Widgets Magazine
24
Jun / 2018
Sunday
Forex Rates:

1 aed = 18.49 inr 1 aud = 50.55 inr 1 eur = 79.12 inr 1 gbp = 90.06 inr 1 kwd = 224.73 inr 1 qar = 18.65 inr 1 sar = 18.10 inr 1 usd = 67.89 inr

EDITOR'S PICK


അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ 


പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ


കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം; ആകാശത്തിലൂടെ റെയില്‍വേ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നത് മന്ത്രിയുടെ വിടുവായത്തം മാത്രമാണ്


കോട്ടയത്ത് വീട്ടമ്മയുടെ കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും: ഭാര്യയും വൈദീകരും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകൾ പുറം ലോകത്തെ അറിയിച്ചത് ഭർത്താവ്... ഒടുവിൽ ഓർത്തഡോക്സ് സഭാവൈദികർക്ക് എട്ടിന്റെ പണി


കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ നായിക സരിതാ എസ് നായര്‍ പുതിയ രൂപത്തിലേക്ക്; രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ചു; തമിഴ് രാഷ്ട്രീയത്തില്‍ ശോഭിക്കാനൊരുങ്ങി സരിത; ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ പ്രവര്‍ത്തിക്കാനുള്ള താല്‍പര്യം സരിത അറിയിച്ചത് പാര്‍ട്ടി നേതാക്കളിലൊരാളായ പച്ചമാലിനെ

ബഡായി ബംഗ്ലാവ്; കൂപ്പുകുത്തുന്നു ചാനലുകളില്‍ നിന്ന് താരങ്ങളെ ഒഴിവാക്കാന്‍ ആലോചന

17 JULY 2017 04:08 PM IST
മലയാളി വാര്‍ത്ത

More Stories...

അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ 

ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ്‌ പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ കടത്തിക്കൊണ്ടുപോയി!! പരിശോധനയ്‌ക്കെത്തിയ സംഘം കണ്ടത് അടുക്കളഭാഗത്തെ തറയിലെ മണ്ണ് ഇളകിയ നിലയിൽ

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം, വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും

പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ

എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു - പോലീസ് മുറയ്ക്ക് മുമ്പിൽ പതറാതെ ഞാൻ പിടിച്ചു നിന്നു! മകൾ മരിച്ച ഒരു അച്ഛന്റെ വേദന അവർ മനസ്സിലാക്കിയില്ല:- വിതുമ്പലോടെ കൊല്ലപ്പെട്ട റിൻസിയുടെ പിതാവിന്റെ വാക്കുകൾ

ചാനല്‍ ഷോ പ്രതിസന്ധിയില്‍.നടിയെ ആക്രമിച്ച സംഭവത്തിന്റെ പ്രകമ്പനം മിനിസ്‌ക്രീനിലേക്കും. ചാനലുകളെ ബഹിഷ്‌കരിക്കാനുള്ള താരങ്ങളുടെ നീക്കത്തിന് പിന്നാലെ ചാനല്‍ പരിപാടികളില്‍ നിന്നും താരങ്ങളെ ഒഴിവാക്കാന്‍ ആലോചന. ചാനല്‍ പരിപാടികളില്‍ അവതാരകരായ സിനിമാ താരങ്ങളെ ഒഴിവാക്കാനാണ് നീക്കം. മുകേഷ്, സുരേഷ് ഗോപി, ജഗദീഷ് തുടങ്ങിയവരാണ് ചാനല്‍ പരിപാടികളിലെ അവതാരകര്‍.
ഓരോ എപ്പിസോഡിനും ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയാണ് പലരും ടെലിവിഷനില്‍ പരിപാടി ചെയ്യുന്നത്. മുകേഷ് അവതാരകനായ ബഡായി ബംഗ്ലാവ് ആണ് സിനിമാ താരങ്ങള്‍ അവതാരകരായ പരിപാടിയില്‍ റേറ്റിംഗില്‍ മുന്നിലുള്ളത്. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ മുകേഷിന്റെ നിലപാടുകള്‍ വിവാദമായതോടെ പരിപാടിയുടെ റേറ്റിംഗ് ഇടിഞ്ഞു. കേസില്‍ പോലീസ് ചോദ്യം ചെയ്ത ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും ബഡായി ബംഗ്ലാവിലെ താരമാണ്.
വിവാദം റേറ്റിംഗിനെ ബാധിച്ചതോടെ മുകേഷിനെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. റേറ്റിംഗ് തിരിച്ചു പിടിക്കാനായില്ലെങ്കില്‍ പരിപാടി തന്നെ ഉപേക്ഷിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ടെലിവിഷന്‍ ചാനലുകളുടെ ഷോകള്‍ക്ക് ഇനി പങ്കെടുക്കില്ലെന്ന് ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ചരക്കു ട്രെയിന്‍ പാളംതെറ്റി  (3 minutes ago)

അര്‍ജന്റീനയുടെ കട്ട ഫാനായ ഡിനുവിന്റെ മൃതദേഹം കിട്ടിയത് മെസിയുടെ പിറന്നാള്‍ ദിനത്തില്‍; അര്‍ജന്റീനിയന്‍ ആരാധകരുടെ വേദന ഇങ്ങനെ   (7 minutes ago)

ആന്ധ്രാപ്രദേശിലെ കൃഷ്ണാ നദിയില്‍ കുത്തൊഴുക്കില്‍പെട്ട് കാണാതായ നാല് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി  (13 minutes ago)

ഏന്തയാറിലെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തറയില്‍ എന്തോ ഒളിപ്പിച്ചെന്ന് വിദേശത്ത് നിന്ന് ഫോൺ കോള്‍; കെട്ടിടത്തിലെ മണ്ണ്‌ പരിശോധനക്കയച്ച് അന്വേഷണ സംഘം: പിന്നാലെ അടുത്ത ഫോൺ കോൾ തറ കുഴിച്ചെടുത്ത് എന്തോ  (18 minutes ago)

തൊഴിലന്വേഷകർക്ക് സന്തോഷവാർത്ത  (25 minutes ago)

സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലെ ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഏതാണ്ട് ഇരട്ടിയാക്കാന്‍ തീരുമാനം, വര്‍ധനയ്ക്ക് 2017 മാര്‍ച്ച് മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും  (37 minutes ago)

പണം ഒരു പ്രശ്‌നമല്ല... കല്യാണം ഗുരുവായൂരില്‍ വേണമെന്ന് വധൂവീട്ടുകാര്‍ക്കും സദ്യ മൈസൂരുവില്‍ വേണമെന്ന് വരന്റെ വീട്ടുകാര്‍ക്കും നിര്‍ബന്ധം; അവസാനം ബന്ധുക്കളെ എത്തിച്ചതിങ്ങനെ  (43 minutes ago)

എന്റെ പൊന്നു മോളെ ആരോ കൊന്നതാണെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു; ആ വേദനയിൽ നിൽക്കുമ്പോഴും രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെ നിർത്തും: എന്റെ മകളെ ഞാൻ കൊന്നതാണെന്ന് വരുത്തിത്തീർക്കാൻ  (55 minutes ago)

ശബരിമല ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വി.കെ.രാജഗോപാലിന്റെ നിയമനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റദ്ദാക്കി  (58 minutes ago)

കേന്ദ്രമന്ത്രിയായതു കൊണ്ട് എന്തും വിളിച്ചു പറയരുത്... കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ്‌ഗോയലിനെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; കേന്ദ്ര മന്ത്രി കേരളത്തിലെ കാര്യങ്ങള്‍ പഠിക്കാന്‍ തയ്യാറാവണം;  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ പതിവായി ഡ്യൂട്ടിയ്‌ക്കെത്താത്ത 150 ഡ്രൈവര്‍മാര്‍ക്ക് സ്ഥലംമാറ്റം  (1 hour ago)

ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തമാക്കി: ഫോര്‍മാലിന്‍ കലര്‍ന്ന 6,000 കിലോഗ്രാം ചെമ്മീന്‍ പിടികൂടി; പരിശോധന നടത്തിയത് 45 മത്സ്യ ലോറികള്‍; 5 ഭക്ഷ്യ എണ്ണ ടാങ്കര്‍; 34 പാല്‍വണ്ടികള്‍  (1 hour ago)

ലോകത്തിലെ ഏറ്റവും കുഞ്ഞന്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്ത് മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍, അര്‍ബുദം കണ്ടെത്താനും ചികിത്സിക്കാനും ഈ കമ്പ്യൂട്ടര്‍ ഉപകരിക്കും  (1 hour ago)

മായം കലര്‍ന്ന മീന്‍ വീണ്ടും; ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 4 ടണ്‍ മീനില്‍ ഫോര്‍മാലിന്‍; മീനില്‍ രാസവസ്തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാന്‍ മാര്‍ക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കുന്നു   (1 hour ago)

കുമ്പസാരം ആയുധമാക്കി കോട്ടയം സ്വദേശിനിയായ വീട്ടമ്മയുമായി കിടപ്പറ പങ്കിട്ടത് അഞ്ചോളം വൈദീകർ; കുമ്പസാര രഹസ്യവും വൈദികനുമായുള്ള ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങളും ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി മ  (2 hours ago)

Malayali Vartha Recommends