Widgets Magazine
21
Nov / 2017
Tuesday

ടി.പി കേസിലെ ഗൂഢാലോചനയില്‍ നിന്ന് പി. മോഹനനെ രക്ഷിച്ച തന്ത്രം ദിലീപിനും രക്ഷയാകുമോ?

21 OCTOBER 2017 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള്‍ക്കു വിലക്കേര്‍പ്പെടുത്തിയ മുഖ്യന്റെ നടപടിക്കെതിരെ ഹരീഷ് വാസുദേവന്റെ ഫേസ് ബുക്ക് പോസ്റ്റ് 

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും

കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ നിന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി..മോഹനനെ രക്ഷിച്ച അതേ തന്ത്രത്തിലൂടെ നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ കുറ്റാരോപിതനായ ദിലീപിനെയും അഡ്വ. രാമന്‍പിള്ള ഊരിയെടുക്കുമോ? നിയമവിദഗ്ധരടക്കമുള്ളവര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ദിലീപിന് ആശ്വാസമാകുന്ന മാര്‍ഗവും ഇതാണ്. കുറ്റകൃത്യം നടന്നപ്പോള്‍ പ്രതി വേറൊരിടത്തായിരുന്നു എന്ന് തെളിവുകള്‍ സഹിതം നിരത്തി വാദിച്ച് രക്ഷപെടുത്തുന്ന രീതിയാണിത്. നിയമത്തില്‍ ഇതിന് 'ആലബൈ' എന്നാണ് പറയുന്നത്. ടി.പി വധക്കേസില്‍ കോഴിക്കോട് വടകരയിലുള്ള ഒരു പൂക്കടയില്‍ വെച്ച് എം. മോഹനന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 

എന്നാല്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞ സമയത്ത് മോഹനന്‍ പൂക്കടയില്‍ ഇല്ലായിരുന്നെന്നും അന്നേ ദിവസം, സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടന്ന റാലിയില്‍ പങ്കെടുക്കാന്‍ വടകരയില്‍ ഉണ്ടായിരുന്നെന്നുമാണ് വക്കിലായ ബി. രാമന്‍പിള്ള വാദിച്ചത്. ഇതിനായി റാലിക്ക് മുന്നോടിയായുള്ള ദീപശാഖാ പ്രയാണത്തിന്റെ ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി. ദേശാഭിമാനിയില്‍ ഈ ചിത്രങ്ങള്‍ അടിച്ച് വന്നതിന്റെ കോപ്പിയും ഹാജരാക്കി. ഫോട്ടോകളിലൊന്നില്‍ ദേശാഭിമാനി മുന്‍ എഡിറ്ററായിരുന്ന വി.ദക്ഷിണാമൂര്‍ത്തിയുടെ വാച്ചിലെ സമയവും പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇതായിരുന്നു നിര്‍ണായക തെളിവ്. പ്രോസിക്യൂഷന്‍ പറഞ്ഞ സമയത്ത് പി..മോഹനന്‍ പൂക്കടയില്‍ ഇല്ലായിരുന്നു എന്ന് തെളിഞ്ഞതോടെ കോടതി വെറുതെ വിടുകയായിരുന്നു.

ഇതേ രീതി തന്നെയാണ് ദിലീപും പിന്തുടരുന്നതെന്ന് തോന്നുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്ന ഫെബ്രുവരി 17ന് താന്‍ ആശുപത്രിയിലായിരുന്നെന്ന് ദിലീപ് അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. അതിനുള്ള മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം ആലുവയിലെ വീടിനടുത്തുള്ള ആശുപത്രിയില്‍ വര്‍ഷങ്ങളായി ദിലീപ് ചികില്‍സ തേടാറുണ്ടെന്നും അഡ്മിറ്റായാല്‍ രാത്രി വീട്ടില്‍ പോവുകയാണ് പതിവെന്നും ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. അതിനാല്‍ 'ആലബൈ' ദിലീപിനെ രക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോലീസ് ഓഫീസറുടെ ഒടുക്കത്തെ ഗ്ലാമര്‍ കണ്ട് ഇടി വാങ്ങിക്കാന്‍ മുന്നിട്ടിറങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി  (23 minutes ago)

