Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

വിവാഹ വീടുകൾ ടാർജറ്റ് ചെയ്ത് സായി ബാബ മോഡലിലെത്തി ഫ്രീക്കൻ ഡാൻസ്; ഒടുവിൽ കൈയ്യിലിരിപ്പ് പുറത്തായപ്പോൾ ആള് അകത്തായി

22 NOVEMBER 2017 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി; കെ രാധാകൃഷ്ണന് വോട്ട് ചെയ്യണം

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം റോഡ് ഷോ; കനത്ത സുരക്ഷ

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...

ന​ഗ​ര​ത്തി​ലെ വി​ദ്യാ​ർ​ഥിക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 220 നൈ​ട്രോ സെ​പാം ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ ന​ല്ല​ളം മാ​ങ്കു​നി​പ്പാ​ടം സ്വ​ദേ​ശി അ​ജ​യ് എ​ന്ന അ​പ്പു (22) ന​ഗ​ര​ത്തി​ലെ മി​ക​ച്ച ഡാ​ൻ​സ​ർ. വി​വാ​ഹ വീ​ടു​ക​ളി​ലും, ഡി​ജെ പാ​ർ​ട്ടി​ക​ളി​ലും, മ​റ്റ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലും “ഫ്രീ​ക്ക​ൻ മോ​ഡ​ൽ’ ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ഇ​യാ​ൾ ഈ ​ബ​ന്ധ​മു​പ​യോ​ഗി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ​യും യു​വാ​ക്ക​ളേ​യും വ​ല​യി​ലാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

മ​യ​ക്കു​ഗു​ളി​ക ക​ഴി​ച്ചാ​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്താ​തെ ഡാ​ൻ​സ് ചെ​യ്യാ​നാ​വു​മെ​ന്ന് പ്ര​ച​രി​പ്പി​ച്ചാ​ണ് ഇ​യാ​ൾ വ്യാ​പാ​രം കൊ​ഴു​പ്പി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി ചെ​റു​പ്പ​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​ട്ടു​ണ്ട്. സാ​യി​ബാ​ബ ശൈ​ലി​യി​ൽ വ​സ്ത്രം ​ധ​രി​ച്ചെ​ത്തു​ന്ന ഇ​യാ​ളു​ടെ ഡാ​ൻ​സി​ൽ അ​കൃ​ഷ്ട​രാ​യ ചില പെ​ൺ​കു​ട്ടി​ക​ളും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹ​വീ​ടു​ക​ളി​ൽ പ​തി​വാ​യി ഇ​യാ​ൾ ഡാ​ൻ​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. വി​വി​ധ വേ​ഷ​ങ്ങ​ളി​ലു​ള്ള ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ള്ള ജെ​ൻ​ഡ്സ് റെ​ഡിമെ​യ്ഡ് ഷോ​പ്പി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഇ​യാ​ൾ ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ച ശേ​ഷ​മാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ഴി​ക്കോ​ട് നാ​ർ​ക്കോ​ട്ടി​ക്ക് സെ​ൽ അ​സി.​ക​മ്മീ​ഷ​ണ​ർ എ​.ജെ. ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്‍റി നാ​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് ന​ല്ല​ളം പോ​ലീ​സു​മാ​യി ചേ​ർ​ന്ന്ന​ട​ത്തി​യ ആ​സൂത്രി​ത നീ​ക്ക​ത്തി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ന​ല്ല​ളം ഗ​വ.​ഹൈ​സ്കൂ​ളി​ന് അ​ടു​ത്ത് വെ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്.

മാ​ന​സി​ക രോ​ഗി​ക​ളി​ൽ ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന ഒ​രു ത​രം ഹി​പ്നോ​ട്ടി​ക്ക് ഡ്ര​ഗ്ഗാ​ണ് നൈ​ട്രോ സെ​പാം. ത​ല​ച്ചോ​റി​ലെ ഞ​ര​മ്പു​ക​ളെ മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്ന​താ​ണ് നൈ​ട്രോ സെ​പാ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന രീ​തി .ഇ​തി​ന്‍റെ അ​മി​ത​മാ​യ ഉ​പ​യോ​ഗം ത​ല​ച്ചോ​റി​ലും ശ്വാ​സ​കോ​ശ​ത്തി​ലും കാ​ൻ​സ​റി​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നതാ​യും ക്ര​മേ​ണ ഭ്രാ​ന്തി​ന് തു​ല്ല്യ​മാ​യ അ​വ​സ്ഥ​യി​ൽ എ​ത്തി​ക്കു​മെ​ന്നും പ​ഠ​ന​ത്തി​ൽ നി​ന്നും വ്യ​ക്ത​മാ​യി​ട്ടു​ള്ള​താ​ണ്.

അ​മി​ത​മാ​യ ഉ​റ​ക്കം, ത​ല​വേ​ദ​ന, മ​റ​വി, തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ല​ഹ​രി​മ​രു​ന്നാ​ണ് നൈ​ട്രോ​സെ​പാം.​ഇ​ത്ത​രം ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന യു​വാ​ക്ക​ളി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് താപനിലയില്‍ വര്‍ദ്ധനവ്.... പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു  (24 minutes ago)

തൃശൂര്‍ കടുക്കും... ടൊവിനോയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച സുനില്‍കുമാറിനെതിരെ പരാതി; സ്ഥാനാര്‍ത്ഥിയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എന്‍ഡിഎ; ആലത്തൂരിലെ ഇടത് സ്ഥാനാര്‍ത്ഥിക്കായി വോട്ടഭ്യര്‍ത്ഥിച്ച്  (31 minutes ago)

മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മ  (39 minutes ago)

ഈ വരവ് കേമമാക്കും... പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ; 10.15ന് പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്  (51 minutes ago)

പൗരത്വ നിയമഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണനയില്‍...  (1 hour ago)

അടയ്ക്കാത്തോട് നാട്ടില്‍ ഇറങ്ങിയ കടുവയെ പിടികൂടാനായില്ല.... ജനസുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ  (1 hour ago)

സമ്പന്ന കുടുംബത്തിലെ ആര്‍മിക്കാരനുമായുള്ള വിവാഹത്തെ എതിര്‍ത്തതിനും പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനും സ്വകാര്യ തെളിവുകള്‍ പുറം ലോകം കാണാതിരിക്കാനും ജ്യൂസ് - കഷായ ട്രയല്‍ റണ്ണിലൂടെ കഷായത്തില്‍ തുരിശ്  (1 hour ago)

 കൊടുംക്രൂരതയ്‌ക്കൊടുവില്‍... ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി....  (2 hours ago)

മൂന്നാറില്‍ ജനവാസമേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ ആരംഭിക്കും....  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓ  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരം...  (3 hours ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (4 hours ago)

കല്‍പ്പറ്റയില്‍ പനമരം നടവയലില്‍ തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു  (4 hours ago)

സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത  (4 hours ago)

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...  (4 hours ago)

Malayali Vartha Recommends