Widgets Magazine
19
Mar / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാറ്റത്തിനായി ലീഗും സിപിഎമ്മും... ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ ഉത്തരവിട്ടു; പൗരത്വ നിയമ ഭേദഗതിയില്‍ നിര്‍ണായകം, ലീഗും സിപിഎമ്മും നല്‍കിയതടക്കം 236 ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍.....രാവിലെ പാലക്കാട് മേഴ്‌സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി, റോഡ് മാര്‍ഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തി ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് റോഡ് ഷോ,സന്ദര്‍ശനത്തിന് മുന്നോടിയായി പാലക്കാട് നഗരത്തില്‍ കനത്ത സുരക്ഷ


സംസ്ഥാനത്ത് നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്.... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത


പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍...


മുജീബ് റഹ്‌മാനെ പൊലീസ് സാഹസികമായി പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്... ‘ഒരു പാര എടുക്ക്’ എന്നുൾപ്പെടെ ഉദ്യോഗസ്ഥർ പറയുന്നത് വിഡിയോ ദൃശ്യങ്ങളിൽ കേൾക്കാം...

സിനിമാക്കാര്‍ കൂട്ടത്തോടെ കോടതി കയറും; സിനിമയില്‍ നിന്ന് 50 സാക്ഷികള്‍, താരങ്ങളും സംവിധായകരും മറ്റ് അണിയറപ്രവര്‍ത്തകരും ഉള്‍പ്പെടും

22 NOVEMBER 2017 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയയെയും ചോദ്യം ചെയ്യാന്‍ പോലും ബെംഗലൂരു പൊലീസ് തയാറായിട്ടില്ലെന്ന് കുട്ടിയുടെ മാതാപിതാക്കള്‍...

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...

നടിയെ ആക്രമിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് നടി മഞ്ജുവാര്യരാണ്. അതിന് മുമ്പ് വരെ പള്‍സര്‍ സുനിക്ക് പിന്നാലെയായിരുന്നു പൊലീസും മാധ്യമങ്ങളും. അതുവരെ പൊതുജനങ്ങള്‍ ദിലീപിനെ വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്തിരുന്നു. കൊച്ചി ദര്‍ബാര്‍ഹാളിന് മുന്നില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മഞ്ജു ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞതോടെ, സദസില്‍ ഉണ്ടായിരുന്ന ദിലീപ് അടക്കമുള്ള താരങ്ങള്‍ ഞെട്ടി. അതിന് ശേഷമാണ് ദിലീപിന്റെ കഴിഞ്ഞ കുറേക്കാലത്തെ നീക്കങ്ങളും നടി ആക്രമിക്കപ്പെട്ട ശേഷമുള്ള പ്രതികരണങ്ങളും നടപടികളും പൊലീസ് ചികയാന്‍ തുടങ്ങിയത്. മഞ്ജുവാര്യരുടെ രഹസ്യമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയെങ്കിലും പുറംലോകം ഇക്കാര്യം അറിഞ്ഞിരുന്നില്ല. 

പിന്നീട് പലതവണ കേസില്‍ ശക്തമായ നടപടി വേണമെന്ന ആവശ്യവുമായി മഞ്ജു മുന്നിട്ടിറങ്ങി. സിനിമയുടെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആക്രമണത്തിനിരയായ നടിക്ക് എല്ലാവിധ പിന്തുണയും നല്‍കി. മഞ്ജുവാര്യരെ അനുനയിപ്പിക്കാന്‍ ഒരു സൂപ്പര്‍താരത്തിനും കഴിഞ്ഞില്ല. ചില മുതര്‍ന്ന നടിമാരെ കൊണ്ട് സ്വാധീനിപ്പിക്കാന്‍ ആലോചിച്ചു. മഞ്ജുവിന്റെ ആദ്യ വിവാഹം തകര്‍ത്തതില്‍ പങ്കുള്ള അവരെല്ലാം താരത്തെ നേരിട്ട് കാണാന്‍ പോലും മടിച്ചു. അതിനിടെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും വിശ്വാസ്യത മഞ്ജു നേടിയെടുത്തു. ദിലീപ് ഫാന്‍സും മറ്റ് പല താരങ്ങളും പലരെയും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ആക്രമിച്ചെങ്കിലും മഞ്ജുവിന് നേരെ ആരും തിരിഞ്ഞില്ല, ഒരക്ഷരം പോലും എതിര് പറഞ്ഞില്ല. 

ദിലീപിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും ഒരിക്കല്‍ പോലും വ്യക്തിഹത്യ നടത്താനോ, വികാരാധീതയായി സംസാരിക്കാനോ മഞ്ജുവാര്യര്‍ ശ്രമിച്ചില്ല. ദിലീപിന്റെ സ്വകാര്യജീവിതത്തിലെ നെറികേടുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ദിലീപിന് ആക്രമണത്തിനിരയായ നടിയോട് വിരോധം ഉണ്ടാകാനുള്ള കാരണങ്ങളും അതിലേക്ക് നയിച്ച സംഭവപരമ്പരകളും മഞ്ജു അക്കമിട്ട് നിരത്തിയിട്ടുണ്ട്. സാഹചര്യത്തെളിവുകളില്‍ ഇത് നിര്‍ണായകമാകും. നല്‍കിയ മൊഴി മാറ്റിപ്പറയാനും താരം തയ്യാറല്ല. മകളെ ഉള്‍പ്പെടെ തന്നില്‍ നിന്ന് അകറ്റാന്‍ നടത്തിയ ഇടപെടലുകള്‍ താരത്തെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ പോലും അത് പൊതുസമൂഹത്തെ അറിയിച്ചിട്ടില്ല. മഞ്ജു വിവാഹമോചനം നേടാനുള്ള കാര്യവും അതേ്കകുറിച്ച് തുടക്കം മുതല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന വാര്‍ത്തകളും ശരിവയ്ക്കും വിധമുള്ള സംഭവങ്ങളാണ് പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ നടന്നത്.

