Widgets Magazine
23
Nov / 2017
Thursday

സര്‍ക്കാര്‍ കലിപ്പില്‍ തന്നെ; ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി

17 JULY 2017 05:29 PM IST
മലയാളി വാര്‍ത്ത

More Stories...

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍, എല്‍.ഡി.എഫില്‍ നിന്ന് ഔട്ട്

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു

ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന് നേരിട്ട് നിര്‍ദ്ദേശം നല്‍കി.
തിങ്കളാഴ്ച കേസ് ഹൈക്കോടതിയിലെത്തിയപ്പോഴാണ് സര്‍ക്കാര്‍ നിലപാട് കര്‍ശനമായി നടപ്പിലാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഡി.ജി.പിയെ മുഖ്യമന്ത്രി നേരിട്ട് വിളിച്ചു എന്നാണ് വിവരം. ദിലീപിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ യശസ് ഉയര്‍ത്തി എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ദിലീപിന് ജാമ്യം കിട്ടിയാല്‍ അത് സര്‍ക്കാരിനു വലിയ തിരിച്ചടിയാവും.
നിയമമന്ത്രിയും മുഖ്യമന്ത്രിയും തമ്മില്‍ ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തിയെന്നാണ് വിവരം. ദിലീപ് ജാമ്യം നേടിയാല്‍ അത് പോലീസുമായുള്ള ഒത്തുകളിയാണെന്നു വരുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഡി ജി പി മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
ദിലീപിനു വേണ്ടി പ്രചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ അദ്ദേഹത്തെ വെള്ളപൂശാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ ജാഗരൂകരാണ് സര്‍ക്കാര്‍. കേസിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് സര്‍ക്കാരിനു വലിയ നാണക്കേടായി തീരും. ഹൈക്കോടതിയില്‍ നിന്നും ദിലീപിന് ജാമ്യം ലഭിക്കാനുള്ള എല്ലാ പഴുതുകളും മുതിര്‍ന്ന അഭിഭാഷകനായ കെ.രാംകുമാര്‍ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ ദിലീപിന് ജാമ്യം കിട്ടും എന്നാണ് രാംകുമാറിന്റെ വിശ്വാസം. അതിനാലാണ് പെട്ടെന്ന് കേസ് വാദം കേള്‍ക്കണമെന്ന് രാംകുമാര്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നിലെ ചതി സര്‍ക്കാര്‍ മനസ്സിലാക്കി എന്നിടത്താണ് ബുദ്ധി.
ഇടതുപക്ഷ എംഎല്‍എമാരും എം പി യും ദിലീപിന് അനുകൂലമായി രംഗത്തെത്തത്തിയതാണ് സര്‍ക്കാരിന് വെല്ലുവിളിയായത്. സര്‍ക്കാര്‍ ഒന്നടങ്കം ദിലീപിനു വേണ്ടി നിലകൊള്ളുകയാണെന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇത്തരം നീക്കങ്ങള്‍ കാരണമായി. ദിലീപുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് വരുത്തി തീര്‍ക്കേണ്ടത് സര്‍ക്കാരിന്റെയും ബാധ്യതയായി.
ദിലീപിനെതിരെ അതിശക്തമായി നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യന്റെ വാക്കുകള്‍ കോടതിയില്‍ പറഞ്ഞതോടെ മുഖ്യനും വാശിയായി. വ്യാഴാഴ്ച കേസ് കോടതിയിലെത്തുമ്പോള്‍ സര്‍ക്കാര്‍ അതിശക്തമായി എതിര്‍ക്കും. കെ രാംകുമാറാണ് ദിലീപിനു വേണ്ടി ഹാജരാകുന്നത്. അതിനാലാണ് ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മഞ്ചേരി ശ്രീധരന്‍ നായരെ സര്‍ക്കാര്‍ നേരിട്ട് കളത്തിലിറക്കിയത്. സര്‍ക്കാരിന് മുഖം രക്ഷിക്കണം. അതാണ് പ്രധാന കാര്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (5 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (6 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News