Widgets Magazine
18
Oct / 2017
Wednesday

അവിഹിത ബന്ധത്തിന്റെ ബാക്കിപത്രമായി 30 വയസുകാരിയുടെ ദാരുണ മരണം

12 AUGUST 2017 10:55 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ

തന്റെ മതപരിവർത്തനത്തിൽ സംഭവിച്ചതെന്തന്ന് തുറന്ന് പറഞ്ഞ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര

സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പമെന്ന് രമേശ് ചെന്നിത്തല

തന്റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എ ഡി ജി പി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടിക്ക് നല്‍കണം; ഇല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴയടയ്‌ക്കേണ്ടി വരും

ചെറായി ബീച്ചിനെ നടുക്കിയ കൊലപാതകത്തിന്റെ കാരണം ചുരുളഴിയുന്നു. വരാപ്പുഴ മുട്ടിനകം നടുവത്തുശേരി ഷാജിയുടെ മകള്‍ ശീതള്‍ (30) ആണു മരിച്ചത്. സംഭവത്തെത്തുടര്‍ന്നു യുവതിക്കൊപ്പമുണ്ടായിരുന്ന കോട്ടയം നെടുങ്കുന്നം അരണപ്പാറ പാറത്തോട്ടുങ്കല്‍ പ്രസാദിന്റെ മകന്‍ പ്രശാന്തിനെ (28) മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 10.30 ഓടെ ചെറായിബീച്ച് റിസോര്‍ട്ടിനു മുന്നിലെ കടല്‍ത്തീരത്തായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ ശീതളുമായി പ്രശാന്തിനുണ്ടായ വഴിവിട്ട ബന്ധമാണ് അരുംകൊലയ്ക്കു കാരണം.

പെരുമ്പാവൂര്‍ സ്വദേശിയായ ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുകഴിയുന്ന ശീതള്‍, പ്രശാന്തുമായി പ്രണയത്തിലായിരുന്നു. ഇതിനിടെ മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് പ്രശാന്തിനു ശീതളിലുണ്ടായ സംശയമാണു കൊലപാതകത്തില്‍ കലാശിച്ചത്. കേബിള്‍ ടിവി ഓപ്പറേറ്ററായ പ്രശാന്ത്, ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. കൊല നടത്താന്‍ പ്രശാന്ത് ഒരാഴ്ചയായി പദ്ധതികള്‍ മെനയുകയായിരുന്നു. ഇന്നലെയായിരുന്നു കൊലപാതകത്തിനായി ചെറായി ബീച്ച് തെരഞ്ഞെടുത്തത്. വരാപ്പുഴയില്‍ നിന്ന് ഇതിനായി പ്രശാന്ത് കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്രത്തില്‍ തൊഴുതതിനു ശേഷമാണ് 10 നു ബീച്ചില്‍ എത്തിയത്. അതിന് ശേഷമായിരുന്നു കണ്ണടച്ചു നില്‍ക്കാന്‍ ആവശ്യപ്പെട്ടതും കാമുകിയെ കുത്തിയതും.

അടുത്തുള്ള ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക് രക്തം വാര്‍ന്നനിലയില്‍ ഓടിക്കയറിയ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. റിസോര്‍ട്ട് അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ച് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നു വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടയിലാണു മരിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ബീച്ചിലെ കരിങ്കല്‍ ചിറയില്‍വച്ചു സമ്മാനം നല്‍കാനായി കണ്ണടച്ചു നില്‍ക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടു. ഈസമയം പ്രശാന്ത് കത്തികൊണ്ട് കുത്താന്‍ തുനിഞ്ഞെങ്കിലും ആദ്യം കുത്തിയില്ല. പിന്നീടാണ് ധൈര്യം സംഭരിച്ച് വയറിലും കഴുത്തിനും മാറിമാറി കുത്തിയെന്നു പ്രതി പോലീസിനോട് പറഞ്ഞു.

തന്നെ കുത്തിയത് പ്രശാന്താണെന്നു പറവൂരിലെ ആശുപത്രിയില്‍വച്ചു യുവതി ഡോക്ടറോടു പറഞ്ഞിരുന്നു. ഇക്കാര്യം ഡോക്ടര്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. കുത്തിയശേഷം ഓടിമറഞ്ഞ നീല ഷര്‍ട്ടിട്ട യുവാവിനെക്കുറിച്ചു നാട്ടുകാര്‍ നല്‍കിയ സൂചനകളനുസരിച്ചു പോലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. 

മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വിവാഹബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു ശീതള്‍. രണ്ടുവര്‍ഷമായി ഇവരുടെ വീടിന്റെ മുകളില്‍ വാടകയ്ക്കു താമസിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്ററാണ് പ്രശാന്ത്. മകന്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (7 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (9 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (15 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (54 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (55 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (1 hour ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends