് നിറഞ്ഞെന്നാണ് സഹപ്രവർത്തകർ പറയുന്നത്. സിനിമായുടെ ഗ്ലാമർ ലോകത്ത് നിന്ന് വേറിട്ട ഒന്നായിരുന്നു കാവ്യയുടെ കലങ്ങിയ കണ്ണും മുഖ ഭാവവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (3 minutes ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (13 minutes ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (24 minutes ago)

സ്വകാര്യ ചാനൽ ശശീന്ദ്രനെ ഫോൺ കെണിയിൽ കുടുക്കുകയായിരുന്നെന്ന് കമ്മിഷൻ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ  (48 minutes ago)

ഭിക്ഷാടനം നടത്തി സമ്പാദിച്ച 2.5ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധ  (50 minutes ago)

ദുര്‍ഗാ ദേവിയെ അധിക്ഷേപിക്കുന്നു എന്നാരോപിച്ചാണ് ചിത്രം ഒഴിവാക്കിയത്; ഹൈക്കോടതി അത് അനുവദിച്ചില്ല  (1 hour ago)

പി.എസ്.സിക്കും ഫേസ് ബുക്ക് പേജ് ആരംഭിക്കാന്‍ തീരുമാനം  (1 hour ago)

ഭര്‍ത്താവ് പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ഭാര്യ; മൊബൈലില്‍ ഭാര്യയും മറ്റ് സ്ത്രീകളുമായുള്ള സ്വകാര്യ ദൃശ്യങ്ങളും, അന്യപുരുഷനും ഭാര്യയുമൊത്തുള്ള ദൃശ്യങ്ങളും: ഞെട്ടലോടെ പോലീസ്  (1 hour ago)

കൗമാരക്കാർ തമ്മിൽ ഇണപിരിയാനാകാത്ത ബന്ധം; ഇതറിഞ്ഞ ഹുസൈൻ തന്റെ മകളെ ബന്ധുവീട്ടിലാക്കി; എന്നിട്ടും മകൾ കാട്ടിക്കൂട്ടിയതോ    (1 hour ago)

സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ചു; കടയുടമയേയും ഭാര്യയേയും പഞ്ഞിക്കിട്ട് യുവതിയുടെ ഭര്‍ത്താവും നാട്ടുകാരും  (1 hour ago)

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം  (2 hours ago)

വിവാഹം കഴിഞ്ഞയുടന്‍ കല്യാണ വിശേഷം ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിന് എട്ടിന്റെ പണി കിട്ടി  (2 hours ago)

കുറ്റപത്രത്തിന് മുമ്പേ ദിലീപ് സ്വതന്ത്രന്‍; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി  (2 hours ago)

ഭൂമിയുടെ കറക്കത്തിന്റെ വേഗത കുറയുന്നതായി കണ്ടെത്തല്‍; ദുരന്തങ്ങള്‍ പെരുകുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഇതൊരു പ്രാങ്ക് വീഡിയോ അല്ല; വിവാഹാലോചനകൾ ക്ഷണിച്ച് നടൻ ആര്യ  (3 hours ago)

Malayali Vartha Recommends