Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..


ഇറാന്റെ ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങളുടെ യഥാർഥ കണക്ക്... ഇസ്രായേൽ സൈന്യം വെളിപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട്...ഇറാന്റെ കൈവശമുള്ള എല്ലാത്തരം മിസൈലുകളും അവർ ഉപയോഗിച്ചിട്ടില്ല...


മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...


വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..


അടിമുടി പരിഷ്കാരവുമായി ദുരദർശൻ..ഡിഡി ന്യൂസിന്റെ ലോഗോ ഇനി കാവി നിറത്തിൽ...രാജ്യമെങ്ങും ജനങ്ങൾ കണ്ടു പരിചയിച്ച ചുവപ്പു നിറത്തിലുള്ള ലോഗോ മാറ്റിയാണു കാവിയാക്കിയത്...

ഉണ്ണി മുകുന്ദന്റെ ജന്മദിനക്കുറിപ്പ്: സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ആഘോഷമാക്കി! 

23 SEPTEMBER 2017 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു

സംസ്ഥാനത്ത് ഇന്നും നാളെയും വ്യാപക മഴയ്ക്ക് സാധ്യത.. ജില്ലയിലെ കനത്ത ചൂടിന് ആശ്വാസമായേക്കും..പല പ്രദേശങ്ങളിലും ഇടിമിന്നലോടു കൂടിയ മഴയാകും ലഭിയ്ക്കുക..

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

മുഖ്യമന്ത്രി പിണറായി വിജയന്‍ വല്ലാത്ത പ്രാണവേദനയോടെ വീണവായന തുടങ്ങി..കര്‍ത്തായില്‍ നിന്ന് മാസപ്പടി വിഹിതത്തിന്റെ കനപ്പെട്ട രേഖകള്‍ ഇഡി പിടിച്ചെടുത്തു...

വിസിയുടെ വിയോജിപ്പ് മറികടന്നുള്ള ജോൺ ബ്രിട്ടാസിന്‍റെ പ്രഭാഷണം...അനുസരിക്കാൻ മനസില്ലെന്ന് ബ്രിട്ടാസ്... അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പു കമ്മിഷൻ.. രാഷ്ട്രീയ പ്രസംഗങ്ങൾ അനുവദിക്കാനാവില്ലെന്ന് സംഘാടകരെ റജിസ്ട്രാർ അറിയിച്ചു..

വെള്ളിത്തിരയിലെ താരത്തിളക്കം കൊണ്ടു മാത്രമല്ല പ്രവൃത്തികൊണ്ടും ശ്രദ്ധിക്കപ്പെടുകയാണ് ഉണ്ണി മുകുന്ദന്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു പുനരധിവാസ കേന്ദ്രം ഉണ്ണി സന്ദര്‍ശിച്ചിരുന്നു. ഇതിനെ കുറിച്ചെഴുതിയ കുറിപ്പാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ഷെയര്‍ ചെയ്യപ്പെട്ട നല്ല വര്‍ത്തമാനങ്ങളിലൊന്ന്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ ആയിരുന്നു:
എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. ഇന്നലെ എന്റെ ജന്മദിനം ആയിരുന്നു... എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്കും ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

എന്റെ ഈ ജന്മദിനം ഞാന്‍ ചിലവഴിച്ചത് എന്റെ മാതാപിതാക്കള്‍ക്കൊപ്പം ഒറ്റപ്പാലത്തെ എന്റെ വീട്ടില്‍ ആയിരുന്നു. എന്റെ വിടിന് സമീപമുളള പോളിഗാര്‍ഡനിലെ അന്തേവാസികള്‍ക്കൊപ്പം ഞാന്‍ കുറച്ചു സമയം ചിലവഴിച്ചു... ഇവര്‍ക്കൊപ്പം ചിലവഴിച്ച ആ നിമിഷങ്ങള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ബുദ്ധി മാന്ദ്യം സംഭവിച്ച മുതിര്‍ന്ന ആണ്‍കുട്ടികളുടെ പുനരധിവസകേന്ദ്രം ആണിത്. ലെക്കിടിയില്‍ 1981-ല്‍ ആണ് രൂപീ കൃതമായത്. ഇതിന്റെ സ്ഥാപകന്‍ ഫാ.പോള്‍ പൂവ്വത്തിങ്കല്‍ ആണ്. അദ്ദേഹം 2005-ല്‍ അന്തരിച്ചു.

