പിഡിപി ബുധനാഴ്ച പ്രഖ്യാപിച്ച ഹര്‍ത്താല്‍ പിന്‍വലിച്ചു
ബുധനാഴ്ച സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ വേണ്ടെന്ന് പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅദനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
മഅദനിയെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്ത കോടതി നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
https://www.facebook.com/Malayalivartha