സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പമെന്ന് രമേശ് ചെന്നിത്തല
സോളാർ ജൂഢീഷൽ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ അപവാദ പ്രചാരത്തിലൂടെ തളർത്താൻ ശ്രമിക്കുന്നുവെന്നും ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വേങ്ങരയിൽ യുഡിഎഫ് നേടിയത് അഭിമാനവിജയമാണ്. സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളിലെ മികച്ച വിജയമാണ് കെ.എൻ.എ ഖാദർ നേടിയതെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha