Widgets Magazine
21
Feb / 2018
Wednesday

ഇന്റര്‍വ്യൂ നടത്തിയത് ഇതിനാണോ? ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

20 OCTOBER 2017 07:40 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞ് ഹാദിയ... തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ

ഷുഹൈബ് വധക്കേസ് സി ബി ഐക്ക്‌ വിട്ടേ തീരൂ; കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു

തനിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ;തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല ;രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെ ; വീട്ടുതടങ്കലില്‍ നേരിടേണ്ടിവന്നത് കടുത്ത പീഡനമെന്ന് ഹാദിയ

എത്ര സംഭവങ്ങളും വിവാദ പരാമര്‍ശങ്ങളും ശിക്ഷാവിധികളും എന്തൊക്കെ സംഭവിച്ചാലും നമ്മുടെ നാട് നേരെയാകുന്ന ഒരു ലക്ഷണം ഇല്ലെന്നു തന്നെ പറയാം. എങ്ങനെ സ്ത്രീകള്‍ പുറത്തിറങ്ങി ജോലിക്ക് പോകും. വീട്ടിലുള്ളവര്‍ക്ക് മക്കള്‍ ജോലിക്കുപോയാല്‍ അവര്‍ തിരിച്ച് സുരക്ഷിതമായി വീട്ടില്‍ എത്തുന്നത് വരെ ടെന്‍ഷനാണ്. മതാപിതാക്കളെ പേടിപ്പെടുത്തുന്ന സംഭവമാണ് പയ്യന്നൂരില്‍ നടന്നിരിക്കുന്നത്.

ഇന്റര്‍വ്യൂ നടത്തി ജോലിയില്‍ പ്രവേശിച്ച ദിവസം തന്നെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. യുവതിയുടെ പരാതിയില്‍ സ്ഥാപന ഉടമ അറസ്റ്റിലായി. പയ്യന്നൂര്‍ റെയില്‍വെ സ്‌റ്റേഷന്‍ റോഡില്‍ ആരംഭിക്കുന്ന യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് ഫ്രാഞ്ചൈസിയില്‍ ജോലിക്കെത്തിയ യുവതിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കാങ്കോലിലെ കെ വി സന്തോഷ് കുമാറിനെ (44) യാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപനം തുടങ്ങുന്നതിന് മുമ്പ് ജോലിയില്‍ പരിശീലനം നല്‍കാനാണെന്ന് പറഞ്ഞാണ് സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയത്. ജോലിക്കിടയില്‍ സന്തോഷ് യുവതിയുടെ കൈയ്യില്‍ കടന്നുപിടിക്കുകയായിരുന്നു.

ഉടന്‍തന്നെ യുവതി സന്തോഷിന്റെ കരണത്തടിച്ചു. ബഹളം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ പീഡനമാണെന്ന് വ്യക്തമായതോടെ അവരും സന്തോഷിനെ കൈകാര്യം ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സന്തോഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനിടയില്‍ ചിലര്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും യുവതി പരാതിയില്‍ ഉറച്ചുനിന്നതോടെയാണ് സന്തോഷിനെ അറസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വന്തം മാതാപിതാക്കളെ തള്ളിപറഞ്ഞ് ഹാദിയ... തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ  (4 hours ago)

അപരിചിതനായ യുവാവിനെ ട്രെയിനില്‍ നിന്നു തള്ളിയിട്ടു കൊന്നു  (4 hours ago)

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്ന സംശയം.... ഭര്‍ത്താവിനോട് ഭാര്യ ചെയ്തത്  (5 hours ago)

ഭര്‍ത്താവിന് ഭാര്യ ചിലവിന് കൊടുക്കണം....സുഹൃത്തുക്കളോടൊപ്പം ചെലവഴിയ്‌ക്കേണ്ട സമയത്ത് ഭാര്യയ്‌ക്കൊപ്പം ചെലവഴിച്ചതിന് നഷ്ടപരിഹാരം  (6 hours ago)

കോണ്‍സ്റ്റന്റെയ്ന്‍ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി തുടരും; അടുത്ത വര്‍ഷം നടക്കുന്ന ഏഷ്യകപ്പ് വരെയാണ് കാലാവധി  (7 hours ago)

ഇത് സാങ്കേതിക വിജയം ! ; പുത്തൻ സ്മാർട്ഫോണുകൾക്കു പിന്നാലെ ഷവോമി ടെലിവിഷൻ തരംഗമാകുന്നു  (7 hours ago)

ചില നടിമാരേ നേരിട്ടറിയാം, സിനിമയില്‍ പേരെടുക്കാന്‍ വേണ്ടി അവര്‍ എന്തു താല്‍പ്പര്യത്തിനും വഴങ്ങി കൊടുക്കും: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഏക്ത കപൂര്‍  (7 hours ago)

ഷുഹൈബ് വധക്കേസ് സി ബി ഐക്ക്‌ വിട്ടേ തീരൂ; കേസ്‌ അന്വേഷണത്തെ അട്ടിമറിക്കാനും യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുമാണ്‌ തുടക്കം മുതലേ പിണറായി വിജയന്റെയും സിപിഎമ്മിന്റേയും ശ്രമമെന്നും വി ടി ബൽറാം  (8 hours ago)

പ്രശസ്ത സാഹിത്യകാരനും പൗരാവകാശപ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു  (8 hours ago)

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിക്കൊന്നു  (8 hours ago)

ഐ ലീഗ്: അട്ടിമറി വിജയവുമായി വീണ്ടും ഗോകുലം കേരള  (8 hours ago)

തനിയ്ക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ;തെളിവുണ്ടെന്ന് അറിയിച്ചിട്ടും കോട്ടയം പൊലീസ് മേധാവി കാണാനെത്തിയില്ല ;രാഹുല്‍ ഈശ്വര്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും പകര്‍ത്തിയത് അനുമതിയില്ലാതെ ; വ  (8 hours ago)

34 കാരിയ്ക്ക് ബാർബിഡോളാകാൻ മോഹം; ചെയ്‌തു കൂട്ടിയ കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്തത്  (8 hours ago)

കർഷക സമരത്തെ അടിച്ചമർത്താൻ രാജസ്ഥാൻ സർക്കാർ; സമര നേതാക്കൾ ഉൾപ്പെടെ 250ലേറെ പ്രക്ഷോഭകരെ പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം കണ്ടിട്ടില്ല; എന്‍ഡിഎ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരും; ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends