Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പിലെ 'ആയിഷ'യെ കയ്യോടെ പൊക്കി പോലീസ്

13 SEPTEMBER 2017 02:12 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല

സ്ത്രീകള്‍ മാത്രമുള്ള വാട്സ്ആപ്പ് ഗ്രൂപ്പില്‍ പേരും ചിത്രവും മാറ്റി നല്‍കി ഫോട്ടോ ആവശ്യപ്പെട്ടിരുന്ന യുവാവിനെ കയ്യോടെ പൊക്കി പോലീസ്. 'ആയിഷ' എന്ന പേരിലുള്ള പ്രൊഫൈലിന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് യുവാവ് പോലീസിന്റെ വലയിലായത്.

'ആയിഷ' എന്ന പേരിലെത്തി സ്ത്രീകളുടെ ഫോട്ടോകളും വിവരങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു ഇയാളുടെ പ്രധാന ഹോബി. യുവാവിനെ പിടികൂടിയ പോലീസ് ഇയാളെ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുകയും ചെയ്തു.

ഇശല്‍ നിലാവ്, കിനാവ് എന്നു പേരുള്ള രണ്ട് വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് യുവാവ് പേരുമാറിയെത്തി തട്ടിപ്പ് നടത്തിയതെന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെുത്തിക്കൊണ്ടുള്ള വീഡിയോയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറയുന്നു.

ഗ്രൂപ്പിലെ പലരുമായും ഇയാള്‍ ചാറ്റ് ചെയ്തിട്ടുണ്ട്. കാണാന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ് ഇയാള്‍ പ്രൊഫൈല്‍ പിക്ചറായി നല്‍കിയിരിക്കുന്നത്. ചാറ്റിങ്ങിനെത്തുന്നവരോട് വിവിധ തരത്തിലുള്ള ഫോട്ടോകളാണ് ഇയാള്‍ ആവശ്യപ്പെട്ടിരുന്നത്. ആയിഷ ആരാണെന്ന് നിങ്ങള്‍ക്ക് കാണാമെന്ന് പറഞ്ഞ് സ്ഥലം സിഐയാണ് ഫേസ്ബുക്ക് ലൈവില്‍ യുവാവിനെ പരിചയപ്പെടുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

" 'വണ്‍ ബൈ ടു' എന്ന ചിത്രത്തില്‍ ഒരു ലിപ്‌ലോക്ക് രംഗമുണ്ടായിരുന്നു, എന്നാൽ തന്നോട് ഇക്കാര്യം സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നില്ല"; സിനിമാ രംഗത്തെ വിഷമിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ച് ഹണി റോസ്  (3 minutes ago)

കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് ; ഫാദര്‍ തോമസ് പീലിയാനിക്കല്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍  (15 minutes ago)

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (24 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (31 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (37 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (43 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (49 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (54 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (59 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (1 hour ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

Malayali Vartha Recommends