Widgets Magazine
20
Oct / 2017
Friday

വനിതാ കമ്മീഷനു മുന്നില്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും: പി.സി ജോര്‍ജ്

12 AUGUST 2017 02:18 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ആക്രമണത്തിനിരയായ യുവനടിയെ അവഹേളിച്ചു എന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസെടുക്കുമെന്നറിയിച്ച വനിതാ കമ്മീഷനെ പരിഹസിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ. കമ്മീഷന്‍ നോട്ടീസ് അയച്ചാല്‍ സൗകര്യം ഉള്ളപ്പോള്‍ ഹാജരാകുമെന്ന് ജോര്‍ജ് പറഞ്ഞു. 

തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷനാകില്ലല്ലോയെന്നായിരുന്നു ജോര്‍ജിന്റെ പരിഹാസം കലര്‍ന്ന ചോദ്യം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജോര്‍ജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നേരത്തെ, നടിക്കെതിരെ വിവിധയിടങ്ങളില്‍ അപകീര്‍ത്തികരമായ സംഭാഷണങ്ങളും പരാമര്‍ശങ്ങളും നടത്തിയതുമായി ബന്ധപ്പെട്ട് ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുമെന്നാണ് വനിതാകമ്മീഷന്‍ അറിയിച്ചത്. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈനാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. 

വാര്‍ത്താസമ്മേളനങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെയാകെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയത്തിലേക്ക് ശ്രീരാമന്‍റെ പേര് വലിച്ചിഴക്കുന്നത് തെറ്റെന്ന് ലാലു പ്രസാദ് യാദവ്  (13 minutes ago)

ന​ടി​യു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യ സം​ഭ​വത്തിൽ പി.​സി.ജോ​ർ​ജി​നെ​തി​രെ കേ​സ്  (27 minutes ago)

സോളിസിറ്റർ ജനറൽ രഞ്ജിത്ത് കുമാർ രാജിവച്ചു  (31 minutes ago)

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി  (34 minutes ago)

സി പി എം കേന്ദ്ര നേത്യത്വം ഇടപെട്ടു; സോളാർ കേസിൽ അന്വേഷണ സാധ്യത മങ്ങി; നിയമോപദേശം വാങ്ങിയ ശേഷം തുടർ നടപടി മതിയെന്ന് കേന്ദ്ര നിർദ്ദേശം  (48 minutes ago)

അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ തീരുമാനം തെറ്റിയെന്ന് കലാഭവന്‍ ഷാജോണ്‍  (50 minutes ago)

സ​രി​ത​യു​ടെ പ​രാ​തി ക്രൈം​ബ്രാഞ്ചിന് കൈ​മാ​റിയാതായി ഡി​ജി​പി  (1 hour ago)

ആ സീരിയല്‍ നടി പറഞ്ഞത് പച്ചക്കള്ളം; ബിരിയാണി തല്ല് കഥയുടെ സത്യം ഇതാണ്... വെളിപ്പെടുത്തലുമായി യുവാവ് രംഗത്ത്  (1 hour ago)

കലാലയ രാഷ്ട്രീയം വിദ്യാലയങ്ങളിലെ അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി  (1 hour ago)

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക വ‍ഴിത്തിരിവിലെത്തി നില്‍ക്കുമ്പോ‍ൾ പ്രതികരണവുമായി ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്  (1 hour ago)

ദിലീപ് ഒരുക്കിയത് ദൃശ്യം മോഡലോ? രക്ഷപെടാന്‍ തയ്യാറാക്കിയ തിരക്കഥയില്‍ കിംഗ് ലയര്‍ കുരുങ്ങുമ്പോള്‍...  (1 hour ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 22,160 രൂപ  (1 hour ago)

നീണ്ട ഇടവേളയ്ക്കുശേഷം കലൈജ്ഞര്‍ വീണ്ടും പഴയ കളരിയിലേക്ക്  (1 hour ago)

മരിച്ച്‌ പോയ ഭാര്യയെ ഒരു നോക്ക് കാണാന്‍ മോര്‍ച്ചറിയില്‍ എത്തിയ ഭര്‍ത്താവ് കണ്ട കാഴ്ച്ച അതി ഭീകരം; മൃതദേഹത്തെപോലും വെറുതെ വിടാതെ ആ കഴുകൻ കണ്ണുകൾ  (2 hours ago)

സോളാര്‍ നിയമോപദേശത്തില്‍ അസ്വഭാവികതയില്ല; ഊഹാപോഹങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിക്കരുതെന്ന് കാനം  (3 hours ago)

Malayali Vartha Recommends
61ാമത് സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യ സ്വര്‍ണം പാലക്കാടിന്റെ പി. എന്‍ അജിത്തിന്
Hide News