Widgets Magazine
18
Oct / 2017
Wednesday

ദിലീപിന്റെ അമ്മയെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകർക്ക് മുമ്പിൽ കലാമിന്റെ അപരന്‍

12 AUGUST 2017 02:21 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ

തന്റെ മതപരിവർത്തനത്തിൽ സംഭവിച്ചതെന്തന്ന് തുറന്ന് പറഞ്ഞ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര

സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പമെന്ന് രമേശ് ചെന്നിത്തല

തന്റെ ലിംഗം ഛേദിക്കപ്പെട്ട സംഭവത്തില്‍ എ ഡി ജി പി ബി.സന്ധ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി ഗംഗേശാനന്ദ രംഗത്ത്

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ഉമ്മന്‍ചാണ്ടിക്ക് നല്‍കണം; ഇല്ലെങ്കില്‍ ഉദ്യോഗസ്ഥന്‍ പിഴയടയ്‌ക്കേണ്ടി വരും

ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളെ കണ്ട് നാട്ടുകാര്‍ ഞെട്ടി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അപരനായ സീഖ് മുഹമ്മദാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. വാഹനാപകടക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ബന്ധുവിനെ കാണാനെത്തിയതായിരുന്നു സീഖ് മുഹമ്മദ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലേക്കാണ് ഡോ.കലാമിന്റെ അപരന്‍ എത്തിയത്. തമിഴ്നാട്ടിലെ ഉടുമല്‍പേട്ട് സ്വദേശിയായ സീഖ് മുഹമ്മദ് കടുത്ത അബ്ദുല്‍ കലാം ആരാധകനാണ്.

ഈ ആരാധനയാണ് വേഷത്തിലും നടപ്പിലും കലാമിനെ അനുകരിക്കാന്‍ സീഖ് മുഹമ്മദിനെ പ്രേരിപ്പിച്ചത്. ഒരു തവണ നേരില്‍ കണ്ടപ്പോള്‍ തനിക്ക് എല്ലാഗ്രാമങ്ങളിലും പോകാന്‍ കഴിയാത്തതിനാല്‍ തന്റെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാന്‍ ഡോ. കലാം നിര്‍ദേശിച്ചതായി സീഖ് മുഹമ്മദ് പറയുന്നു. കലാമിന്റെ രൂപത്തില്‍ സ്കൂളിലെത്തുന്ന സീഖ് മുഹമ്മദിന് വന്‍ വരവേല്‍പാണ് വിദ്യാര്‍ഥികളും അധ്യാപകരും നല്‍കുന്നത്. സബ്ജയിലിനു മുന്നില്‍ സീഖ് മുഹമ്മദിനെ കണ്ടവര്‍ ഒപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒ​ഡീ​ഷ​യി​ൽ അ​ന​ധി​കൃ​ത പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിൽ വൻ തീപിടുത്തം :എ​ട്ടു പേ​ർ മ​രി​ച്ചതായി റിപ്പോർട്ട്  (9 minutes ago)

ഭാഗ്യജോഡികൾ വീണ്ടും; മോഹൻലാലിനൊപ്പം മീന എത്തുന്നു ഒപ്പം തൃഷയും  (11 minutes ago)

സംസ്ഥാനത്ത് കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്; അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 1200 ഓളം കുടുംബങ്ങൾ  (17 minutes ago)

യുഎസ്– ഉത്തരകൊറിയ വാക്പോരാട്ടം: ട്രംപിന്റെ അധിക്ഷേപങ്ങൾക്കെതിരെ ഹിലറി ക്ലിന്റൻ  (56 minutes ago)

മെര്‍സലിൽ നിത്യ മേനോന്റേത് മിന്നുന്നപ്രകടനം ജ്യോതികക്ക് നഷ്ടപ്പെട്ടത് കരിയറിലെ മികച്ച വേഷം, നഷ്ടബോധത്താല്‍ ജ്യോതിക  (57 minutes ago)

സെല്‍ഫി എടുക്കുമ്പോൾ മഹിമ ഒരിക്കലും അറിഞ്ഞിരുന്നില്ല അടുത്ത നിമിഷം താൻ ജീവനെപ്പോലെ സ്നേഹിച്ച ഭര്‍ത്താവ് കൊലയാളിയാകുമെന്ന്; ഭാര്യയെ ഗംഗയില്‍ തള്ളിയിട്ടു കൊന്നത് യുവാവിന് കാമുകിയുമൊത്തു ജീവിക്കാനെന്ന് ഞ  (1 hour ago)

അമിത് ഷായുടെ വികസനകാര്യത്തിലുള്ള വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് പിണറായി: കേരളം എത്രമാത്രം മാതൃകാപരമാണെന്നും ദേശീയ മാധ്യമങ്ങൾക്ക് മനസ്സിലായി  (1 hour ago)

"മെർസൽ വിജയ് ആറ്റ്ലീ ക്ലാസിക്".ചിത്രത്തിന് മികച്ച പ്രതികരണം.ഇളയദളപതിയിൽ നിന്ന് ദളപതിയിലേക് വിജയ്.  (1 hour ago)

ഹ​ർ​ഷി​ത​യു​ടെ കൊ​ല​പാ​ത​കി തന്റെ ഭ​ർ​ത്താ​വാ​ണെ​ന്ന് സ​ഹോ​ദ​രിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ഇ​ന്ത്യ​യു​ടെ സൗ​ന്ദ​ര്യ ശി​ൽ​പ്പ​മാ​യ താ​ജ്മ​ഹ​ൽ ഹി​ന്ദു ക്ഷേ​ത്ര​മാ​യി​രു​ന്നെ​ന്നും പി​ന്നീ​ട് പേ​ര് മാ​റ്റി​യ​താ​ണെ​ന്നും ബി​ജെ​പി എം​പി വി​ന​യ് ക​ത്യാ​ർ ; ബി​ജെ​പി എം​പിയുടെ ആരോപണം വിവാദത്തിൽ  (2 hours ago)

സോളാർ: പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് രമേശ് ചെന്നിത്തല  (2 hours ago)

ലൈംഗിക ആരോപണം ആൾദൈവം സ്വയം ലിംഗം മുറിച്ചു  (2 hours ago)

'വൈ ദിസ്, വൈ ദിസ് കൊലവെറി ഡാ ?'; രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വൈറൽ  (2 hours ago)

ദിലീപിനെ 'അമ്മ'യില്‍ തിരിച്ചെടുക്കുമോ ? ഇന്നസെന്റിന് പറയാനുള്ളത്  (2 hours ago)

പാക്കിസ്ഥാനിൽ പോലീസിനുനേരെ നടന്ന ചാവേർ സ്ഫോടനത്തിൽ അഞ്ച്പേർ കൊല്ലപ്പെട്ടു  (2 hours ago)

Malayali Vartha Recommends