Widgets Magazine
20
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി


യു.എ.ഇയില്‍ മഴ വീണ്ടുമെത്തുമെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം... തിങ്കളാഴ്ച നേരിയ മഴയ്ക്കും ചൊവ്വാഴ്ച ശക്തമായ ഒറ്റപ്പെട്ട മഴയ്ക്കുമാണ് സാധ്യത, പ്രകൃതിദുരന്തങ്ങളെ നേരിടാന്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും മഴയെ നേരിടാന്‍ സര്‍വ്വസജ്ജമാണെന്നും അധികൃതര്‍


ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ് അവസാനിച്ചു....59.71 ശതമാനമാണ് പോളിങ്. ബംഗാളിലും ത്രിപുരയിലും മികച്ച് പോളിങ് രേഖപ്പെടുത്തി. കുറവ് പോളിങ് ബിഹാറില്‍


പക്ഷിപ്പനിയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത: ആരോഗ്യ വകുപ്പ് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി; പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. പുറത്തിറക്കി...


എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്ക് അറിയാം... വർഷങ്ങളായി മലയാളി പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന താൻ കഴിഞ്ഞ കുറച്ചു കാലമായി, കരയുകയാണ്- ദിലീപ്

മാ​വേ​ലി ക​നി​ഞ്ഞ മ​ഹാ​​ഭാ​ഗ്യ​വാ​നെ തേ​ടി കേ​ര​ളം; താരമായി വിൽപ്പനക്കാരൻ ഖാലിദ്

23 SEPTEMBER 2017 12:51 PM IST
മലയാളി വാര്‍ത്ത

More Stories...

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന്‍ഡിഎക്ക് അനുകൂലമാകുമെന്ന് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി

മ​ല​പ്പു​റം പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ വി​റ്റ ലോ​ട്ട​റി ടി​ക്ക​റ്റാ​ണെ​ന്ന​റി​ഞ്ഞ​തു മു​ത​ൽ നാ​ട്ടു​കാ​ർ ഭാ​ഗ്യ​വാ​നാ​ര​ന്നെ​റി​യാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. പ​ര​പ്പ​ന​ങ്ങാ​ടി ഐ​ശ്വ​ര്യ ലോ​ട്ട​റി ഏ​ജ​ൻ​സി​യി​ലെ കോ​ട്ട​ന്ത​ല പൂ​ച്ചേ​ങ്ങ​ൽ​ക്കു​ന്ന​ത്ത് ഖാ​ലി​ദാ​ണ് ടി​ക്ക​റ്റ് വി​റ്റ​ത്. ഖാ​ലി​ദ് പ​ര​പ്പ​ന​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​ൽ വി​റ്റ ടി​ക്ക​റ്റി​നാ​ണ് സ​മ്മാ​നം. ലോ​ട്ട​റി ടി​ക്ക​റ്റ് തി​രൂ​രി​ലെ കെഎസ് ഏ​ജ​ൻ​സി​യി​ൽ നി​ന്ന് പ​ര​പ്പ​ന​ങ്ങാ​ടി​യി​ലെ ഐ​ശ്യ​ര്യ സ​ബ് ഏ​ജ​ൻ​സി വ​രെ എ​ത്തി​യ​തും വി​റ്റ​തും ഖാ​ലി​ദി​നു ഓ​ർ​മ​യു​ണ്ടെ​ങ്കി​ലും വാ​ങ്ങി​യാ​ളു​ടെ മു​ഖം തെ​ളി​യു​ന്നി​ല്ല. അതുകൊണ്ട് തന്നെ മാ​വേ​ലി ക​നി​ഞ്ഞ മ​ഹാ​​ഭാ​ഗ്യ​വാ​നെ തേ​ടി കേ​ര​ളം കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്.

ഖാ​ലി​ദി​നെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ അ​ന്വേ​ഷ​ണം മു​ഴു​വ​ൻ. ​അ​തു​കൊ​ണ്ടു​ത​ന്നെ ഖാ​ലി​ദാ​യി​രു​ന്നു താ​രം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തി​രു​വോ​ണം ബം​പ​ർ ലോ​ട്ട​റി ഒ​ന്നാം സ​മ്മാ​നം എ​ജെ 442876 എ​ന്ന ടി​ക്ക​റ്റി​നാ​ണ് ല​ഭി​ച്ച​ത്.​ സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന സ​മ്മാ​ന​ത്തു​ക​യാ​ണി​ത്.

ഇ​ത​ര​ സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കു​റ​ച്ചു ലോ​ട്ട​റി വി​റ്റ​താ​യി ഓ​ർ​മ​യു​ണ്ട്. ഭാ​ഗ്യം ത​ന്‍റെ കൈയിലു​ടെ​യാ​ണ് പോ​യ​തെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് 40 വയസുകാ​ര​നാ​യ ഖാ​ലി​ദ്. 20 വ​ർ​ഷ​മാ​യി ലോ​ട്ട​റി ടി​ക്ക​റ്റ് വി​ൽ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം 250 രൂ​പ​യു​ടെ 5,000 രൂ​പ​ക്കെ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഭാ​ഗ്യം തേ​ടി​യെ​ത്തി​യ​ത്. 20 ടി​ക്ക​റ്റാ​ണ് എ​ടു​ത്തി​രു​ന്ന​ത്. സ​മ്മാ​ന​തു​ക​യാ​യ 10 കോ​ടി രൂ​പ​യി​ൽ ഏ​ജ​ൻ​സി ക​മ്മീ​ഷ​നാ​യി ഒ​രു കോ​ടി രൂ​പ ല​ഭി​ക്കും.

