ഭാര്യവീട്ടില്‍ പോകുന്നത് കാമുകിയെ കാണാന്‍... കണ്ടു മുട്ടല്‍ കന്യാകുമാരിയിലെ ലോഡ്ജ് വരെ എത്തി, സംഭവം കൈവിട്ടു പോയി
ഭാര്യ വീട്ടില്‍ വച്ച് കണ്ടു മുട്ടിയ 16 കാരിയുമായി പ്രണയത്തിലായ യുവാവിന് കിട്ടിയത് എട്ടിന്റെ പണിതന്നെ. കാമുകിയെ കാണാനും സംസാരിക്കാനും ഭാര്യ വിട്ടിലെ സന്ദര്‍ശനം പതിവാക്കി. ഒരു കുട്ടിയുടെ പിതാവ് കൂടിയായ 27 കാരനായ സുരേഷാണ് കാമുകന്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. പെണ്‍കുട്ടിക്കു ഭാര്യ വീട്ടുക്കാരുമായി നല്ല പരിചയം ഉള്ളതിനാല്‍ ഇരുവരും തമ്മില്‍ അടുത്തിടപഴകാനും അവസരം കിട്ടി. ഇരുവരും ഒന്നിച്ച് യാത്രകളും പതിവായി. ഇരുവരും ശംഖുമുഖം പൊന്മുടി ബീച്ചുകളിലും ഒരുമിച്ചു സന്ദര്‍ശനം നടത്തിയിരുന്നതായി പറയുന്നു. കഴിഞ്ഞ 13 നായിരുന്നു ഇരുവരും ഒന്നിച്ചു കന്യാകുമാരിയില്‍ എത്തിയത്.
പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ പോകുകയാണ് എന്ന വ്യാജേന വീട്ടില്‍ നിന്ന് ഇറങ്ങി ക്ലാസില്‍ പോകാതെ സുമേഷിനൊപ്പം കന്യാകുമാരിയില്‍ പോകുകയായിരുന്നു. അവിടെ നിന്നു ഒരു ലോഡ്ജിലേത്തി. ലോഡ്ജില്‍ വച്ച് ഇരുവരും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിക്ക് ബ്ലീഡിങ് വന്നതോടെ ഇരുവരും ഭയന്നു പോയി. ലോഡ്ജില്‍ നിന്ന് ഇറങ്ങി ഇവര്‍ നിംസ് ഹോസ്പറ്റിലില്‍ എത്തുകയും ഭാര്യ ഭര്ത്താക്കന്മാരാണ് എന്നും വരുന്ന വഴി ബസ് ബ്രെയ്ക്ക് ഇട്ടപ്പോള്‍ വയറു ശക്തമായി ഇടിച്ചു എന്നും ഡോക്ടറോടു പറഞ്ഞു. സ്റ്റിച്ച് ഇടണമെന്നും അതിനു 25000 രൂപ ആവും എന്നും ഡോക്ടര്‍ അറിയിച്ചതു കേട്ട് ഇവര്‍ അവിടുന്ന് ഇറങ്ങി എസ് എ ടി ഹോസ്പറ്റിലില്‍ എത്തുകയായിരുന്നു.
അവിടെ നിന്നു ഡോക്ടര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു പോലീസ് എത്തി. രാത്രി ഏറെ വൈകിട്ടും മകള്‍ തിരിച്ചുവരാത്തതു കണ്ടു പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. ഇതേ പെണ്‍കുട്ടി തന്നെയാണ് ആശുപത്രിയില്‍ ഉള്ളത് എന്നു മനസിലാക്കിയ പോലീസ് വീട്ടുകാരെ വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടിയെ അമ്മയ്ക്കൊപ്പം പറഞ്ഞയച്ചു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ സുമേഷിനെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha