Widgets Magazine
23
Nov / 2017
Thursday

ആര്‍ഭാടങ്ങളും, ആഘോഷങ്ങളുമില്ലാതെ കെ കെ ലതികയുടെ മകന്റെ വിവാഹം: ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

13 SEPTEMBER 2017 01:45 PM IST
മലയാളി വാര്‍ത്ത

More Stories...

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ

അച്ചടക്കത്തിന്റെ വാളുമായി കാനം; സംസ്ഥാന സമിതിയില്‍ കൂട്ടവിമര്‍ശനം, നടപടി ഇനി കേന്ദ്രത്തില്‍, എല്‍.ഡി.എഫില്‍ നിന്ന് ഔട്ട്

ദിലീപിൻറെ വിദേശയാത്രയ്ക്ക് പിന്നിൽ ഗൂഡ ഉദ്ദേശമെന്ന് ബൈജു കൊട്ടാരക്കര ; മഞ്ജു വാരിയറിലേ മാതൃത്വം കേസിൽ നിർണ്ണായകമാകുമെന്ന് സംവിധായകൻ

ദിലീപിന് ഇനി വിചാരണ, മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി നായക നടന്‍ ബലാല്‍സംഗ കേസില്‍ കോടതി കയറുന്നു

ഇങ്ങനെയും കല്യാണം നടത്താം. ആര്‍ഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ നടന്ന ഒരു വിവാഹമാണ് ഇന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍മാഷിന്റെയും, മുന്‍ എംഎല്‍എ കെ കെ ലതികയുടെയും ഇളമകന്‍ ഉണ്ണിയുടെ വിവാഹമാണ് ആഘോഷങ്ങളും, ആരവങ്ങളുമില്ലാതെ ലളിതമായി നടന്നത്. ഇക്കാര്യം കെകെ ലതിക തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ഞങ്ങളുടെ ഉണ്ണിയുടെ( ഇളയമകന്റെ) വിവാഹം കഴിഞ്ഞു ഒരു ചടങ്ങും ഇല്ലാതെ ഇഷ്ടപ്പെട്ട രണ്ടു പേരും ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങി എന്ന ചെറിയ കുറിപ്പോടുകൂടിയാണ് മകന്റെ വിവാഹവാര്‍ത്ത കെ കെ ലതിക പങ്കുവെച്ചിരിക്കുന്നത്.
ആദര്‍ശങ്ങള്‍ പറയുമ്പോഴും അവ പ്രാബല്യത്തിലാക്കാന്‍ ശ്രമിക്കാത്തവരുടെ നാട്ടില്‍ മാതൃകയായിരിക്കുകയാണ് ഈ കുടുംബം. മകളുടെ വിവാഹം ആഡംബരപൂര്‍വ്വം നടത്തിയ സിപിഐ എംഎല്‍എ ഗീത ഗോപിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഗീതാ ഗോപി എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദത്തിന് വഴി തുറന്നിരുന്നു. ആഡംബംരം ഒഴിവാക്കി വിവാഹങ്ങള്‍ ലളിതമാക്കണമെന്ന ചര്‍ച്ച മുല്ലക്കര രത്‌നാകരന്‍ എംഎല്‍എ നിയമസഭയില്‍ ഉന്നയിക്കുന്നതിനിടെ ഡെസ്‌കിലടിച്ച് പിന്തുണ പ്രഖ്യാപിച്ച സിപിഐ നേതാവാണ് ഗീതാ ഗോപി.
എന്നാല്‍ സ്വന്തം മകളുടെ വിവാഹത്തിലുണ്ടായ ആഡംബരമാണ് സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് വഴിയൊരുക്കിയത്. എന്നാല്‍ ഈ വിവാദം അടങ്ങുന്നതിന് മുന്‍പ് തന്നെ ലളിത വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് കെ കെ ലതികയും കുടുംബവും . തീരുമാനത്തെ അഭിനന്ദിച്ചും, പ്രശംസിച്ചും നിരവധി പേര്‍ രംഗത്തെത്തി

