പുറമ്പോക്ക് കയ്യേറല്‍; ദിലീപിന്റെ സ്ഥലത്ത് സിപിഎം കൊടിനാട്ടി
നടന് ദിലീപിന്റെ പറവൂര്‍ കരുമാല്ലൂരിലെ സ്ഥലത്ത് സിപിഎം കൊടി നാട്ടി. ദിലീപ് ഒരേക്കര്‍ പുഴ പുറമ്പോക്ക് കയ്യേറിയെന്നാണ് ആരോപണം.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്ത് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ദിലീപിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊടുത്തെന്നും ആരോപണമുണ്ട്. സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്കി.
https://www.facebook.com/Malayalivartha