രണ്ടായിരം കോടിയിലധികം രൂപയുടെ ആസ്തിയാണ് ദിലീപിനുള്ളത്. ദുബയിലും അമേരിക്കയിലും ഉള്‍പ്പെടെ ബിസിനസ് ഉണ്ട്. കേരളത്തിലുടനീളം ഭൂമിയും മറ്റ് സ്ഥാപനങ്ങളുമുണ്ട്. ജീവനാംശമായി മഞ്ജുവാര്യര്‍ക്ക് കുറഞ്ഞത് ആയിരം കോടി രൂപയെങ്കിലും വാങ്ങാമായിരുന്നു. അവിടെയും താരം തന്റെ നിലപാടും അന്തസും കാണിച്ചു. ഒരു രൂപ പോലും വാങ്ങാതെയാണ് നീണ്ട 15 കൊല്ലത്തെ ദാമ്പത്യം അവസാനിപ്പിച്ചത്. ദിലീപും അടുപ്പക്കാരായ മറ്റ് ചിലരും ചേര്‍ന്ന് മഞ്ജുവാര്യരെ പല സിനിമകളില്‍ നിന്ന് ഒഴിവാക്കാന്‍ ധാരാളം ഇടപെടലുകള്‍ നടത്തിയിരുന്നു. അതില്‍ 90 ശതമാനം വരെ ദിലീപ് വിജയിച്ചിരുന്നു. എന്നിട്ടും മഞ്ജു അക്കാര്യത്തില്‍ വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിച്ചില്ല. കാരണം തന്റെ കഴിവില്‍ അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു. നിശബ്ദമായി പ്രതികരിക്കുകയും നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതിരിക്കുകയുമാണ് താരത്തിന്റെ രീതി. അതുകൊണ്ട് കോടതിയിലും അത് തന്നെയാവും ഉണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബീഹാറിലെ ലോക്‌സഭ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കം... രാഷ്ട്രീയ ലോക്ജന്‍ശക്തി പാര്‍ട്ടി നേതാവ് പശുപരതി പരസ് കേന്ദ്ര മന്ത്രി സ്ഥാനം രാജിവെച്ചു  (58 minutes ago)

തിരൂര്‍- താനൂര്‍ റോഡില്‍ പെരുവഴിയമ്പലം അപകടവളവില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം.... ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി  (1 hour ago)

അത് സഹിക്കാനായില്ല.... കടം കൊടുത്ത പണവും സ്വര്‍ണവും തിരികെ ലഭിച്ചില്ല.... വീട്ടമ്മ സ്വയം തീ കൊളുത്തി മരിച്ചു....  (1 hour ago)

പാലക്കാട് റോഡ് ഷോ നടത്തി പ്രധാനമന്ത്രി; സുല്‍ത്താന്‍പേട്ടവഴി ഹെഡ്‌പോസ്‌റ്റോഫീസുവരെയായിരുന്നു റോഡ്‌ഷോ; കൈകൾ വീശി, പൂക്കൾ വാരിയെറിഞ്ഞ് , ആർപ്പു വിളിച്ചും മോദിയെ വരവേറ്റ് ജനം  (1 hour ago)

  73 ഇനങ്ങളില്‍ 17 ലക്ഷത്തിലധികം പൂക്കളുള്ള ഗാര്‍ഡന്‍... ശ്രീ നഗറിലെ ടുലിപ് ഗാര്‍ഡന്‍ മാര്‍ച്ച് 23 ന് പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും...  (1 hour ago)

മൂന്നാറില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കുന്ന കാട്ടാന പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്താന്‍ നിര്‍ദേശം...  (2 hours ago)

ബംഗ്ലൂരുവില്‍ നാലു വയസുകാരി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച സംഭവത്തില്‍,പൊലീസ് അന്വേഷണം നിലച്ചെന്ന പരാതിയുമായി കുട്ടിയുടെ കുടുംബം.... കേസില്‍ ആരോപണ വിധേയരായ സ്കൂള്‍ ചെയര്‍മാനെയും, സ്കൂളിലെ ആയ  (2 hours ago)

കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 336 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

പാലക്കാട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ...അഞ്ചുവിളക്ക് ജങ്ഷന്‍ മുതല്‍ ഹെഡ് പോസ്റ്റോഫീസ് ജങ്ഷന്‍ വരെ ഒരു കിലോമീറ്റര്‍ ദൂരമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കള്‍ക്കായി മോദിയുടെ റോഡ് ഷോ, പാലക്കാട്ടെ ക  (3 hours ago)

ദേശീയപാതയിലൂടെ മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനായി കാല്‍നടയായി പോയ സംഘത്തിനിടയിലേക്ക് നിയന്ത്രണംവിട്ട മിനിവാന്‍ ഇടിച്ചുകയറി ഒരു മരണം... മൂന്നുപേര്‍ക്ക് പരുക്ക്  (3 hours ago)

 കടയ്ക്കലില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു...  (3 hours ago)

രണ്ടാമത്തെ വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ വരവറിയിച്ച് മൂന്ന് മലയാളിതാരങ്ങള്‍....  (3 hours ago)

കൊടുങ്ങല്ലൂരില്‍ വന്‍ കഞ്ചാവ് വേട്ട... നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 130 കിലോ കഞ്ചാവ് പിടിച്ചെടുത്ത, സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍  (4 hours ago)

 സങ്കടം അടക്കാനാവാതെ... പുതിയ വിസയില്‍ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു  (4 hours ago)

Malayali Vartha Recommends