Widgets Magazine
24
Feb / 2018
Saturday

പരിഹാര ക്രിയകൾ ഫലം കാണുന്നില്ല... അമ്പരപ്പോടെ ആരാധകർ; എല്ലാ പ്രതിസന്ധിക്കും കാരണം പൊരുത്തമില്ലായ്മയോ?

21 OCTOBER 2017 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്

ഒന്നിന് പുറകെ മറ്റൊന്നായി ദിലീപിനെതിരെ അന്വേഷണ സംഘം കേസ് മുറുക്കുമ്പോൾ ദിലീപും കുടുംബവും പരിഹാര ക്രിയകൾക്കായി ഒരുങ്ങുകയാണ്. ദിലീപിനെ അടുത്തിടെ ബാധിച്ച എല്ലാ പ്രതിസന്ധികൾക്കും കാരണം കാവ്യയും ദിലീപും തമ്മിലുള്ള ജാതക പൊരുത്തമില്ലായ്മയാണ് കാരണമെന്ന് നേരത്തെ തന്നെ ചില ജ്യോതിഷികൾ വ്യക്തമാക്കിരുന്നു.

രണ്ട് മാർഗ്ഗങ്ങളാണത്രേ അവരുടെ മുന്നിൽ ഉള്ളത്. ഒന്ന് തത്കാലം കാവ്യാ മാധവനെ മാറ്റി നിർത്തണം. പ്രതിസന്ധി ഘട്ടം അതിജീവിച്ച ശേഷം തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരണം. ഇല്ലെങ്കിൽ വരുന്നതെല്ലാം അനുഭവിക്കണം. കാവ്യാ മാധവനുമായുള്ള വിവാഹ ശേഷമാണ് ദിലീപ് ബുദ്ധിമുട്ടിലായത്. മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷവും അദ്ദേഹത്തിന്റെ ജീവിതത്തിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ കാവ്യജീവിതത്തിലെത്തിയതോടെ ബുദ്ധിമുട്ടുകൾ ഒന്നൊന്നായി ആരംഭിക്കുകയായിരുന്നു.

ദിലീപിന് ഇക്കാര്യം നന്നായറിയാം. കാവ്യയെ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ താൻ അകപ്പെടാൻ പോകുന്ന പ്രതിസന്ധികളെ കുറിച്ച് ദിലീപ് ജാഗരൂകനായിരുന്നു. വന്നു ചേരാൻ പോകുന്ന വിപത്തുകൾക്കെതിരെ ചില പൂജകളും ദിലീപ് നടത്തിയിരുന്നു. എന്നാൽ അതിനെക്കാൾ ഭയാനകമായിരുന്നു ദിലീപിന് വന്നു ചേർന്ന വിപത്തുകൾ.

ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാൻ ദിലീപിന് കഴിയില്ലെന്നാണ് ജ്യോതിഷികൾ താരത്തെ അറിയിച്ചിട്ടുള്ളത്. അവശേഷിക്കുന്ന ചില പൂജകൾ നടത്താൽ ഏർപ്പാടാക്കിയിട്ടുണ്ട്. ശനിദോഷം മാറാനാണ് ശബരിമലയിൽ എത്തിയത്. എന്നാൽ ഇരുമുടികെട്ട് നിറച്ചല്ല വന്നത്. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. പതിനെട്ടാം പടി കടന്നു വേണം വരേണ്ടിയിരുന്നത്. എന്നാൽ നിർഭാഗ്യവശാൽ അതിന് കഴിഞ്ഞില്ല.

പ്രതിസന്ധിയിലൂടെ നടന്നുപോകുന്ന ദിലീപിന് തീരെ മന:സമാധാനമില്ല. ഒന്നിലും അദ്ദേഹത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നില്ല. രാമലീല വിജയിച്ചതോടെ തേടിയെത്തിയ നിർമ്മാതാക്കളെയെല്ലാം തിരിച്ചയക്കുന്നു. പിന്നീട് ചർച്ചയാകാം എന്നാണ് നിലപാട്. എന്നാൽ കാവ്യയെ വിട്ട് കൊണ്ട് ഒരു പോംവഴിക്കും ദിലീപ് തയാറല്ല. ദീർഘകാലത്തെ പ്രണയസാഫല്യമാണ് കാവ്യയുമായുള്ളത്. ആരെങ്കിലുമൊക്കെ പറയുന്നത് കേട്ട് തന്റെ ബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കഴിയില്ല. കാവ്യയെ പിരിഞ്ഞിരിക്കേണ്ട സമയമാണത്രേ അത്. അക്കാലമത്രയും ജയിലിൽ ചെലവഴിക്കാൻ ദിലീപ് തയ്യാറാണ്.

