Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ മതപരിവർത്തനത്തിൽ സംഭവിച്ചതെന്തന്ന് തുറന്ന് പറഞ്ഞ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര

18 OCTOBER 2017 04:05 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത മതപരിവര്‍ത്തനങ്ങളെക്കുറിച്ച്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര. പ്രണയം നടിച്ചോ സുഹൃത്തുക്കള്‍ വഴിയോ മതംമാറ്റിയ ശേഷം പെണ്‍കുട്ടികളെ രാജ്യത്തിന് പുറത്തേക്ക് കടത്തുന്നത് വരെയുള്ള ഘട്ടങ്ങളാണ് ആതിര വെളിപ്പെടുത്തിയത്.

പ്രണയം അല്ലെങ്കില്‍ പെണ്‍സുഹൃത്തുക്കള്‍ വഴി മതപരിവര്‍ത്തനം നടത്തപ്പെടുന്ന പെണ്‍കുട്ടികളെ ആദ്യം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ താമസിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരത്തില്‍ സീന ഫര്‍സാനയെന്ന സ്ത്രീയുടെ വീട്ടിലാണ് തന്നെ എത്തിച്ചതെന്നും ആതിര വെളിപ്പെടുത്തി. പിന്നീട് സത്യസരണിയിലും എത്തിച്ചു. കേസായതോടെയാണ് പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബ രംഗത്ത് വരുന്നത്. കോടതിയില്‍ എങ്ങനെ പെരുമാറണമെന്നും ചോദ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കണമെന്നും ഇവര്‍ പറഞ്ഞു പഠിപ്പിച്ചതായും ആതിര വെളിപ്പെടുത്തി.
കോടതി തന്നെ വീട്ടുകാര്‍ക്കൊപ്പം വിടുമെന്നഘട്ടമെത്തിയപ്പോള്‍ വിവാഹം കഴിക്കാന്‍ സൈനബ തന്നെ നിര്‍ബന്ധിച്ചു.

ഇതിലൂടെ കോടതി നടപടികളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് ഇവര്‍ വിശ്വസിപ്പിച്ചു. യഥാര്‍ത്ഥ പ്രവാചകന്‍ അവിടെയാണ് ജീവിച്ചിരുന്നത് യെമനില്‍ ആണെന്നും അതിനാല്‍ യെമനില്‍ പോകാന്‍ ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ ഒരിക്കലെങ്കിലും യെമനില്‍ പോകണമെന്നും തന്നെ മതംമാറ്റിയവര്‍ പറഞ്ഞിരുന്നു. ഇവര്‍ യെമനില്‍ പോകാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും ആതിര വെളിപ്പെടുത്തി.
അഖില കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ സംഘത്തിന് മുന്നിലും സമാനമായ മൊഴിയാണ് ആതിര നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (2 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (2 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (2 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (6 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (6 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (9 hours ago)

Malayali Vartha Recommends