Widgets Magazine
11
Dec / 2017
Monday

ഇനി ജോയ്‌സ് ജോർജിനെ പൊരിക്കാൻ സി പി ഐ, എം.പി പ്രതിക്കൂട്ടിൽ തന്നെയെന്ന്​ സി.പി.​ഐ

18 NOVEMBER 2017 06:00 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി

ഓഖി ദുരന്തത്തിൽപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കിട്ടി.. വിഴിഞ്ഞം തീരത്തെത്തിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക്...

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി

കോൺഗ്രസ് ബന്ധം വേണ്ടെന്ന് പ്രകാശ് കാരാട്ടും പിണറായി വിജയനും നിലപാട് കടുപ്പിച്ചതോടെ ഗുണം ലഭിച്ചത് കേരളത്തിലെ സി പി എമ്മിന്; കേന്ദ്രത്തിൽ ഒരു പ്രതിപക്ഷമില്ലാതാക്കിയതിന് പ്രതിഫലം ഉടൻ ലഭിച്ചു, ലാവ്ലിനിൽ സി ബി ഐ അപ്പീൽ ഇല്ല

ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകാണ്ടിരിക്കെ ബംഗാള്‍ സ്വദേശി കത്തികൊണ്ട് സ്വയം കറുത്തഴുത്ത് മരിച്ച നിലയില്‍

തൊ​ടു​പു​ഴ: ജോ​യി​സ്​ ജോ​ർ​ജ്​ എം.​പി​യു​ടേ​ത്​ കൈ​യേ​റ്റ ഭൂ​മി​ത​ന്നെ​യെ​ന്ന്​ സി.​പി.​ഐ ജി​ല്ല, സം​സ്ഥാ​ന നേ​തൃ​ത്വം. എടുത്തു ചാടി റ​വ​ന്യൂ മന്ത്രി അഭിപ്രായം പറഞ്ഞതിനെതിരെ പാർട്ടിയിൽ അഭിപ്രായ വിത്യാസം മൂർച്ഛിക്കുന്നു. കൈ​യേ​റി​യ​ത്​ എം.​പി​യ​ല്ലെ​ന്ന്​ മാ​ത്ര​മാ​ണ്​ റ​വ​ന്യൂ മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും അ​വ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു. എം.​പി​യു​ടെ കൊ​ട്ട​ക്കാ​മ്പൂ​രി​ലെ പ​ട്ട​യം റ​ദ്ദാ​ക്കി​യ വി​ഷ​യ​ത്തി​ൽ റ​വ​ന്യൂ മ​ന്ത്രി, എം.​പി​ക്ക്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യെ​ന്ന്​ സി.​പി.​എം കൊണ്ടുപിടിച്ച പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണി​ത്. വി​വാ​ദ ഭൂ​മി ഉ​ൾ​പ്പെ​ട്ട കൊ​ട്ട​ക്കാ​മ്പൂ​രി​ലെ കൈ​യേ​റ്റ​ക്കാ​രാ​ണ്​ റ​വ​ന്യൂ വ​കു​പ്പി​നെ​തി​രെ രം​ഗ​ത്തു​ള്ള​തെ​ന്ന്​ തു​റ​ന്ന​ടി​ച്ചും സി.​പി.​ഐ നേ​താ​ക്ക​ൾ വെ​ള്ളി​യാ​ഴ്​​ച രം​ഗ​ത്തെ​ത്തി.