സൊഹ്‌റാബുദ്ദീന്‍ കേസിലെ ജഡ്ജിക്ക് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് 100 കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു. വാർത്തയിൽ ഞെട്ടി ഇന്ത്യ.  (43 minutes ago)

 സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു  (57 minutes ago)

പത്മാവതിക്കെതിരായ സംഘപരിവാര്‍ ആക്രമണത്തിൽ ദീപികയുടെ ചുട്ടമറുപടി ; മോഡി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് ദീപിക പദുക്കോണ്‍ പിന്‍മാറി  (2 hours ago)

അവര്‍ എന്നെ അല്‍പവസ്ത്രധാരിണിയാക്കി, ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടി; അക്സര്‍ 2 നായികയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബോളിവുഡ്  (3 hours ago)

"ജയ്പൂരല്ല തിരുവനന്തപുരമെന്ന് എല്ലാവരും ഒര്‍ക്കണം" ;സെക്രട്ടറിയേറ്റില്‍ മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തിൽ മുഖ്യനെതിരെ കാനം രാജേന്ദ്രന്റെ ഒളിയമ്പ്  (4 hours ago)

ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാൻ പ്രോ​സി​ക്യൂ​ഷന്റെ നിർണ്ണയാക നീക്കം ; തീരുമാനം ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റയും ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​നു​മാ​യി ന​ട​ത്തിയ കൂ​ടി​ക്കാ​ഴ്ചയിൽ  (4 hours ago)

"സെക്രട്ടേറിയറ്റ് വളപ്പില്‍ നിന്നും പൗരനോട് കടക്കുപുറത്ത് എന്ന് ആജ്ഞാപിക്കാനുള്ളത്ര അധികാരമൊന്നും താങ്കള്‍ ഇരിക്കുന്ന കസേരയ്ക്കില്ല " ;ജസ്റ്റിസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങള  (5 hours ago)

മുത്തലാഖ് വിഷയം വീണ്ടും ചർച്ചയാകുന്നു : ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും  (5 hours ago)

ജിഷ്ണു പ്രണോയി കേസിൽ സിബിഐക്കും സർക്കാറിനും സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം  (5 hours ago)

മോദിക്കെതിരെ ഉയരുന്ന ഓരോ കൈകളും അരിഞ്ഞുതള്ളും; ഭീഷണിയുമായി ബിജെപി എംപി നിത്യാനന്ദ റായി രംഗത്ത്  (6 hours ago)

സാക്ഷികളെ സ്വാധീനിച്ചതിനാല്‍ ജാമ്യം റദ്ദാക്കണം; വിദേശത്ത് പോകാന്‍ അനുവദിക്കരുത്, കേസ് അട്ടിമറിച്ചേക്കും  (6 hours ago)

ഹ​രി​യാ​നപോലീസ് പ്രതിയാക്കിയ നിരപരാധിക്ക് സി​ബി​ഐയുടെ ക്ലി​ൻ​ചി​റ്റ് ; റ​യാ​ൻ സ്കൂ​ൾ കൊ​ല​പാ​ത​കത്തിൽ ബ​സ് ക​ണ്ട​ക്ട​ർ​ അ​ശോ​ക് കു​മാ​റി​ന് ജാ​മ്യം  (6 hours ago)

ഹണി ട്രാപ്പിൽ കുടുങ്ങിയ ശശീന്ദ്രനെ മന്ത്രിയാക്കുന്നതിനെതിരെ സിപിഐ രംഗത്തെത്തും: ദ്യശ്യ മാധ്യമങ്ങളെ കമ്മീഷൻ ചെലവിൽ പിടിക്കും  (7 hours ago)

ഡങ്കിപ്പനി ബാധിച്ച ഏഴുവയസ്സുകാരിയെ ചികിത്സിച്ചതിന് 2,700 കൈയ്യുറകൾ ഉള്‍പ്പെടെ 15 ദിവസത്തേക്ക് ഫോര്‍ട്ടീസ് ആശുപത്രി അടിച്ചുകൊടുത്ത ബിൽ 16 ലക്ഷം  (7 hours ago)

Malayali Vartha Recommends