രാ​ത്രി മ​ജി​സ്ട്രേ​റ്റ് മു​ൻ​പാ​കെ​യോ പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ൻ​പാ​കെ​യോ ലോ​ട്ട​റി ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ ​വ​ഴി​ക്കും അ​ന്വേ​ഷ​ണം തു​ട​ർ​ന്നു. ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യാ​യി​രു​ന്നു വെള്ളിയാഴ്ച പ​ര​പ്പ​ന​ങ്ങാ​ടി​ക്ക്. ഭാ​ഗ്യ​വാ​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി ഖാ​ലി​ദി​നെ വി​ളി​ച്ചു​കൊ​ണ്ടി​രു​ന്നു. ന​ഗ​ര​സ​ഭ ന​ൽ​കി​യ മു​ച്ച​ക്ര​വാ​ഹ​ന​ത്തി​ലാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ അ​ദ്ദേ​ഹം ലോ​ട്ട​റി ​വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​ത്. നാ​ലു​ സെ​ന്‍റി​ൽ പ​ണി​തീ​രാ​ത്ത വീ​ട്ടി​ലാ​ണ് ഖാലിദ് കുടുംബത്തോടൊപ്പം താമസിക്കുന്നത്. ഭാ​ര്യ:​ഉ​മ്മു​ക്കു​ൽ​സു. മ​ക്ക​ൾ:​ മു​ർ​ഷി​ദ, ഫ​ഹ്വാ​ൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് നിര്‍ത്തിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു... പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് അവസാനിച്ചു.... പിന്നാലെ തിരുവമ്പാടി വിഭാഗം വെടിക്കെട്ടും തുടങ്ങി  (14 minutes ago)

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം നിമിത്തം ചെന്നിത്തല കാരാഴ്മയില്‍ യുവാവ് വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ചു  (20 minutes ago)

പള്ളിത്തുറയില്‍ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി... നാലു സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് കടലില്‍ അകപ്പെട്ടത്  (47 minutes ago)

വയനാട്ടുകാരെ തേയ്‌ക്കുമോ... രാഹുല്‍ വയനാട്ടില്‍ നിന്നും പോകും, മറ്റൊരു സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം ഉടന്‍ വരുമെന്ന് പ്രധാനമന്ത്രി; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ മികച്ച പ്രതികരണം, എന  (1 hour ago)

ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കൂള്‍ ബസില്‍ സീറ്റ് സംവരണം നിര്‍ബന്ധമാക്കി... മുഖ്യമന്ത്രിയുടെ നവ കേരള സദസില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി  (1 hour ago)

പത്തനംതിട്ടയില്‍ നിര്‍ധന യുവതി നടത്തിയ പെട്ടിക്കടയുടെ പൂട്ടുപൊളിച്ച് പണവും മിഠായികളുമടക്കം പൂര്‍ണമായി കവര്‍ന്ന് മോഷ്ടാവ്... ബാക്കി വെച്ചത് വെറും ഒരു രൂപ മാത്രം  (1 hour ago)

കൈവിട്ടാല്‍ വന്‍ ദുരന്തം... ഇസ്രായേല്‍, ഇറാന്‍ സൈനിക സംഘര്‍ഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക; ഇടപെടലുമായി ലോകരാജ്യങ്ങള്‍; ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെ  (2 hours ago)

അത് വയനാട്ടില്‍ പറഞ്ഞാല്‍ മതി... പരിഹാസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ലീഗ് കൊടി ഉപയോഗിച്ചതില്‍ തര്‍ക്കം; കെഎസ്യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു; കൊടി പ്രശ്‌നം യുഡിഎഫിനുള്ളിലെ മറ്റൊ  (2 hours ago)

ഇനി തോറ്റാല്‍ കളം വിടാം... നായകന്‍ കെ.എല്‍.രാഹുലും ക്വിന്റന്‍ ഡികോക്കും അര്‍ധ സെഞ്ചറി നേടിയ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് അനായാസ ജയം; അവസാന ഓവറുകളില്‍ എം.എസ്.  (2 hours ago)

സംസ്ഥാനത്ത് കനത്ത ചൂടിനു ശമനമില്ല.... ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്  (2 hours ago)

ജസ്‌നയുടെ രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നുവെന്ന പിതാവ് ജെയിംസിന്റെ വാദം അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ നിപുല്‍ ശങ്കര്‍ കോടതിയില്‍ തള്ളി... ജസ്‌ന തിരോധാന കേസുമ  (3 hours ago)

നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു....യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാദ്ധ്യമാക്കാനാകുമെന്ന പ്രതീക്ഷയോടെ ആ അമ്മ  (3 hours ago)

നാടണയും മുമ്പേ വിധി തട്ടിയെടുത്തു... മസ്‌കത്തില്‍നിന്നും നാട്ടിലേക്കുള്ള വിമാനയാത്രാമധ്യേ മലയാളി മരിച്ചു, സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും  (3 hours ago)

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ലോക്സഭാ പ്രചാരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സംസ്ഥാനത്ത് ... കേരളത്തിലെത്തുന്ന പ്രിയങ്ക മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്തും  (4 hours ago)

തൃശ്ശൂര്‍ പൂരത്തിലെ പ്രതിസന്ധിക്ക് അയവ്. പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് നടത്താന്‍ തീരുമാനം... പ്രതിഷേധം അവസാനിപ്പിച്ച് വെടിക്കെട്ട് നടത്താന്‍ തയ്യാറായി തിരുവമ്പാടി ദേവസ്വവും  (4 hours ago)

Malayali Vartha Recommends