Widgets Magazine
23
Nov / 2017
Thursday

പ്രതീക്ഷകള്‍ അസ്തമിക്കുന്നുവോ; അടിയന്തിരമായി ഹര്‍ജി പരിഗണിക്കണമെന്ന രാംകുമാര്‍ വക്കീലിന്റെ ആവശ്യം ഹൈക്കോടതി തള്ളി

17 JULY 2017 05:09 PM IST
മലയാളി വാര്‍ത്ത

More Stories...

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍, എല്‍.ഡി.എഫില്‍ നിന്ന് ഔട്ട്

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു

മീശമാധവന്‍ സിനിമയിലെ മാധവന്‍നായരെ രാമനുണ്ണി വക്കീല്‍ കിടു ഡയലോഗുകള്‍ പറഞ്ഞ് പുറത്തിറക്കി എന്നാല്‍ നായകന്‍ പ്രതിനായകനായപ്പോള്‍ വക്കീല്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും ഒന്നും നടക്കുന്നില്ല. അതിന്റെ നിരാശയും കെ രാംകുമാര്‍ വക്കീലിന്റെ മുഖത്തുണ്ട്. പോലീസ് അന്വേഷിക്കുന്ന ഫോണ്‍ കോടതിയില്‍ സമര്‍പ്പിച്ചും സര്‍ക്കാരിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിട്ടും ഒന്നും ഏല്‍ക്കാത്തതില്‍ അദ്ദേഹം വിഷമത്തിലാണ്. ഹൈക്കോടതിയില്‍ അത്രമേല്‍ പ്രതീക്ഷ വെച്ചിരുന്നു നടന്റെ കുടുംബം.
നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ രാംകുമാര്‍ വാദിച്ചെങ്കിലും കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്.

കേസ് പഠിക്കാന്‍ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ ഒരു ദിവസത്തേക്ക് ജാമ്യ ഹര്‍ജി മാറ്റണമെന്നാണ് കോടതിയോട് അഭ്യര്‍ഥിച്ചത്. എന്നാല്‍ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.ദിലീപിനെതിരേ യാതൊരു തെളുവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തില്‍ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നടിയെയോ, മുന്‍ ഭാര്യ മഞ്ജുവാര്യരെയോ ദിലീപിന് സ്വാധീനിക്കാന്‍ കഴിയില്ല. അതിനാല്‍ ജാമ്യം നല്‍കുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിലാകുന്നതിന് മുന്‍പ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം
ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാന്‍ അവസരമുണ്ടെങ്കിലും നേരിട്ട് ഹൈകോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ തെളിവുകളൊന്നുമില്ല. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാന രഹിതമാണ്. അറസ്റ്റ് സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു.നേരത്തെ നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന അംഗമാലി കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ദിലീപിനെതിരെയുളള കുറ്റകൃത്യങ്ങള്‍ കടുത്തതാണെന്നും അതിനെ ലഘൂകരിച്ച് കാണാനാവില്ലെന്നും അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുളളതിനാലാണ് ജാമ്യം നിഷേധിക്കുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു. യുവനടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ കേസ് ഡയറി വിളിച്ചുവരുത്തി തെളിവുകള്‍ പരിശോധിച്ച ശേഷമാണ് അങ്കമാലി മജിസ്‌ട്രേട്ട് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ ആലുവ സബ് ജയിലില്‍ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ദിലീപിനെതിരെ കൂവുന്നവര്‍ ഒരുപണിയുമില്ലാത്തവര്‍ ആണെന്ന് രാംകുമാര്‍ പറഞ്ഞിരുന്നു അങ്കമാലി കോടതിയില്‍ എത്തിയപ്പോള്‍ രാംകുമാറിനും കനത്ത കൂവല്‍ നേരിടേണ്ടിവന്നിരുന്നു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ദുരൂഹ മരണം. ഒരുമാസം പ്രായമായ കുഞ്ഞ് യുഎസിൽ മരിച്ചനിലയിൽ; ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ  (5 minutes ago)

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (6 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (7 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News