Widgets Magazine
12
Dec / 2017
Tuesday

ചലച്ചിത്ര അക്കാഡമി ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് സംഗീത ചക്രവര്‍ത്തി

06 DECEMBER 2017 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു

ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന് നീതി നിഷേധിക്കപ്പെട്ടുവെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍

കൊലപാതകം, ബലാത്സംഗം,തെളിവ് നശിപ്പിക്കൽ...ജിഷ വധക്കേസിൽ അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

ഐഎഫ്‌എഫ്കെയില്‍ ചിത്രങ്ങള്‍ കാണാന്‍ കാത്തിരിക്കുന്ന സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തി കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സംഗീത ചക്രവര്‍ത്തി എആര്‍ റഹ്മാന്‍ എത്തും. 

റഹ്മാനെ ചലച്ചിത്ര അക്കാഡമി ഭാരവാഹികള്‍ ഇത്തവണത്തെ ഐഎഫ്‌എഫ്കെയിലേക്ക് ക്ഷണിച്ചിരുന്നു. 'എത്തിക്കോളാം' എന്നായിരുന്നു മറുപടി. ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍ എത്തണമെന്നാണ് റഹ്മാനോട് അക്കാഡമി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ അന്നേ ദിവസത്തിന്റെ കാര്യത്തില്‍ റഹ്മാന്‍ ഉറപ്പൊന്നും നല്‍കിയില്ല. എട്ടു മുതല്‍ 15 വരെ നടക്കുന്ന മേളയില്‍ ഏതെങ്കിലും ദിവസം എത്തുമെന്ന സൂചനയാണ് നല്‍കിയത്. ഇത്തവണ എആര്‍ റഹ്മാനെ കുറിച്ചുള്ള ഡോക്യുഫിലിം 'വണ്‍ ഹാര്‍ട്ട് ദി എആര്‍ റഹ്മാന്‍ കണ്‍സര്‍ട്ട്' പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ വര്‍ഷം സെപ്തംബറിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
ചലച്ചിത്ര സംഗീത സംവിധാനം മലയാളത്തില്‍ ആരംഭിച്ച എആര്‍ റഹ്മാന്‍ മലയാളത്തിലേക്ക് തിരിച്ചു വരാന്‍ തീരുമാനിച്ച സമയത്തു തന്നെയാണ് കേരളത്തിന്റെ സ്വന്തം മേളയിലും എത്തുന്നത്. കാന്‍ ഉള്‍പ്പെടെയുള്ള മേളകളിലേക്ക് അതിഥിയായി റഹ്മാന്‍ പങ്കെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ഗോവയിലെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലും അദ്ദേഹം പങ്കെടുത്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദുമല്‍പേട്ട ദുരഭിമാനക്കേസില്‍ ആറുപേര്‍ക്ക് വധശിക്ഷ  (25 minutes ago)

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...  (39 minutes ago)

ബന്ദിപോരയില്‍ കനത്ത മഞ്ഞുവീഴ്ച: മൂന്ന് ജവാന്മാരെ കാണാതായി  (53 minutes ago)

മര്യാദ കെട്ട ബന്ധം തുടരേണ്ടി വന്നപ്പോൾ അനുഭവിച്ച ദുരവസ്ഥ തുറന്ന് പറഞ്ഞ് പാർവതി  (1 hour ago)

ഇത് മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണ്; ഇത് ചെയ്യുക എന്നാല്‍ സെക്സിയും കൂളുമാണെന്ന് അവര്‍ ധരിക്കുന്നു; പാർവതി പറയുന്നു...  (1 hour ago)

ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമം; യുവതിയ്‌ക്കെതിരെ പരാതിയുമായി ഉണ്ണി മുകുന്ദൻ  (2 hours ago)

ഇന്റര്‍നെറ്റ് വേഗതയിൽ ഇന്ത്യ പിന്നിൽ  (2 hours ago)

സ്വര്‍ണ വിലയില്‍ മാറ്റമില്ല, പവന് 21,240 രൂപ  (2 hours ago)

വിധിയറിഞ്ഞതോടെ മാധ്യമങ്ങൾക്ക് മുന്നിൽ താൻ കുറ്റം ചെയ്തിട്ടില്ലെന്ന് അമിര്‍ ഉള്‍; നിരപരാധിക്ക് കിട്ടിയ ശിക്ഷയാണ് ഇതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ ബിഎ ആളൂര്‍  (3 hours ago)

ഫോണ്‍ കെണി കേസില്‍ ലേഖികയുടെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു  (3 hours ago)

ഒപ്പം ജോലി ചെയ്യുന്നവരുടെ കാര്യത്തില്‍ അതിവ ശ്രദ്ധലുവാണു ഈ സംവിധായകന്‍; പ്ലസ്ടു വിദ്യാര്‍ത്ഥിനി നായികയായി എത്തിയപ്പോൾ സന്തോഷ് പണ്ഡിറ്റിന് ചെയ്യേണ്ടി വന്നത്...  (3 hours ago)

ചെന്നൈയില്‍ കനത്ത മഞ്ഞ് വിമാനങ്ങള്‍ അനിശ്ചിതമായി വൈകുന്നു  (3 hours ago)

കുപ്പിവെള്ളത്തിന് എംആര്‍പിയേക്കാള്‍ വിലയീടാക്കുന്നത്...  (3 hours ago)

ഗർഭത്തിന്റെ ആദ്യമാസത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം...  (3 hours ago)

നടൻ വിജയ് ആത്മഹത്യ ചെയ്തത് എന്തിനെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്ത്  (3 hours ago)

Malayali Vartha Recommends