Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.07 inr 1 eur = 78.77 inr 1 gbp = 89.89 inr 1 kwd = 224.46 inr 1 qar = 18.64 inr 1 sar = 18.09 inr 1 usd = 67.84 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

സോളാർ കേസിലെ കുറ്റവാളികള്‍ ഭയപ്പെടണമെന്ന് എംവി ജയരാജന്‍

12 OCTOBER 2017 12:10 PM IST
മലയാളി വാര്‍ത്ത

നട്ടെല്ല് വളയ്ക്കാത്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും അതിനാൽ സോളാര്‍ കേസിലെ കുറ്റവാളികള്‍ ഭയക്കണമെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എംവി ജയരാജന്‍. നാടിന്റെയും നീതിയുടെയും പക്ഷം ചേര്‍ന്ന് തീരുമാനമുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രി സോളാർ റിപ്പോർട്ട് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയരാജന്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച സോളാര്‍ത്തട്ടിപ്പ് കേസിലെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. കേരളം കണ്ട എക്കാലത്തേയും വലിയ ജനകീയമുന്നേറ്റത്തിന് മുന്നില്‍ കീഴടങ്ങേണ്ടിവന്നതുകൊണ്ടാണ് മറ്റ് മാര്‍ഗ്ഗമില്ലാതെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാരിന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടിവന്നതെന്നും ജയരാജൻ പറഞ്ഞു.

തങ്ങളുടെ തെറ്റ് മറച്ചുവെയ്ക്കാന്‍ ജനങ്ങളേറ്റെടുത്ത മഹാസമരത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പരിശ്രമിച്ചവരേയും അന്ന് കേരളം കണ്ടതാണ്. യു.ഡി.എഫുമായി ഒത്തുകളിച്ചാണ് ജുഡീഷ്യല്‍ അന്വേഷണം തീരുമാനിച്ചതെന്നും സമരം നിര്‍ത്തിയതെന്നും വായില്‍ തോന്നിയത് വേറൊരുകൂട്ടര്‍ ആക്ഷേപമാക്കി. മാര്‍ക്സിസ്റ്റ് വിരോധം തലയ്ക്ക് പിടിച്ചവരും, ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെപ്പോലെ ആള്‍കൂട്ടത്തിലേക്ക് ഓടിക്കയറി കള്ളന്‍, കള്ളന്‍ എന്നുവിളിച്ചുപറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചവരും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതൊടെ ഉത്തരം മുട്ടിയ അവസ്ഥയിലാണ്. അനാവശ്യ കുറ്റപ്പെടുത്തല്‍ നടത്തിയവര്‍ അത് തുറന്നുപറഞ്ഞ്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് ഇപ്പോള്‍ മാപ്പുപറയുമോ എന്നാണ് ജയരാജൻ ചോദിക്കുന്നത്.

അത്തരമൊരു അന്തസ്സൊന്നും ബീഫ്ക്കറി ഉള്ളിക്കറിയാക്കിയ മാന്ത്രിക വക്താക്കളായ പാര്‍ട്ടിയില്‍ നിന്നും ഈ നാടിന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്ന് എം വി ജയരാജന്‍ പറഞ്ഞു. ഇനിയിപ്പോ ഏത് കോടതിയെ പിടിക്കും എന്നാവും യു.ഡി.എഫ് നേതാക്കള്‍ ആലോചിക്കുന്നുണ്ടാവുക. ജനകീയകോടതി കഴിഞ്ഞ മെയ് മാസത്തിലേ വിധിപ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കോടതിയും ശരിയാവില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (38 minutes ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (1 hour ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (1 hour ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (1 hour ago)

പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്  (1 hour ago)

ഒരു ജീവിത വിജയത്തിന്റെ കഥ; എയിഡ്‌സ് രോഗിയായി ഭര്‍ത്താവ് തിരിച്ചെത്തിയപ്പോഴും ഉഷ സ്വീകരിച്ചു, മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൊലപാതകിയായിമാറി; നിയമത്തിലെ പഴുതുകള്‍ അവര്‍ക്ക് അനുകൂലമായി; ഒരു  (2 hours ago)

ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍  (2 hours ago)

രണ്ടാം മല്‍സരത്തിലും വിറച്ചു പക്ഷേ ജയിച്ചു; ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ ജയം എതിരില്ലാത്ത ഒരു ഗോളിന്   (2 hours ago)

കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി  (2 hours ago)

സാം എബ്രഹാമിന്റെ കൊലപാതകം... സോഫിയയുടെ ഡയറിയിലെ വരികള്‍  (3 hours ago)

ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി  (4 hours ago)

സൗന്ദര്യം നഷ്‌ടപ്പെടുമെന്ന ഭീതിയില്‍ സ്ത്രീകള്‍ മുലയൂട്ടാന്‍ മടിക്കുന്നു: കുപ്പിയില്‍ പാല് നല്‍കുന്ന കുട്ടികള്‍ക്ക്​​ കുപ്പി നശിക്കുന്നത് പോലെ നശിക്കാനാണ് വിധിയെന്ന് മദ്ധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്  (4 hours ago)

റെക്കോർഡ് വിലാപന കീഴടക്കി ജീപ്പ് കോംപസ്; ആഘോഷവേളയിൽ പ്രേത്യേക പതിപ്പ് 'ബെഡ്റോക്ക്' പുറത്തിറക്കി  (5 hours ago)

നോട്ട് നിരോധനം ; ഏ​റ്റ​വും കൂ​ടു​ത​ല്‍ നി​രോ​ധി​ത നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്ക​പ്പെ​ട്ട​ത് അ​മി​ത് ഷാ​യു​ടെ ബാ​ങ്കി​ല്‍ ; നോ​ട്ട് നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച്‌ അ​ഞ്ച് ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ നി​ക്  (5 hours ago)

പുത്തൻ നിറഭേദവുമായി കെടിഎം RC200; വില 1.77 ലക്ഷം രൂപ  (5 hours ago)

Malayali Vartha Recommends