Widgets Magazine
23
Feb / 2018
Friday

പറഞ്ഞതിലും കൂടുതല്‍ തുക കൊടുത്ത് പള്‍സര്‍ സുനിയെ സെറ്റിലാക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം

21 NOVEMBER 2017 01:48 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തമറന്നു... സംഭവത്തിൽ ദുരൂഹത

ഷുഹൈബ് കൊലപാതകം: പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം

ദിലീപ് ദേ പുട്ട് തുറക്കാന്‍ ദുബയിലേക്ക് പറക്കുന്നത് നടിയെ ആക്രമിച്ച കേസ് ഒത്തുതീര്‍പ്പാക്കാനെന്ന് ആക്ഷേപം. സിനിമയിലുള്ളവര്‍ തന്നെ ഇക്കാര്യം ആരോപിക്കുന്നു. സാക്ഷികളെയും കേസുമായി ബന്ധമുള്ള മറ്റ് ചിലരെയും സ്വാധീനിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ യാത്രയെന്ന് അന്വേഷണ സംഘത്തിനും സംശയമുണ്ട്. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിക്ക് ഉള്‍പ്പെടെ പറഞ്ഞതിലും കൂടുതല്‍ തുക വിദേശത്ത് ഇടനിലക്കാര്‍ വഴി കൈമാറാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് പൊലീസിന് സംശയമുണ്ട്. അതിനാലാണ് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും ജാമ്യം റദ്ദാക്കണമെന്നും അവര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാല് ദിവസത്തെ യാത്രയ്ക്ക് അനുമതി കിട്ടി. 

കേരളത്തിലെ സകല മാഫിയകളുടെയും ബിസിനസുകാരുടെയും വിദേശത്തെ പ്രധാന താവളമാണ് ദുബയ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസ് ഉള്‍പ്പെടെയുള്ളവര്‍ ദിലീപിന്റെ ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്. അവരുടെ ആഢംബര വാഹനങ്ങള്‍ ശൃംഗാരവേലന്‍ പോലുള്ള സിനിമകളില്‍ ഉപയോഗിച്ചിട്ടുമുണ്ട്. ആ നിലയ്ക്ക് പുതിയ നീക്കത്തിന് തടയിടാന്‍ പൊലീസിന് ആയില്ല. തയ്യാറാക്കിയ കുറ്റപത്രത്തില്‍ ദിലീപിനെ കുരുക്കാനുള്ള വേണ്ടത്ര തെളിവുകള്‍ ഇല്ലെന്നും അറിയുന്നു. അതിനാല്‍ പള്‍സര്‍ സുനിയുടെ മൊഴി മാറ്റിയാല്‍ ദിലീപിന് പുട്ട്‌പോലെ ഊരിപ്പോകാം. കേസിലെ മാപ്പ് സാക്ഷിയായിരുന്ന ചാര്‍ലി കഴിഞ്ഞ ദിവസം മൊഴിമാറ്റിയിരുന്നു. സാക്ഷികളെ സ്വാധിനിക്കാന്‍ ദിലീപ് പലവഴിയിലും ശ്രമം നടത്തുന്നുണ്ടെന്ന് അന്വേഷണ സംഘം ആരോപിച്ചിരുന്നു. 

വിദേശത്ത് ഇടപാട് നടത്തി സാക്ഷികളെയും മറ്റും സ്വാധീനിക്കാനായാല്‍ അതിന് മതിയായ തെളിവ് കണ്ടെത്താന്‍ അന്വേഷസംഘം ഏറെ പ്രയാസപ്പെടേണ്ടിവരും. ചിലപ്പോള്‍ തെളിയിക്കാന്‍ പറ്റാതെയുമാകും. വര്‍ഷങ്ങളായി ദിലീപും കാവ്യാമാധവനും ദുബയില്‍ ബിസിനസ് നടത്തുന്നുണ്ട്. അവിടെയുള്ള പല ഉന്നതരുമായും ഇവര്‍ക്ക് അടുത്തബന്ധമാണുള്ളത്. കേസില്‍ മൊഴിനല്കിയിട്ടുള്ള സിനിമാക്കാര്‍ ധാരാളമുണ്ട്. അവരുമായി പല വിധത്തിലും ആശയവിനിമയം നടത്താന്‍ മുമ്പും ശ്രമം നടത്തിയിരുന്നു. പള്‍സര്‍ സുനിയുമായി അടുത്ത ബന്ധം ഉള്ളവരുമായി ദുബയില്‍ വെച്ച് ഒത്തുതാര്‍പ്പാക്കാനുള്ള സാധ്യത അന്വേഷണ സംഘം ഇപ്പോഴും തള്ളിക്കളയുന്നില്ല. പള്‍സറിനെ സന്ദര്‍ശിക്കുന്നവരെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം പോത്തൻകോട് ഭാഗത്ത് കാർ കത്തിയമർന്നു... ജനവാസമില്ലാത്ത വഴിയിൽ കണ്ടെത്തിയ കാർ പൂർണ്ണമായും കത്തി നശിച്ചു; മൃതദേഹവും പൂർണമായി വെന്തമറന്നു... സംഭവത്തിൽ ദുരൂഹത  (1 minute ago)