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ആത്മഹത്യ വേറെ വഴി ഇല്ല. തന്റെ നഗ്നവീഡിയോ സമൂഹ മാധ്യമങ്ങളില്‍. പോസ്റ്റ് ചെയ്‌തെത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിന്റെ കണ്ണികൾ. കണ്ണീരിൽ കുതിർന്ന അജീന മേനോന്റെ ഫേസ് ബുക്ക് ലൈവ്.  (2 hours ago)

അവിഹിത ബന്ധത്തിന് തടസം ഭര്‍ത്താവ്... കൊന്ന് കഷണങ്ങളാക്കി  (2 hours ago)

ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ചതിച്ചു; നടിയുടെ അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളില്‍  (2 hours ago)

ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ. കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യം  (3 hours ago)

ചരിത്രം സൃഷ്ട്ടിക്കാൻ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു; നായകനായി മോഹന്‍ലാലും  (5 hours ago)

കാണാതായ മലയാളി വിദ്യാർഥി ആൽബർട്ടിന്റെ മൃതദേഹം കണ്ടെത്തി; വേദനയോടെ പ്രവാസി സമൂഹം.  (5 hours ago)

ശാന്തി കൃഷ്ണ ഗായികയായി അരങ്ങേറ്റം കുറിക്കുന്നു ;ആദ്യസിനിമാ ഗാനം എത്തുന്നത് കുഞ്ചാക്കോ ബോബൻ ചിത്രമായ കുട്ടനാടന്‍ മാര്‍പ്പാപ്പയിൽ  (5 hours ago)

വയസ്സ് 22, വാർഷിക ശന്പളം 142 കോടി. മോഡലിംഗ് റാണി കെന്‍ഡല്‍ ജെന്നര്‍.  (6 hours ago)

രാഷ്ട്രപതിയുടെ ഔദ്യോഗിക ഭവനം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തുറന്ന് കൊടുക്കുന്നു  (6 hours ago)

കാഞ്ചാ ഐലയ്യാക്കു നേരെ വീണ്ടും സംഘപരിവാര്‍ ആക്രമണം  (6 hours ago)

പോണ്‍വീഡിയോ കാണിച്ച്‌ നിരന്തരം പെണ്‍കുട്ടികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ അദ്ധ്യാപകന് ഒടുവിൽ സംഭവിച്ചത്  (7 hours ago)

വിമാനം വൈകിപ്പിച്ചത്തിൽ പ്രതിഷേധിച്ച് കണ്ണന്താനത്തെ പരസ്യമായി ശകാരിച്ച് യാത്രക്കാരിയായ ഡോക്ടർ ;മന്ത്രിക്കെതിരായ രോഷപ്രകടനം സോഷ്യൽ മീഡിയയിൽ വൈറൽ  (7 hours ago)

'അമേരിക്കയിലും സ്ത്രീകൾക്ക് രക്ഷയില്ല ';യുഎസില്‍ 60 ശതമാനം സ്ത്രീകളും ലൈംഗികപീഡനത്തിന് ഇരയാകുന്നതായി ഞെട്ടിക്കുന്ന സര്‍വേ റിപ്പോർട്ട് പുറത്ത്  (8 hours ago)

'ആ രാത്രി ഞാന്‍ ഏറെ സന്തോഷവതിയായിരുന്നു': എമി ജാക്സണ്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച രാത്രിയെ ഓർമ്മിക്കുന്നത് ഇങ്ങനെ  (8 hours ago)

പിതാവിന്റെ അവിഹിത ബന്ധം പുറത്തറിയാതിരിക്കാൻ കുട്ടികളെ ബന്ധു വെടിവച്ചുകൊന്ന് വനത്തിൽ ഉപേക്ഷിച്ചു ; മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഇങ്ങനെ  (8 hours ago)

Malayali Vartha Recommends
ദിലീപിനെതിരെയുള്ള കുറ്റപത്രം പുറത്തു; 1.5 കോടി രൂപയ്‌ക്കു സുനിക്കു ക്വട്ടേഷൻ; കൂട്ടബലാത്സംഗത്തിന് ഇരയാക്കാന്‍ പദ്ധതിയിട്ടിരുന്നു; ആക്രമണത്തിന് കാരണം മുൻവൈരാഗ്യംഫോണ്‍ കെണി കേസ്:  ജുഡീഷല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു
Hide News