18-നും 80-നും ഇടയില്‍ പ്രായമുള്ള 109 അംഗങ്ങള്‍ നിലവില്‍ പോളിഗാര്‍ഡനിലുണ്ട്. 90% പേരും മാതാപിതാക്കള്‍ മരണപ്പെട്ടവരും ജുവൈനല്‍ ഹോം എന്നീ സ്ഥലങ്ങളില്‍ സംരക്ഷിക്കുവാന്‍ ആരുമില്ലാതെയായി ഇവിടെ എത്തപ്പെട്ടവരാണ്. 109 പേരില്‍ ഭൂരിഭാഗവും പലവിധ രോഗങ്ങളാലും മറ്റും ക്ലേശ്ശിക്കുന്നവരാണ്. ഇവര്‍ക്കെല്ലാം കൃത്യ സമയങ്ങളില്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുവാനും ഇവരെ സംരക്ഷിക്കുവാനും ഇപ്പോഴത്തെ ഡയറക്ടര്‍ ശ്രീ.സിജു വിതയത്തിലും 10 ഓളം വരുന്ന സന്നദ്ധ പ്രവര്‍ത്തകരും അടങ്ങിയ ടീം സദാ ജാഗരൂകരാണ്‌പോളിഗാര്‍ഡന്റെ പ്രധാന വരുമാന മാര്‍ഗ്ഗം കനിവു വറ്റാത്ത സുമനസ്സുകള്‍ നല്‍കുന്ന സംഭാവനകളാണ്. നിത്യവൃത്തിക്ക് ഒരു പാടു കഷ്ടപ്പെടുന്നുണ്ടെങ്കിലും ഇവിടുത്തെ സഹോദരങ്ങളെ സന്തോഷത്തോടെ പരിപാലിക്കുവാന്‍ ഇവിടുത്തെ പ്രവര്‍ത്തകര്‍ എപ്പോഴും സന്നദ്ധരാണ്.

എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ ഇവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം. ജാതി മത ഭേദമന്യേ നിങ്ങളാല്‍ കഴിയുന്ന സഹായം അത് ചെറുതായാലും വലുതായാലും ഇവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എന്ന് സ്‌നേഹപൂര്‍വ്വം,
ഉണ്ണി മുകുന്ദന്‍

(Phone No: Siju vithayathil 9447030 349, 944610349,Alc Details Directorate of Social Action, Poly Garden ,Alc No: 073810 1053384,Canara Bank ottapalam,IFSC Code: CNRB 0000 738)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്കുളം ഡാമില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ ചെങ്കുളം ബ്രദേഴ്‌സ് വടംവലി ടീമിലെ അംഗം മുങ്ങിമരിച്ചു  (1 minute ago)

കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാനായി ആവശ്യമുള്ളത് വെറും രണ്ട് രേഖകള്‍ മാത്രം...  (5 minutes ago)

വനിതാ ഏകദിന ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത് ശ്രീലങ്കന്‍ വനിതകള്‍...  (14 minutes ago)

ഇന്നും നാളെയും വ്യാപക മഴ  (23 minutes ago)

ഇസ്രായേലിനെതിരെ ഇറാൻ ഉപയോഗിച്ചത്  (29 minutes ago)

കരുമാല്ലൂരില്‍ യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...  (46 minutes ago)

പ്രാണവേദനയോടെ വീണവായന തുടങ്ങി  (49 minutes ago)

ബ്രിട്ടാസിന്റെ രാഷ്ട്രീയ പ്രസംഗം;  (52 minutes ago)

ഡിഡി ന്യൂസിന് നിറംമാറ്റം  (1 hour ago)

നിർണ്ണായക വിവരങ്ങൾ കിട്ടി  (1 hour ago)

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സീനിയര്‍ നഴ്സിങ് ഓഫീസറെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി..  (1 hour ago)

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു... സംസ്‌കാരം ഇന്ന്  (1 hour ago)

സ്‌കൂള്‍ വിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാനത്തുടനീളം 500 സ്റ്റുഡന്റ് മാര്‍ക്കറ്റുകള്‍ ആരംഭിച്ച് കണ്‍സ്യൂമര്‍ഫെഡ്  (2 hours ago)

മുക്കം പിസി ജംഗ്ഷനില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം...  (2 hours ago)

നാണക്കേടിന്റെ തോല്‍വി .. ബാറ്റിങ്ങില്‍ പാടേ തകര്‍ന്നുപോയ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് അനായാസ ജയം; 67 പന്തും 6 വിക്കറ്റും ബാക്കിയാക്കി ഗുജറാത്തിനെതിരെ അനായാസം ഡല്‍ഹി ക്യാപിറ്റല്‍സ  (2 hours ago)

Malayali Vartha Recommends