Widgets Magazine
18
Jul / 2018
Wednesday
Forex Rates:

1 aed = 18.63 inr 1 aud = 50.55 inr 1 eur = 79.80 inr 1 gbp = 89.72 inr 1 kwd = 226.10 inr 1 qar = 18.80 inr 1 sar = 18.24 inr 1 usd = 68.42 inr

ടി.പി കേസ് ഒത്തുതീര്‍ത്തതിന് സി.പി.എം നല്‍കിയ സമ്മാനമാണ് സോളാര്‍ പുനരന്വേഷണം: വി.ടി ബെല്‍റാം

12 OCTOBER 2017 12:24 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലപാതകം മതവികാരം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറയാന്‍ പാര്‍ട്ടികളുടെ സൈക്കോളജിക്കല്‍ മൂവോ... അഭിമന്യു വധം തികച്ചും ആസൂത്രിതം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയും

സംസ്ഥാനത്ത് കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശം; പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ വകുപ്പ്

രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത് ;സ്വാമി അഗ്നിവേശിനെതിരായ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം

സംസ്ഥാനത്ത് കനത്ത മഴ; ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സ്വാമി അഗ്നിവേശിന് നേരെയുള്ള ബി.ജെ.പി.യുടെയും സംഘപരിവാര്‍ വിഭാഗങ്ങളുടെയും ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഒത്ത്തീര്‍പ്പ് രാഷ്ട്രീയത്തിനെതിരെ പാര്‍ട്ടിയിലെ യുവ എം.എല്‍.എ വി.ടി ബെല്‍റാം രംഗത്ത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചന കൃത്യമായി അന്വേഷിക്കാതെ, കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിന് സി.പി.എം നല്‍കിയ പ്രതിഫലമാണ് സോളാര്‍ കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള പുനരന്വേഷണമെന്ന് തൃത്താല എം.എല്‍.എ ഫെയിസ്ബുക്കില്‍ കുറിച്ചു. ഇതോടെ കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ഫെയിസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം...

സിപിഎമ്മിന്റെയും പിണറായി വിജയന്റേയും ഹീനമായ രാഷ്ട്രീയ വേട്ടയാടലാണ് ഇനിയും പ്രസിദ്ധപ്പെടുത്താത്ത സോളാര്‍ അന്വേഷണക്കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ തിരക്കുപിടിച്ച നടപടികള്‍. വിശ്വാസ്യതയുടെ തരിമ്പെങ്കിലും ഈ റിപ്പോര്‍ട്ടിനുണ്ടെന്ന് ഇപ്പോഴത്തെ സൂചനകള്‍ വെച്ച് അനുമാനിക്കാന്‍ കഴിയുന്നതല്ല.

ഏതായാലും കോണ്‍ഗ്രസ് നേതാക്കളെ സംബന്ധിച്ച് ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തിന്റെ പുറകിലെ ഗൂഡാലോചനക്കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് ഒത്തുതീര്‍പ്പുണ്ടാക്കിയതിന് കിട്ടിയ പ്രതിഫലമായി കണക്കാക്കിയാല്‍ മതി. ഇനിയെങ്കിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം അവസാനിപ്പിച്ച് തോമസ് ചാണ്ടിയടക്കമുള്ള ഇപ്പോഴത്തെ കാട്ടുകള്ളന്‍ മന്ത്രിമാര്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തയ്യാറാകണം.

'കോണ്‍ഗ്രസ് മുക്ത് ഭാരത്' എന്നത് ദേശീയതലത്തിലെ ആര്‍എസ്എസിന്റെ പ്രഖ്യാപിത മുദ്രാവാക്യമാണെങ്കില്‍ 'കോണ്‍ഗ്രസ് മുക്ത കേരളം' എന്നതാണ് ഇവിടത്തെ സിപിഎമ്മിന്റെ അപ്രഖ്യാപിത നയം. ആ ഗ്യാപ്പില്‍ ബിജെപിയെ വിരുന്നൂട്ടി വളര്‍ത്തി സര്‍വ്വമേഖലകളിലും പരാജയപ്പെട്ട സര്‍ക്കാരിനെതിരായ ഭരണവിരുദ്ധവികാരത്തെ വഴിതിരിച്ചുവിടാനാണ് ഇന്ന് കേരളം ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികതയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആകാം...  (5 hours ago)

പോണ്‍ സൈറ്റുകള്‍ കാണുന്നവരുടെ കണക്കുകള്‍ പോണ്‍ ഹബ് പുറത്തുവിട്ടപ്പോള്‍?  (5 hours ago)

ബോഡി മസാജിന്റെ ഗുണം ഒന്നു വേറെ തന്നെ...  (5 hours ago)

കരച്ചില്‍ ചര്‍ച്ചയായതോടെ കളംമാറ്റി കുമാരണ്ണ...പൊതുവേദിയില്‍ കണ്ണീരൊഴുക്കിയത് നിസഹായനായിട്ടല്ല; കോണ്‍ഗ്രസ് പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല: കുമാരസ്വാമി  (5 hours ago)

വിവാഹത്തെ കുറച്ച് പ്രിയങ്ക ചോപ്രയുടെ തുറന്നു പറച്ചില്‍  (5 hours ago)

കാക്കള്‍ ഓടട്ടെ ഇലക്ഷന്‍ കഴിഞ്ഞു: മോഡിയുടെയും അമിത്ഷായുടെയും കട്ടൗട്ടുകള്‍ കര്‍ഷകര്‍ നോക്കുകുത്തിയാക്കി  (6 hours ago)

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നവരുടെ പട്ടികയില്‍ സല്‍മാന്‍ ഖാനും അക്ഷയ് കുമാറും  (7 hours ago)

കൊലപാതകം മതവികാരം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറയാന്‍ പാര്‍ട്ടികളുടെ സൈക്കോളജിക്കല്‍ മൂവോ... അഭിമന്യു വധം തികച്ചും ആസൂത്രിതം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയും  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദ്ദേശം; പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന് ആരോഗ്യ വകുപ്പ്  (7 hours ago)

രാമായണ മാസത്തിന് ഇങ്ങനെത്തന്നെയാണ് ഗംഭീര തുടക്കം കുറിക്കേണ്ടത് ;സ്വാമി അഗ്നിവേശിനെതിരായ യുവമോര്‍ച്ചാ പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി.ബല്‍റാം  (7 hours ago)

സംസ്ഥാനത്ത് കനത്ത മഴ; ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സ്വാമി അഗ്നിവേശിന് നേരെയുള്ള ബി.ജെ.പി.യുടെയും സംഘപരിവാര്‍ വിഭാഗങ്ങളുടെയും ആക്രമണം അപലപനീയമെന്ന് മുഖ്യമന്ത്രി  (8 hours ago)

ജിയോഫോണ്‍ ‘മെയ്ഡ് ഇന്‍ ചൈനയല്ല’; ആരോപണങ്ങളെ പൊളിച്ചടുക്കി സത്യാവസ്ഥയുമായി ജിയോ വക്താവ് രംഗത്ത്  (8 hours ago)

12 വയസുകാരിയെ പീഡപ്പിച്ചസംഭവം ; പ്രതികളെ കോടതിയിലിട്ട് അഭിഭാഷകര്‍ മര്‍ദിച്ചവശരാക്കി  (8 hours ago)

ശശി തരൂരിനെതിരേ വീണ്ടും യുവമോര്‍ച്ച പ്രതിഷേധം  (9 hours ago)

Malayali Vartha Recommends