Widgets Magazine
22
Jun / 2018
Friday
Forex Rates:

1 aed = 18.47 inr 1 aud = 50.05 inr 1 eur = 78.75 inr 1 gbp = 89.98 inr 1 kwd = 224.74 inr 1 qar = 18.67 inr 1 sar = 18.12 inr 1 usd = 67.94 inr

EDITOR'S PICK


വാക്ക് പാലിച്ച് പ്രിയാ മണി...


പലരും പല വാഗ്ദാനങ്ങള്‍ നല്‍കി തന്നെ വഞ്ചിച്ചിട്ടുണ്ടെന്ന് ലക്ഷ്മി റായ്


ആലിയ ഭട്ടും രണ്‍വീര്‍ കപൂറും... ആലിയയുമായി പ്രണയത്തിലായതിനെ കുറിച്ച് തുറന്ന് പറഞ്ഞ് രണ്‍ബീര്‍


കാമുകിമാര്‍ക്ക് ആദ്യസമ്മാനം പുത്തന്‍ മൊബൈല്‍; മൊബൈല്‍ സമ്മാനമായി നല്‍കുന്നത് കടകള്‍ കുത്തിതുറന്ന് മോഷണം നടത്തി


വീട്ടുമുറ്റത്തെ ഒരു കാല്‍പ്പെരുമാറ്റം കേട്ടാല്‍ പോലും അവന്‍ കരുതും അമ്മ വന്നുവെന്ന്; അമ്മയെ കാണാതെ കരയുന്ന മക്കളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയാതെ നിസഹായനായി മക്കളെ നെഞ്ചോട് ചേര്‍ത്ത് ലിനിയുടെ ഭര്‍ത്താവ്: ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മയും... ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

ചാണ്ടി ഇനി കുട്ടനാട്ടിലേക്ക്... പണത്തിന്റെ ഹുങ്ക് എല്‍.ഡി.എഫില്‍ ചെലവാകില്ല, അലക്കുന്നത് വരെ വിഴുപ്പ് ചുമന്നു

14 NOVEMBER 2017 01:26 PM IST
മലയാളി വാര്‍ത്ത

അവസാനം എന്‍.സി.പി വഴങ്ങി. തങ്ങളുടെ ഏക മന്ത്രി തോമസ് ചാണ്ടി രാജിവയ്‌ക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ കൊച്ചിയില്‍ അറിയിച്ചു. എന്‍.സി.പി നേതൃയോഗം തുടങ്ങുന്നതിന് മുമ്പ് രാജിക്കാര്യം ചര്‍ച്ചചെയ്യില്ലെന്ന് പ്രസിഡന്റ് അറിയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് രൂക്ഷവിമര്‍ശനം ഉണ്ടായ സാഹചര്യത്തില്‍ രാജിയല്ലാതെ പോവംവഴിയില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അങ്ങനെ ദേശീയ നേതൃത്വവുമായി ആലോിച്ച് രാജി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. എല്‍.ഡി.എഫും മുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കെതിരെ കോടതിയില്‍ നിന്ന് അനുകൂല നിലപാടല്ല വരുന്നത്. മാത്രമല്ല സര്‍ക്കാരിനെതിരെയും വിമര്‍ശനങ്ങളുയരുന്നു. ഈ സാഹചര്യത്തില്‍ മന്ത്രിയെ ഇനിയും സംരക്ഷിക്കാനാവില്ലെന്ന് നേതാക്കള്‍ യോഗത്തില്‍ ഉന്നയിച്ചു. ഇക്കാര്യം സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചു. ദേശീയ നേതൃത്വവുമായി ആലോചിക്കാന്‍ സമയം അനുവദിക്കണമെന്നും അദ്ദേഹം നേതാക്കളോട് ആവശ്യപ്പെട്ടു.

സര്‍ക്കാരും മുഖ്യമന്ത്രിയും മുന്നണിയും തള്ളിപ്പറഞ്ഞിട്ടും എന്‍.സി.പി തോമസ് ചാണ്ടിക്കൊപ്പം ഉറച്ചുനിന്നു. രാജിവയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ എ.ജി നിയമോപദേശം നല്‍കിയിട്ടില്ല, കോട്ടയം വിജിലന്‍സ് കോടതി ഉത്തരവില്‍ ത്വരിതാന്വേഷണം നടക്കുകയാണ്, കളക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കോടതിയെ സമീപിച്ചിരിക്കുകയാണ് എന്നീ ന്യായങ്ങളാണ് എന്‍.സി.പി നിരത്തിയിരുന്നത്. എന്നാല്‍ അതിനെയെല്ലാം ഇന്നത്തെ ഹൈക്കോടതി വിമര്‍ശനം നിഷ്പ്രഭമാക്കി. മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങുന്ന കോണ്‍ഗ്രസ് വക്കീലിനെ കൊണ്ടുവന്നിട്ടും ചാണ്ടിക്ക് ഒന്നും ചെയ്യാനായില്ല. ചാണ്ടിയുടെ പണാധിപത്യത്തിന് മുന്നില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും മുട്ടുമടക്കി നില്‍ക്കുകയായിരുന്നു.