കേസിനെ കേസായി കാണാൻ ദിലീപിന് ഇപ്പോൾ കഴിയുന്നു. ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചെന്നാണ് ദിലീപ് പറയുന്നത്. ദിലീപിന്റെ അഭ്യുദയകാംക്ഷികൾ അദ്ദേഹത്തിന് പൂർണ പിന്തുണ നൽകുന്നുണ്ട്. രാമലീല വിജയിച്ചതോടെ ശേഷം സിനിമയിൽ മടങ്ങിയെത്താമെന്ന ആത്മവിശ്വാസം ദിലീപിന് വർധിച്ചിട്ടുണ്ട്. തന്നെ കേസിൽ കുടുക്കിയതാണെന്ന് വരുത്തി തീർക്കാനാണ് ദിലീപിന്റെ ഇപ്പോഴത്തെ ശ്രമം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോയി; പിന്നെ കണ്ടത് പെൺകുട്ടി കത്തുന്ന ശരീരവുമായി ഓടുന്ന കാഴ്ചയും; നടുക്കം വിട്ടുമാറാതെ നാട്ടുകാർ  (16 minutes ago)

അട്ടപ്പാടിയിൽ മധുവിനെ തല്ലിക്കൊന്നത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് താലൂക്കിൽ യുഡിഎഫും മണ്ഡലത്തിൽ ബിജെപിയും ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു  (31 minutes ago)

ഒരു തെറ്റും ചെയ്തില്ല; എന്നിട്ടും ഒമാനിലെ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; നാട്ടില്‍ തിരിച്ചെത്തിയപ്പോൾ...  (43 minutes ago)

കേന്ദ്രസംസ്ഥാനസർക്കാരുകൾ കഴിഞ്ഞ 16 വർഷം കൊണ്ട് കേരളത്തിലെ ആദിവാസിമേഖലക്ക് ചെലവഴിച്ചത് 2731 കോടി രൂപയാണെന്ന് വിവരാവകാശ രേഖ; ഒരു ആദിവാസിക്ക് ഒരു വ‌ർഷം 75,000 രൂപയിൽ കൂടുതൽ ചെലവഴിക്കുന്നു  (54 minutes ago)

എന്റെ വളര്‍ച്ചയ്ക്ക് തമിഴകം സഹായിക്കുമെന്ന് ഉറപ്പുണ്ട്  (8 hours ago)

സൂപ്പര്‍ താരത്തെ ഉപേക്ഷിച്ച് 22കാരനായ പുതിയ കാമുകനൊപ്പം നിന അഗ്ഡാല്‍  (8 hours ago)

താന്‍ കല്ല്യാണം കഴിക്കാത്തതിന്റെ കാരണം സല്‍മാല്‍ഖാന്‍ തന്നെ തുറന്നു പറയുന്നു  (8 hours ago)

വിവാഹ ദിവസം വധു പ്രസവിച്ചു... ഒന്നും മനസ്സിലാകാതെ ഭര്‍ത്താവും ബന്ധുക്കളും  (9 hours ago)

കീര്‍ത്തിക്ക് എത്ര മേക്കപ്പ് ചെയ്താലും മതിയാവില്ല... താരത്തിന് മേക്കപ്പ് പാരയാകുമോ?  (10 hours ago)

സെ​ല്‍​ഫ് ഗോ​ള്‍ അ​ടി​ച്ച്‌ ഇ​ട​തു​പ​ക്ഷ ഐ​ക്യം ത​ക​ര്‍​ക്ക​രു​തെ​ന്ന് കാ​നം; നിശബ്ദനായി മാ​ണി ; സി​പി​എം സം​സ്ഥാ​ന സമ്മേളനം സാക്ഷ്യം വഹിച്ചത് ഇടത് വലത് നേതാക്കളുടെ ശീതസമരത്തിന്  (11 hours ago)

മലയാളികളെ കാണാൻ സണ്ണി ലിയോൺ വീണ്ടും വരുന്നു ; ‘ദി ഇന്ത്യന്‍ ഡാന്‍സ് ബിനാലെ’ എന്ന നൃത്ത പരിപാടിയുടെ ഭാഗമായി ബോളിവുഡ്താരം വീണ്ടും കേരളത്തിലേക്ക്  (11 hours ago)

ഷുഹൈബ് വധം: പിടിയിലായത് ഡമ്മി പ്രതികളല്ല; നിലവിലെ അന്വേഷണത്തില്‍ പൊലീസ് വെള്ളം ചേര്‍ക്കരുതെന്നും കെ. സുധാകരന്‍  (11 hours ago)

ശക്തമായ നിരയുമായി കേരളബ്ലാസ്റ്റേഴ്‌സ്; ബെർബെറ്റോവ് ടീമിൽ  (11 hours ago)

" എന്റെ ചിത്രങ്ങള്‍ കറുത്തവര്‍ കാണരുത് " ; ചിത്രങ്ങളോടൊപ്പമുള്ള ബിക്കിനി മോഡലിന്റെ വിവാദ പ്രസ്താവന വൈറലാകുന്നു  (12 hours ago)

അന്നു രാത്രി കാമുകിയുടെ വീട്ടിലായിരുന്നു ;കത്തി വലിച്ചെറിഞ്ഞു കാലും മുഖവും കഴുകി, മാസ്‌ക്കും സ്വര്‍ണ്ണവും മാറ്റി ; ജാനകി ടീച്ചര്‍ വധക്കേസിലെ മുഖ്യപ്രതി അരുണിന്റെ മൊഴി ഇങ്ങനെ  (12 hours ago)

Malayali Vartha Recommends