ഇന്ന് രാത്രിയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം
ഇന്ന് രാത്രിയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. വൈകീട്ട് 6.45 മുതല്‍ രാത്രി 10.45 വരെയാണ് നിയന്ത്രണം. 15 മിനിറ്റ് വീതമാണ് ലോഡ് ഷെഡ്ഡിങ്. കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് നിയന്ത്രണം. കേന്ദ്ര വിഹിതത്തില്‍ 450 മെഗാവാട്ടിന്റെ കുറവു വന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
https://www.facebook.com/Malayalivartha