രണ്ട് എം.എല്‍.എമാരാണ് എന്‍.സി.പിക്കുള്ളത്. എ.കെ ശശീന്ദ്രന്‍ ഫോണ്‍ കെണി വിവാദത്തില്‍ രാജിവെച്ച ഒഴിവാലാണ് തോമസ് ചാണ്ടി മന്ത്രിയായത്. തെരഞ്ഞെടുപ്പിന് മുമ്പേ താന്‍ മന്ത്രിയാകുമെന്നും ജലവിഭവവകുപ്പ് കൈകാര്യം ചെയ്യുമെന്നും ചാണ്ടി വീരവാദം മുഴക്കിയിരുന്നു. പക്ഷെ, സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്‍ എ.കെ ശശീന്ദ്രനൊപ്പം ആയിരുന്നു. ശശീന്ദ്രന്റെ രാജിയോടെ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഉഷവൂരിനെ പലവിധത്തില്‍ ഭീഷണിപ്പെടുത്തി. അങ്ങനെ മാനസികസമ്മര്‍ദ്ദം ഉണ്ടായാണ് ഉഴവൂര്‍ മരിച്ചതെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആരോപിച്ചിരുന്നു. ഉഴവൂരിന്റെ കുടുംബത്തിന് തോമസ് ചാണ്ടി നല്‍കിയ പണവും അവര്‍ മടക്കി നല്‍കിയിരുന്നു. ചാണ്ടിയുടെ രാജി ഉറപ്പിച്ചെങ്കിലും എ.കെ ശശീന്ദ്രന്റെ മടങ്ങിവരവ് ഉണ്ടാവുമോ എന്നറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിളച്ച വെളളത്തില്‍ വീണ ആറുവയസുകാരിക്ക് ദാരുണാന്ത്യം  (18 minutes ago)

വ്യാപക കോപ്പിയടി; വിദ്യാര്‍ഥികളുടെ കോപ്പിയടി തടയാന്‍ അള്‍ജീരിയയിലെ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വിച്ഛേദിച്ചു  (1 hour ago)

അമേരിക്ക ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് അധികതീരുവ ഏര്‍പ്പെടുത്തനുള്ള തീരുമാനവുമായി ഇന്ത്യ   (2 hours ago)

ആരാധകരേ മാപ്പ്; ഇത് എന്റെ തെറ്റ് കുറ്റം തന്റേതെന്ന് ഏറ്റു പറഞ്ഞ് പരിശീലകന്‍ സാംപോളി  (3 hours ago)

സ്‌കോട്ട്ലന്‍ഡിലെ നഴ്സുമാര്‍ക്ക് ശമ്പളത്തില്‍ വര്‍ധനവ് വരുമെന്ന് വാഗ്ദാനം  (3 hours ago)

32 കിലൊ കഞ്ചാവുമായി കര്‍ണാടക അതിര്‍ത്തിയില്‍ രണ്ടു പേര്‍ പിടിയില്‍  (4 hours ago)

സെല്‍ഫിക്കിടെ 500 അടി താഴ്ചയിലേക്ക് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഗൂഗിള്‍ മാപ്പില്‍ നിന്നും ഊബര്‍ ടാക്‌സി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒഴിവാക്കിയതായി റിപ്പോര്‍ട്ട്; ഐഓഎസ് പതിപ്പില്‍ നിന്നും ഇത് നേരത്തേ നീക്കം ചെയ്തിരുന്നു  (4 hours ago)

ഭിന്നലിംഗക്കാരിയയതിനാല്‍ ബാങ്കില്‍ നിന്നും വായ്പ നിഷേധിച്ചു; വായ്പ നിഷേധിക്കാന്‍ ഇതൊക്കെ ഒരു കാരണമാണോ; വിവേചനം അരുതെന്ന് പറയുമ്പോഴും വിവജനം നേരിട്ട് ഭിന്നലിംഗക്കാര്‍  (4 hours ago)

വെട്ടിപ്പരിക്കേല്‍പ്പിച്ചയാളോട് പ്രതികാരെ ചെയ്യാന്‍ ഒരുവര്‍ഷം തികഞ്ഞ അതേദിവസം തന്നെ കത്തിയുമായി വീട്ടിലേക്ക് കയറിച്ചെന്നു അദ്യം കണ്ടത് പ്രതിയുടെ ഭാര്യയെ; ചെന്നയുടനെ കയറിപ്പിടിച്ച് പീഠിപ്പിക്കാന്‍ ശ്രമ  (5 hours ago)

ഓവര്‍ കോണ്‍ഫിടന്‍സ് നല്ലതല്ല; ഇത് അര്‍ജന്റീന ഇരന്നു വാങ്ങിയ തോല്‍വി; ആദ്യ ഗോള്‍ ഗോളിയുടെ പിഴവില്‍; നാണം കെട്ട് അര്‍ജന്റീന  (5 hours ago)

സാമുമായുള്ള വിവാഹത്തിനു മുന്‍പ് സോഫിയയും അരുണും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്നു തന്നെയാണു താന്‍ വിശ്വസിക്കുന്നത്; എല്ലാം സോഫിയയുടെ അമ്മയ്ക്ക് അറിയാമായിരുന്നു; കൊല്ലപ്പെട്ട സാമിന്റെ പിതാവിന്റെ വികാരനിര  (6 hours ago)

ഇങ്ങനെയുമുണ്ടോ അധ്യാപക സ്‌നേഹം; ട്രാന്‍സ്ഫറായി പോകുന്ന അധ്യാപകനെ സ്‌കൂള്‍ ഗേറ്റ് കടക്കാന്‍ അനുവദിക്കാതെ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍; ആ സ്‌നേഹത്തിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് അധ്യാപകന്‍  (6 hours ago)

വാക്ക് പാലിച്ച് പ്രിയാ മണി...  (7 hours ago)

'റേപ് പ്രൂഫ് അടിവസ്ത്രം'; ജിപിഎസ് അലര്‍ട്ട്, വീഡിയോ ക്യാമറ, ലോക്കിങ് സാങ്കേതിക; സ്ത്രീകള്‍ക്കെതിയെയുള്ള ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ പുതിയ വിദ്യ അവതരിപ്പിച്ച് ഇരുപതുകാരി  (7 hours ago)

Malayali Vartha Recommends