തോമസ് ചാണ്ടിക്കെതിരെ ഉമ്മൻ ചാണ്ടി; മന്ത്രിക്കെതിരായ ആരോപണം ഗൗരവമുള്ളതെന്ന് ഉമ്മൻ ചാണ്ടി
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നിജസ്ഥിതി വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ മൗനം അർഥഗർമാണ്. യുഡിഎഫിന്റെ കാലത്ത് ഉയർന്ന ആരോപണങ്ങളും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ തോമസ് ചാണ്ടി വിഷയത്തിൽ പ്രതികരിക്കാൻ ഉമ്മൻ മടിച്ചിരുന്നു. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഒരുവാക്കുപോലും അദ്ദേഹം മറുപടി പറഞ്ഞിരുന്നില്ല.
https://www.facebook.com/Malayalivartha