Widgets Magazine
23
Jun / 2018
Saturday
Forex Rates:

1 aed = 18.48 inr 1 aud = 50.52 inr 1 eur = 79.09 inr 1 gbp = 90.01 inr 1 kwd = 224.63 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.86 inr

രണ്ട് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി ഏറ്റടുത്ത ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്ത്

17 JULY 2017 10:22 AM IST
മലയാളി വാര്‍ത്ത

More Stories...

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട്; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് 

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പുതിയ പദ്ധതിയുമായി പൊലീസ്

അങ്കണവാടി ജീവനക്കാര്‍ക്കിനി പുതിയ യൂണിഫോം: അനുവദിച്ചത് 3.97 കോടി; കരാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് എന്റര്‍പ്രൈസസ് ലിമിറ്റഡിന്

കാറില്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ദിലീപില്‍ നിന്നും ഒന്നര കോടി രൂപയുടെ ക്വട്ടേഷനെടുത്ത പള്‍സര്‍ സുനി രണ്ട് വര്‍ഷം മുന്‍പ് മലയാളത്തിലെ മുന്‍ നിര നായികയുടെ ദൃശ്യത്തിനായി വാങ്ങിയത് ഒരു കോടി രൂപ. ദിലീപിനു പള്‍സറിനെ പരിചയപ്പെടുത്തി കൊടുത്ത വിവാദ നിര്‍മാതാവാണ് അന്ന് ലോഹിത ദാസ് സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന യുവ നടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തികൊടുക്കാന്‍ പള്‍സറിനു ക്വട്ടേഷന്‍ കൊടുത്തത്. സിനിമാ രംഗത്ത് മുന്‍പും പള്‍സര്‍ സമാനമായ കൊട്ടേഷന്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്.

വന്‍ തുകയ്ക്കാണ് ഇയാള്‍ ഓരോ കൊട്ടേഷനും പിടിച്ചിരുന്നതെന്നും അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. യുവ നായികമാരില്‍ ശ്രദ്ധേയയായി നിന്നിരുന്ന നടിയാണ് രണ്ട് വര്‍ഷം മുന്‍പ് അക്രമണത്തിന് ഇരയായത്. നായികയെ വലയിലാക്കാന്‍ പള്‍സര്‍ ഏറെ നാള്‍ പിന്നാലെ നടന്നുവത്രേ. അവസരം ഒത്തു കിട്ടയപ്പോള്‍ പള്‍സര്‍ ചാടി വീഴുകയായിരുന്നു.

അപ്പോഴും പള്‍സറിനൊപ്പം ഒരു സംഘം ഉണ്ടായിരുന്നുവെങ്കിലും കൃത്യം നടത്തുമ്പോള്‍ പള്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി കാറില്‍ തന്നെയായിരുന്നു ആ കൃത്യവും. എന്നാല്‍ കാര്‍ ഓട്ടത്തില്‍ ആയിരുന്നില്ല. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് നടിയെ വലിച്ചിഴച്ച് കൊണ്ടു പോയ ശേഷമായിരുന്നു കൃത്യം. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി നടിയെ കാറിലേക്ക് പ്രവേശിപ്പിച്ച ശേഷം ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ പറഞ്ഞുവത്രേ.

നടിക്ക് പള്‍സറിനെ അറിയാമായിരുന്നതിനാല്‍ ആദ്യം തമാശയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാറില്‍ നിന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയതോടെയാണ് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് നടിക്ക് ബോധ്യമായത്. എതിര്‍ക്കാന്‍ കഴിയും മുന്‍പ് പള്‍സര്‍ നടിയെ കീഴ്‌പെടുത്തിയിരുന്നു. നിര്‍മാതാവിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പള്‍സറിനെ ഉപയോഗിച്ച് ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

അന്നത്തെ അക്രമത്തെ കുറിച്ച് നടി തന്നെ മൊഴി നല്‍കാന്‍ തയാറായിട്ടുമുണ്ട്. സംഭവത്തിനു പിന്നാലെ നടി സിനിമാ രംഗത്തു നിന്നും അപ്രത്യക്ഷയാകുകയായിരുന്നു, അടുത്തിടെ ചില രണ്ടാം നിര സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ശ്രദ്ധേയമാകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടി ഈ രിതില്‍ ആക്രമിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കശ്മീരിലെ ഭീകരരെ എണ്ണിയെണ്ണി വധിക്കാനൊരുങ്ങി സൈന്യം ഹിറ്റ് ലിസ്റ്റ് തയ്യാറാക്കി നടപടികള്‍ക്കൊരുങ്ങി സൈന്യം  (2 minutes ago)

