Widgets Magazine
13
Dec / 2017
Wednesday

ഇവര്‍ അധ്യാപരോ തീവ്രവാദികളോ? പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ വിദ്യാര്‍ത്ഥിയെ ക്ലാസിന് പുറത്ത് നിര്‍ത്തി

23 SEPTEMBER 2017 08:03 PM IST
മലയാളി വാര്‍ത്ത

പത്താം ക്ലാസ്സ് വിധ്യാര്‍ത്ഥിയെ പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും വിടാതെ ദിവസം മുഴുവന്‍ ക്ലാസ്സിന് പുറത്ത് നിര്‍ത്തി അധ്യാപികയുടെ ശിക്ഷ. കോഴിക്കോട് തിരുവമ്പാടി സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് അധ്യാപികയുടെ മാനസിക പീഡനം എല്‍ക്കേണ്ടി വന്നത്. സ്‌പെഷ്യല്‍ ക്ലാസില്‍ എത്തിയില്ലെന്നാരോപിച്ചാണ് അധ്യാപിക ഈ ശിക്ഷ. കുട്ടിയുടെ രക്ഷിതാവ് തിരുവമ്പാടി പൊലീസിലും ചൈല്‍ഡ്‌ലൈനിലും പരാതി നല്‍കി. ബുധനാഴ്ച സ്‌പെഷ്യല്‍ ക്ലാസ് വെച്ചിരുന്നെങ്കിലും കുട്ടി സ്‌കൂളില്‍ എത്തിയിരുന്നില്ല. വെളളിയാഴ്ച സ്‌കൂളിലെത്തിയ കുട്ടിയെ രാവിലെ 8 മുതല്‍ വൈകീട്ട് 4 വരെ ക്ലാസിന് പുറത്ത് നിര്‍ത്തിയാണ് അധ്യാപിക ശിക്ഷിച്ചത്.

പ്രാഥമിക കൃത്യത്തിന് പോലും പോകാന്‍ അനുവദിക്കാതെയായിരുന്നു പീഡനം. അവശ നിലയില്‍ വീട്ടിലെത്തിയ കുട്ടി കുഴഞ്ഞു വീണു. ഇതേ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടി ഇപ്പോള്‍ ഓമശ്ശേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മ തിരുവമ്ബാടി പൊലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.

സുഹൃത്ത് ക്ലാസില്ലെന്ന പറഞ്ഞതിനാലാണ് സ്‌കൂളില്‍ എത്താതിരുന്നതെന്ന് കുട്ടി പറയുന്നു. എന്നാല്‍ കുട്ടിയെ പുറത്ത് നിര്‍ത്തിയില്ലെന്നും സ്‌പെഷ്യല്‍ ക്ലാസില്‍ ഹാജരാവാത്തതിനാല്‍ രക്ഷിതാവുമായി എത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷമം തോന്നുന്നുവെങ്കില്‍ നിങ്ങള്‍ സ്വന്തമായി സിനിമ എടുക്കു....  (12 minutes ago)

കുറിഞ്ഞിപ്പൂക്കാലത്തെ വരവേല്‍ക്കാന്‍ വനം വകുപ്പ്  (40 minutes ago)

സഹതാപം പിടിച്ചു പറ്റാനുള്ള തന്ത്രമാണോ? നടി സുമലതയുടെ മറുപടി...  (1 hour ago)

പ്രതിസന്ധി മറികടക്കാൻ സൗദി അറേബ്യ; ഇന്ത്യക്ക് തിരിച്ചടി ; വില വർധനവിന് സാധ്യത  (1 hour ago)

ഇത് മധുര പ്രതികാരം; വമ്പൻ ജയവുമായി ടീം ഇന്ത്യ  (2 hours ago)

രാഹുല്‍ ഗാന്ധി നാളെ തിരുവനന്തപുരത്ത്... പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തും  (2 hours ago)

ഗുജറാത്തിൽ വിധിയെഴുത്ത് നാളെ ;രാഹുലിനെതിരെ ആരോപണവുമായി ബിജെപി  (2 hours ago)

റോബിന്‍ഹുഡ് സ്‌റ്റൈലില്‍ മോഷണം... ഒടുവില്‍ പിടിയിലായത് ഇങ്ങനെ  (2 hours ago)

വിവാദം മനപ്പൂർവം സൃഷ്ടിച്ചത്; പർവതിക്കെതിരെ സംവിധായകന്‍ അനില്‍ തോമസ്  (3 hours ago)

കൊച്ചി അത്ഭുതപ്പെടുത്തുന്നു ;മറ്റൊരു റെക്കോർഡുകൂടി സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്  (3 hours ago)

ചാലക്കുടി രാജീവ് വധം: സി.പി. ഉദയഭാനുവിന് ഇടക്കാല ജാമ്യം  (4 hours ago)

പെന്‍ഷന്‍ പ്രായം കൂട്ടാൻ അനുവദിക്കില്ല; തീരുമാനത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല  (4 hours ago)

ശക്തമായ വാക്‌പോരിനിടയിലും കൈ കൊടുത്ത് മോദിയും മൻമോഹനും  (5 hours ago)

പാർട്ടി പ്രതിസന്ധിയിൽ ;നിലപാടിലുറച്ച് വീരേന്ദ്രകുമാർ  (5 hours ago)

ചരിത്രം കുറിച്ച് രോഹിത് ശർമ്മ; ഇന്ത്യക്ക് കൂറ്റൻ സ്കോർ  (6 hours ago)

Malayali Vartha Recommends