Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

കണ്ടത് ഭീകരം കാണാത്തതോ... തന്നോട് പോലും കാണിക്കാത്ത ഭാര്യയുടെ അത്ഭുത വിദ്യകണ്ട് അന്തം വിട്ട ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍

23 SEPTEMBER 2017 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...

വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...

വിവാദ സന്യാസി ഗുര്‍മീത് റാം റഹിമും അരുമ ശിഷ്യ ഗുര്‍മീത് സിംഗും തമ്മിലുള്ള അവിഹിത കഥകള്‍ പുറത്ത് വന്നതിന് പുറമേ ഭര്‍ത്താവായ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് വിശ്വാസ് ഗുപ്തയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. 

ജയിലിലായ ഗുര്‍മീത് സിംഗിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്തയാണ് ഇപ്പോള്‍ രംഗത്തെത്തിയിരിരിക്കുന്നത്. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അച്ഛന്‍ മകള്‍ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുര്‍മീത് സിംഗിന്റെ കുപ്രസിദ്ധമായ ഗുഹയ്ക്കുള്ളില്‍, ബിഗ് ബോസിനു സമാനമായ ഗെയിം നടത്താന്‍ ആറു ദമ്പതികളെ 28 ദിവസം ഒരുമിച്ചു പാര്‍പ്പിച്ചതായും ഗുപ്ത പറഞ്ഞു.

ഗുര്‍മിത് റാം റഹീമും ഹണിപ്രീതും കിടപ്പറ പങ്കിടുന്നത് താന്‍ പിടികൂടിയിട്ടുണ്ടെന്നും ദേരാ സഛാ സൗദയിലെ ഗുര്‍മിതിന്റെ രഹസ്യ കേന്ദ്രത്തിലാണ് ഹണിയുടെ ഉറക്കമെന്നും ഗുപ്ത ആരോപിച്ചു. ഹണി അദ്ദേഹത്തിന്റെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ പുറത്ത് നിര്‍ത്തിയുരുന്നു. ഒറ്റയ്ക്കുള്ള ദര്‍ശനത്തെ എതിര്‍ക്കാതെ പുറത്തു നിന്നു. എന്നാല്‍ സമയം ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ ഒന്ന് എത്തി നോക്കിയപ്പോള്‍ അന്തം വിട്ടു. തന്നോട് പോലും ഭാര്യ ചെയ്യാന്‍ മടിക്കുന്ന സ്റ്റൈലിലുള്ള ലൈംഗിക വേഴ്ചയിലായിരുന്നു അവര്‍. ഇതറിഞ്ഞ് ശബ്ദമിടറിയ തന്നോട് അവിടെ നടക്കുന്നത് പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും ഗുപ്ത വെളിപ്പെടുത്തി. ഗുര്‍മിതും ഹണീപ്രീതും സ്ഥിരമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഹണിപ്രീതിനെ അയാള്‍ക്കൊപ്പം നഗ്‌നയായ നിലയില്‍ താന്‍ കണ്ടിട്ടുണ്ട്. 2009 മുതല്‍ ഹണിപ്രീത് ഗുര്‍മീതിന്റെ ഭാര്യയെ പോലെയാണ് കഴിയുന്നത്. 2009ന് മുമ്പ് വരെ ദേരയുടെ നിയന്ത്രണം പുരുഷന്‍മാര്‍ക്കായിരുന്നു. എന്നാല്‍, അതിനുശേഷം നേതൃത്വം ഹണിയുള്‍പ്പെടെയുള്ള സ്ത്രീകളിലേക്ക് കൈമാറിയെന്നു അദ്ദേഹം പറഞ്ഞു.

യാത്രയ്ക്കിടെ ആയുധങ്ങളടങ്ങിയ ഒരു പെട്ടി എപ്പോഴും ഗുര്‍മീതിന്റെ കാറിലുണ്ടാകും. ഹണിപ്രീതും ഗുര്‍മീതും തമ്മിലുള്ള രഹസ്യബന്ധം കണ്ടുപിടിച്ചതിനെ തുടര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ ഗുര്‍മീത് പദ്ധതിയിട്ടിരുന്നതായി വിശ്വാസ് ഗുപ്ത വെളിപ്പെടുത്തി. മാനഭംഗക്കേസില്‍ ജയിലിലായ ദേരാ സച്ചാ മേധാവി ഗുര്‍മീത്, തനിക്കൊപ്പം ദത്തുപുത്രിയെയും ജയിലിലേക്ക് അയയ്ക്കണമെന്നു നേരത്തേ ആവശ്യപ്പെട്ടിരുന്നു. ജയിലില്‍ കഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു ഹണിപ്രീതും അഭിഭാഷകന്‍ മുഖേനെ അപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. അതേസമയം, ഒളിവില്‍ പോയ ഹണിപ്രീതിനെ കണ്ടെത്താന്‍ പോലീസ് ഇപ്പോഴും ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യങ്ങൾ പുറത്ത്  (10 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (13 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (18 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (27 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (1 hour ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (2 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (2 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (3 hours ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (3 hours ago)

Malayali Vartha Recommends