സെര്‍ബിയയുടെ ഗോളാഘോഷം വിവാദത്തില്‍; ലോകകപ്പിനു നിറം കെടുത്താന്‍ പുതിയ വിവാദം  (27 minutes ago)

ആദ്യം പിന്നിന്‍ നിന്നോടി; പിന്നെ കൂടെ ഒടി; ഒടുവില്‍ വിജയം കൈപ്പിടിയിലൊതുക്കി; സ്വിറ്റ്‌സര്‍ലന്‍ഡിന്റെ വിജയ ഗാധ ഇങ്ങനെ  (1 hour ago)

ഭീമന്‍ പാമ്പിന്റെ പിടിത്തത്തില്‍ നിന്നും രക്ഷപ്പെടുന്ന നായ; സിനിമപോലെ ആകാംഷയും ശ്വാസം അടക്കിപ്പിടിച്ചു കാണേണ്ട ക്ലൈമാക്‌സും; വീഡിയോ കാണാം  (2 hours ago)

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വോയിസ്, വീഡിയോ കോള്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ച് വാട്‌സ ആപ്പ്  (2 hours ago)

തോട്ടത്തില്‍ കയറി മാങ്ങ പറിച്ചതിന് പന്ത്രണ്ടുകാരനെ വെടി വച്ചു കൊന്നു  (2 hours ago)

കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ച ശോഭന ജോര്‍ജിനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണായി നിയമിച്ചു  (3 hours ago)

മരിച്ച ഭാര്യയുടെ ഓര്‍മയില്‍ ക്ഷേത്രം പണിത് ഭര്‍ത്താവ്; താജ്മഹലോളം വരില്ലെങ്കിലും ഇതും പ്രണയത്തിന്റെ സ്മാരകം തന്നെയാണ്  (3 hours ago)

ജെസ്‌ന മെസേജ് അയച്ച കാമുകന്‍ രംഗത്ത്; ഞാന്‍ ജെസ്‌നയുടെ കാമുകനല്ല; മുന്‍പും അവള്‍ മരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് സന്ദേശം അയച്ചിട്ടുണ്ട; ഇതെന്നെ മാനസികമായി തകര്‍ക്കുകയാണെന്ന് യുവാവ് അയച്ചിട്ടുണ്ട്  (3 hours ago)

ഭീകരര്‍ അക്രമിക്കാനെത്തുമ്പോള്‍ സൈന്യം മേശക്കു ചുറ്റുമിരുന്ന് ചര്‍ച്ച നടത്തുമോ; കോണ്‍ഗ്രസിനെ ട്രോളി അരുണ്‍ ജെറ്റ്‌ലി   (4 hours ago)

സെക്‌സിനു മുന്‍പ് പച്ചമുട്ട കഴിച്ചാല്‍...  (4 hours ago)

മാതാപിതാക്കള്‍ എന്നോട് പിണങ്ങരുത്, ഞാന്‍ മടങ്ങിവരും; ആലപ്പുഴയില്‍ മകളുടെ വിവാഹത്തിനായുള്ള സാധനങ്ങളുമായി പിതാവ് ഓഡിറ്റോറിയത്തിലേക്ക്; വധൂ 40 പവന്‍ സ്വര്‍ണവുമായി കാമുകന്റെ കൂടെ ഒളിച്ചോട്ടം  (4 hours ago)

വ്യായാമത്തിനു ശേഷം ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് സംഭവിച്ചത്?  (4 hours ago)

ജെട്ടിയില്ലാ ദിനം ആചരിച്ചു... രഹ്‌ന ഫാത്തിമയെ പുറത്താക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്  (4 hours ago)

ഐസലന്‍ഡിനെ വീഴ്തി നൈജീരിയ; നൈജീരിയയുടെ അര്‍ജന്റീനക്ക് അനുഗ്രഹമാകുമോ അതോ നൈജീരിയ മികച്ച പ്രകടനം അര്‍ജന്റീനയ്ക്ക് വിനയാകുമോ?  (5 hours ago)

Malayali Vartha Recommends