Widgets Magazine
24
Feb / 2018
Saturday

ലീഗ് വനിതാ പഞ്ചായത്ത് പ്രസിഡന്റിന്റെ വ്യാജ നഗ്നചിത്രങ്ങള്‍ സി.പി.എം ഫെയിസ് ബുക്കിലൂടെ പ്രചരിപ്പിക്കുന്നെന്ന് പരാതി; യഥാര്‍ത്ഥ പ്രതികള്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെന്ന് സി.പി.എം മമ്പാട് ലോക്കല്‍ കമ്മിറ്റി

20 OCTOBER 2017 07:38 PM IST
മലയാളി വാര്‍ത്ത

More Stories...

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്

സി.പി.എമ്മുമാര്‍ ഫെയിസ്ബുക്കിലൂടെ തന്റെ വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നെന്ന് ആരോപിച്ച് മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കി. മമ്പാട് സി.പി.എം സഖാക്കള്‍ എന്ന ഫെയിസ്ബുക്ക് അക്കൗണ്ടിലാണ് ആദ്യം ഫോട്ടോ പ്രചരിച്ചത്. പിന്നാലെ പ്രസിഡന്റിനെ ആക്ഷേപിക്കുന്ന അശ്ലീല ഗാനവും എത്തി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് മമ്പാട് പഞഞ്ചായത്ത് പ്രസിഡന്റ് കണ്ണിയന്‍ റുഖിയയാണ് പരാതി നല്‍കിയത്. 

സംഭവത്തെ കുറിച്ച് അവര്‍ പറയുന്നതിങ്ങനെ: കയര്‍കേരള പദ്ധതിയുടെ ഭാഗമായി ഈ മാസം ഏഴിന് പ്രസിഡന്റും വൈസ് പ്രസിഡന്റ് പന്താര്‍ മുഹമ്മദും മറ്റ് നാല് അംഗങ്ങളും ഉദ്യോഗസ്ഥരും ആലപ്പുഴയിലെത്തി. പരിപാടി കഴിഞ്ഞ് പുന്നമടക്കായലില്‍ യാത്രനടത്തി. ഹൗസ്‌ബോട്ട് യാത്രയ്ക്കിടെ പന്താര്‍ മുഹമ്മദ് ബോട്ട് ഓടിക്കുന്ന ചിത്രമെടുത്തു. ആ ഫോട്ടോയില്‍ പിന്നിലായി കണ്ണിയന്‍ റുഖിയയും മറ്റൊരു പുരുഷ പഞ്ചായത്ത് അംഗവും ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റായ പന്താര്‍ മുഹമ്മദ് തന്റെ ചിത്രം ഫെയിസ് ബുക്കില്‍ പോസ്റ്റ് ചെയ്തു. അതില്‍ കണ്ണിയന്‍ റുഖിയയുടെ ഫോട്ടോയ്‌ക്കൊപ്പം മറ്റൊരു യുവതിയുടെ നഗ്നചിത്രം ചേര്‍ത്ത് വെച്ച് ആരോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചു. തട്ടമിട്ട സ്ത്രീയുടെ നഗ്നചിത്രങ്ങള്‍ റുഖിയയുടേതാണ് വരുത്തിത്തീര്‍ക്കുകയാണ് ലക്ഷ്യമെന്ന് കണ്ടാല്‍ മനസിലാകും.

 

ഭര്‍ത്താവും മക്കളും ചെറുമക്കളും ഉള്ള സാധാരണ വീട്ടമ്മയാണ് റുഖിയ. ചിത്രങ്ങള്‍ വൈറലായ ശേഷം പലരുടെയും നോട്ടത്തില്‍ പോലും മാറ്റമുണ്ടെന്ന് അവര്‍ പറഞ്ഞു. ബന്ധുക്കളുടെയോ, നാട്ടുകാരുടെയോ മുഖത്ത് നോക്കാന്‍ മടി. എന്നാല്‍ സൈബര്‍ ആക്രമണത്തെ എങ്ങനെ നേരിടണമെന്ന് ഈ പാവം സ്ത്രീക്ക് അറിയില്ല. പൊലീസ് സി.പി.എമ്മിന്റെ കൈകളിലായതിനാല്‍ കേസ് എവിടെയെത്തുമെന്ന് കാത്തിരുന്ന് കാണാം. അതേസമയം സംഭവത്തിന് പിന്നില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണെന്ന് സി.പി.ഐ.എം മമ്പാട് ലോക്കല്‍ കമ്മിറ്റ് ഫെയിസ്ബുക്കിലൂടെ ഇറക്കിയ പ്രസ്താവനയില്‍ ആരോപിക്കുന്നു.

'നവമാധ്യമങ്ങളില്‍ പ്രചരിച്ച ചിത്രങ്ങളുടെ ഉറവിടം കോണ്‍ഗ്രസ് മാധ്യമ ഗ്രൂപ്പാണെന്ന് ലീഗ് നേതാക്കള്‍ പ്രാസ്താവനയില്‍ പറയുന്നുണ്ട് .അവര്‍ പ്രചരിപ്പിച്ച ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പടര്‍ന്നപ്പോള്‍ ഉണ്ടായ മാനഹാനിക്ക് സി.പിഎം എങ്ങനെ ഉത്തരവാദികള്‍ ആകും. പിന്നീട് മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കപ്പെട്ട ചിത്രങ്ങളുടെ ഉറവിടം അന്വേഷിച് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സി.പിഎമ്മിന്റേതല്ല. ലീഗ് നേതാക്കളുടെ പരാതിപ്രകാരം കുറ്റക്കാരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരണമെന്നും' പ്രസ്താവനയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (12 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (27 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (39 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (50 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends