ഡല്‍ഹിയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹിയില്‍ മലയാളി നഴ്സ് മരിച്ച നിലയില്‍ കണ്ടെത്തി .കണ്ണൂര്‍ സ്വദേശിനി 34 വയസ്സുകാരി അനിത ജോസഫിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.10 വര്‍ഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു.മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം
https://www.facebook.com/Malayalivartha