മൂ​ന്നാ​ർ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ജി​ല്ല എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗം പി. ​പ​ള​നി​വേ​ലാ​ണ്​ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​ രംഗത്തെത്തിയത്. സി.​പി.​എം നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ- വ​കു​പ്പി​നെ​തി​രെ മൂ​ന്നാ​ര്‍ മേ​ഖ​ല​യി​ലെ പ​ത്ത്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്​​ത​ത്​ ആ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന ചോ​ദ്യ​മു​യ​ർ​ത്തി നോ​ട്ടീ​സും സി.​പി.​ഐ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. കൊ​ട്ട​ക്കാ​മ്പൂ​രി​ലെ എം.​പി​യു​ടേ​ത​ട​ക്കം 25.45 ഏ​ക്ക​ർ ഭൂ​മി​യു​ടെ പ​ട്ട​യ​മാ​ണ്​​ സ​ബ്​ ക​ല​ക്​​ട​ർ റ​ദ്ദാ​ക്കി​യ​ത്. ഭൂ​മി​യെ​ക്കു​റി​ച്ച​ല്ല മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്നും എം.​പി കൈ​യേ​റി​യ​ത​ല്ലെ​ന്ന സാ​േ​ങ്ക​തി​ക​ത്വം ചൂ​ണ്ടി​ക്കാ​ട്ടു​ക​യാ​ണ്​ െച​യ്​​ത​തെ​ന്നും സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ പ​റ​ഞ്ഞു. മൂന്നാർ വിഷയത്തിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇരു പാർട്ടികളും. ഭൂ​മി​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കു​ന്ന​ത്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​ണ്. പി​താ​വ്​ ന​ൽ​കി​യ ഭൂ​മി​യെ​ന്ന നി​ല​യി​ൽ എം.​പി​യ​ല്ല ഉ​ത്ത​ര​വാ​ദി​യെ​ന്നാ​ണ്​ മ​ന്ത്രി പ​റ​ഞ്ഞ​ത്. ദേ​വി​കു​ളം സ​ബ്​ ക​ല​ക്​​ട​റു​ടെ ന​ട​പ​ടി​യെ മ​ന്ത്രി ത​ള്ളി​പ്പ​റ​ഞ്ഞി​​ട്ടി​ല്ലെ​ന്നും ശി​വ​രാ​മ​ൻ പറയുന്നു. മൂ​ന്നാ​ർ സം​ര​ക്ഷ​ണ​സ​മി​തി​യെ മ​റ​യാ​ക്കി റ​വ​ന്യൂ-​വ​നം വ​കു​പ്പു​ക​ൾ​ക്കെ​തി​രെ​യു​ള്ള സി.​പി.​എം ഹ​ർ​ത്താ​ലി​​നെ എ​തി​ർ​ത്ത്​ സി.​പി.​ഐ​ക്കൊ​പ്പം കോ​ൺ​ഗ്ര​സു​മു​ണ്ട്. ജോ​യി​സ്​ ജോ​ർ​ജി​​ന്റെ കൈ​വ​ശ​മു​ള്ള​ത്​ കൈ​യേ​റ്റ ഭൂ​മി​ത​ന്നെ​യാ​ണെ​ന്ന്​ സി.​പി.​ഐ സം​സ്ഥാ​ന അ​സി​സ്​​റ്റ​ൻ​റ്​ സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു​വും വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇത്തരം കൈയേറ്റങ്ങൾ ജനപ്രതിനിധിയെന്ന നിലയിൽ കൈവശം വക്കുന്നതിനെതിരെ വ്യാപക പ്രതിഷേധത്തിനും സി പി ഐ ഒരുങ്ങുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഖി ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ചെല്ലാനത്ത് ഒരു മൃതദേഹം കൂടി കണ്ടെത്തി  (36 minutes ago)

ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നവരില്‍ ആറ് വയസ്സുകാരനും... 70 കോടി  (42 minutes ago)

ന്യൂയോർക്കിൽ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്; ഒരാൾ കസ്റ്റഡിയിൽ  (53 minutes ago)

ഒടുവിൽ പ്രണയ സാഫല്യം; കൊഹ്‌ലിയും അനുഷ്‌കയും വിവാഹിതരായി  (1 hour ago)

ക്രിക്കറ്റ് ആരാധകർ ആവേശത്തിൽ; 2023 ലെ ഏകദിന ലോകകപ്പ് വേദി പ്രഖ്യാപിച്ചു  (1 hour ago)

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം  (2 hours ago)

ജമ്മു കശ്മീരില്‍ ബാങ്ക് വാനിനു നേരെ ഭീകരാക്രമണം ; ബാങ്കിലെ സുരക്ഷാ ജീവനക്കാർക്ക് ദാരുണാന്ത്യം  (2 hours ago)

സ്വപ്നക്കുതിപ്പ് അവസാനിച്ചു; സെമി കാണാതെ കേരളം പുറത്ത്  (2 hours ago)

ഇന്ത്യയെ ജനാധിപത്യം പഠിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണ്ട; പ്രതികരണവുമായി ബിജെപി    (3 hours ago)

ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് ദമ്പതികളുടെ ചുംബന മത്സരം;ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലെ വിചിത്ര മത്സരത്തിന്റെ സംഘാടകരിൽ പ്രധാനി സ്ഥലം എംഎല്‍എ  (3 hours ago)

14 വയസ്സുകാരനില്‍നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണിൽ സ്‌കൂൾ ജീവനക്കാരന്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചകൾ !ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന  (3 hours ago)

"രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നു" ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണങ്ങൾക്ക് മറുപടിയുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത്  (3 hours ago)

സൗദി അറേബ്യയില്‍ തിയറ്ററുകള്‍ക്ക്​ ലൈസന്‍സ്​ നല്‍കാന്‍ ഭരണകൂടത്തിന്റെ അനുമതി ; പ്രവാസികൾക്ക് ഇനി സിനിമാക്കാലം  (4 hours ago)

രാഹുൽ ഗാന്ധിക്ക് പട്ടാഭിഷേകം ;രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു ; ശനിയാഴ്ച രാവിലെ 11 മണിക്ക് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും ;രാഹുൽഗാന്ധിയെ കാത്തിരിക്കുന്നത് ദേശീയ രാഷ്ട്രീയത്തിലെ നിർണ്  (4 hours ago)

റോഹിങ്ക്യന്‍ ക്യാമ്പുകളിൽ സ്ത്രീകളെ പട്ടാളക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.. ! ; റോഹിങ്ക്യന്‍ സ്ത്രീകളുടെ നരകയാതനകൾ പുറത്തുവിട്ട് അസോസിയേറ്റഡ് പ്രസ്  (4 hours ago)

Malayali Vartha Recommends