4ജി വേഗത്തിന്റെ കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്നു റിപ്പോര്‍ട്ട്  (4 minutes ago)

സ്‌പെയിനിലെ ബില്‍ബാവോയില്‍ യൂറോപ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കാണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന്‍ മരിച്ചു  (13 minutes ago)

ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണത്തിനു പാക്കിസ്ഥാന് ഉടന്‍ മറുപടി നല്‍കുമെന്ന് കരസേന മേധാവി   (28 minutes ago)

ഷുഹൈബ് കൊലപാതകം: പ്രതികളുടെ  (33 minutes ago)

സുപ്രീംകോടതിയില്‍ ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതകള്‍ തുടരവേ ബെഞ്ചുകള്‍ തമ്മില്‍ പഴയ ഉത്തരവിന്റെ പേരില്‍ വീണ്ടും ഏറ്റുമുട്ടല്‍  (34 minutes ago)

ക്രൂരമായി ആഞ്ഞു വെട്ടുമ്പോഴും വേദനകൊണ്ട് പുളഞ്ഞ ഷുഹൈബ് അക്രമികളുടെ കാലിൽ ബലമായി പിടിച്ചു... നിലത്ത് ഇരുന്നു പോയ കൊലയാളി സംഘം നീറുന്ന പകയിൽ ഷുഹൈബിനെ ഇറച്ചി വെട്ടും പോലെ കൊത്തിയരിഞ്ഞു... ഷുഹൈബ് വധത്തിൽ  (38 minutes ago)

ബാഗ്ദാദിലെ ഇന്ത്യന്‍ നയന്ത്രകാര്യാലയത്തിന് സിആര്‍പിഎഫ് കമാന്‍ഡോസിന്റെ സുരക്ഷ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന  (40 minutes ago)

സൂര്യാഘാതം: പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നു വരെ വിശ്രമവേള  (47 minutes ago)

''ജീൻസുകമ്പനിക്കാർ ഇദ്ദേഹത്തെ കടിച്ചോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു''; രജിത് കുമാറിനെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള ഡോ. നെൽസൺ ജോസഫിന്റെ കുറിപ്പ് വൈറലാകുന്നു...    (47 minutes ago)

യൂണിസെഫ് ഡപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ജസ്റ്റിന്‍ ഫോര്‍സിത് രാജിവച്ചു  (1 hour ago)

എന്റമ്മോ ഇതൊരു വല്ലാത്ത കൂട്ടത്തല്ലാ... കുട്ടികളുടെ വഴക്ക് തീര്‍ക്കാനായി സ്‌കൂള്‍ അധികൃതര്‍ രക്ഷിതാക്കളെ വിളിച്ചു വരുത്തിയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...  (1 hour ago)

അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിക്കും,ഗര്‍ഭിണിയാകാതിരിക്കാന്‍ ഗുളിക നല്‍കും,  (1 hour ago)

പെരുമ്പാവൂരില്‍ പ്ലാസ്റ്റിക്‌ കമ്പനിയില്‍ വന്‍ അഗ്‌നിബാധ, ലക്ഷങ്ങളുടെ നാശനഷ്ടം  (1 hour ago)

നമ്മുടെ കുഞ്ഞുങ്ങളെ സൂക്ഷിക്കുക! കട്ടപ്പനയിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം  (1 hour ago)

Malayali Vartha Recommends