വേങ്ങരയില്‍ അരങ്ങൊരുങ്ങുന്നു...
വേങ്ങര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് ഇടതുപക്ഷ സ്ഥാനാര്‍ഥി പി.പി ബഷീര്‍ പത്രിക സമര്‍പ്പിച്ചു. യു.ഡി.ഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍ ഉച്ചക്കു ശേഷം പത്രിക സമര്‍പ്പിക്കും. ഇന്നലെ മണ്ഡലത്തിലെ പ്രമുഖരെ സന്ദര്‍ശിച്ച ശേഷമാണ് പി.പി ബഷീര്‍ ഇന്ന് പത്രിക സമര്‍പ്പിച്ചത്.
യു.ഡി.ഫ് നേതൃയോഗത്തില്‍ പങ്കെടുക്കുന്ന കെ.എന്‍.എ ഖാദര്‍ യോഗം കഴിഞ്ഞ ശേഷമേ പത്രിക സമര്‍പ്പിക്കുകയുള്ളു. വൈകിട്ട് മുതിര്‍ന്ന യു.ഡി.ഫ് നേതാക്കള്‍ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളും മണ്ഡലത്തില്‍ നടക്കുന്നുണ്ട്.
https://www.facebook.com/Malayalivartha