കോഴിക്കോട് എൻഐടിയിൽ വിദ്യാർഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
എൻഐടിയിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ കൃഷ്ണയെ(24) ഹോസ്റ്റൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എംടെക് നാനോ ടെക്നോളജി ഒന്നാം വർഷ വിദ്യാർഥിയായിരുന്നു അരുണ്‍. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha