കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിനി
കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ഥിനി സ്കൂളിലെ മൂന്നാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കുട്ടിക്ക് അതി ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കൊല്ലം ട്രിനിറ്റി ലസിയ സ്കൂളിലാണ് സംഭവം.
https://www.facebook.com/Malayalivartha