Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.54 inr 1 aud = 50.56 inr 1 eur = 79.09 inr 1 gbp = 90.24 inr 1 kwd = 225.25 inr 1 qar = 18.71 inr 1 sar = 18.16 inr 1 usd = 68.09 inr

ഓഖി ചുഴലിക്കാറ്റ്: അനാഥമായ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ നല്‍കും, പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് ബദല്‍ ജീവനോപാധിയായി അഞ്ചുലക്ഷം രൂപ വീതവും ധനസഹായം നല്‍കും

07 DECEMBER 2017 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത് 

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി

ഓഖി ചുഴലിക്കാറ്റില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷംരൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷവും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് അഞ്ചുലക്ഷവും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍നിന്ന് അഞ്ചുലക്ഷം രൂപയും ഉള്‍പ്പെടെയാണിതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തൊഴിലില്‍ ഏര്‍പ്പെടാനാകാത്തവിധം പരിക്കേറ്റ മത്സ്യത്തൊഴിലാളികള്‍ക്ക് ബദല്‍ ജീവനോപാധിയായി അഞ്ചുലക്ഷം രൂപവീതവും ധനസഹായം നല്‍കും.

ചുഴലിക്കാറ്റ് കാരണം ജോലിക്ക് പോകാനാകാത്ത മത്സ്യത്തൊഴിലാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി, ദിനംപ്രതി മുതിര്‍ന്നവര്‍ക്ക് 60 രൂപയും കുട്ടികള്‍ക്ക് 45 രൂപയും വീതം ഏഴ് ദിവസത്തേക്ക് അനുവദിക്കും. ബോട്ടും മത്സ്യബന്ധനോപകരണങ്ങളും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും.

ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ മഴയിലും കടലേറ്റത്തിലും മലപ്പുറം ജില്ലയില്‍ 1.74 കോടിയുടെ നഷ്ടം. 227 വീടുകളും തകര്‍ന്നു. 60 ലക്ഷത്തിന്റെ കൃഷിനാശവും ജില്ലയിലെ കടലോരമേഖലയിലുണ്ടായി.ശക്തമായ മഴയിലും കാറ്റിലുമാണ ജില്ലയില്‍ കനത്ത നാശമുണ്ടായത. 1.74 കോടിയുടെ നഷടം സംഭവിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. 227 വീടുകള്‍ തകര്‍ന്നു.

18 എണ്ണം പൂര്‍ണമായും 114 എണ്ണം ഭാഗികമായും 95 വീടുകള്‍ ഗുരുതരമായും തകര്‍ന്നു. 1.11 കോടിയാണ് ഈയിനത്തില്‍ നഷ്ടം. കാറ്റിലും മഴയിലും 60 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായി. കലക്ടര്‍ക്ക് ലഭിച്ച കണക്കനുസരിച്ച് 200 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്.മൂന്നുലക്ഷം രൂപയുടെ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചു. തിരൂരങ്ങാടിയിലും തിരൂരിലുമായി മൂന്നുബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നു. മൂന്ന് വലകളും നശിച്ചു. എന്നാല്‍ അന്തിമ കണക്കുകള്‍ വരുമ്‌ബോള്‍ നഷ്ടക്കണക്കുകള്‍ ഉയരുമെന്നാണ് കരുതുന്നത്.

ചെറുവള്ളങ്ങളും വലകളും തകര്‍ന്നതിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമായിട്ടില്ല. പൊന്നാനി, തിരൂര്‍ മേഖലകളിലാണ് ഏറെ നാശമുണ്ടായത്.ദുരിതബാധിത മേഖലയില്‍ സൗജന്യറേഷനുള്‍പ്പെടെ സര്‍ക്കാര്‍ സഹാമെത്തിത്തുടങ്ങി. കുടംബശ്രീ ഹെല്‍പ് ഡെസ്‌കുകള്‍ തുറന്ന് അവശ്യസാധനങ്ങളെത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് ഗാര്‍ഹിക സ്ത്രീ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഉപാധികളോടെ അനുമതി; കുവൈത്ത് സര്‍ക്കാറിന്റെ അംഗീകൃത അല്‍ ദൂറ കമ്പിനി വഴി നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ക്ക് 2500  (13 minutes ago)

കുവൈത്തില്‍ മലയാളികളുടെ പണതട്ടിപ്പ് തുടര്‍ക്കഥയാവുന്നു; കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നിരവധി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്; തട്ടിപ്പിന് ഇരയായിരിക്കുന്നവരിലും മലയാളികളാണ് ഏറെയും  (43 minutes ago)

കാഞ്ഞങ്ങാട് റയില്‍വേ സ്‌റ്റേഷനില്‍ മുണ്ടുപൊക്കി ലൈംഗിക അവയവം കാണിച്ച നടത്തിയ ആള്‍ക്ക് വിദ്യാര്‍ത്ഥിനി കൊടുത്ത പണി എന്താണെന്ന് നോക്കൂ  (1 hour ago)

തമിഴകത്തെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ഫിലിം ഫെയര്‍ അവാര്‍ഡ് ബഹിഷ്‌കരിച്ചു  (1 hour ago)

ഫാദേഴ്‌സ് ഡേയില്‍ വെറൈറ്റിക്കായി സണ്ണി ലിയോണ്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അസഭ്യവര്‍ഷം: വേദനയോടെ സണ്ണി ലിയോണ്‍  (1 hour ago)

അന്നവള്‍ ലൈംഗിക തൊഴിലാളികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു; അവരൊക്കെ പാവങ്ങളാ സജീഷേട്ടാ; അവരുടെ ജീവിതം കേട്ടാല്‍ നമുക്ക് സങ്കടം വരും; നിപ വൈറസ് രക്തസാക്ഷി ലിനിയെ കുറിച്ച് ഭര്‍ത്താവിന് പറയാനുള്ളത്   (1 hour ago)

ജെസ്‌നയെ കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ നടന്നിരുന്നു; ചില സുപ്രധാന വിവരങ്ങള്‍ വീടിന് സമീപത്തെ പെട്ടിയില്‍ നിന്നും ലഭ്യമായി; കാണാതാകുന്നതിന് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായി  (2 hours ago)

മലയാളത്തിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി ഹണിറോസ്  (2 hours ago)

ലുക്കാക്കുവിന്റെ ഇരട്ടഗോളില്‍ ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയം; പാനമയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്  (2 hours ago)

ബ്രസീലിയന്‍ താരം നെയ്മറിന്റെ കാമുകി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്  (2 hours ago)

നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി  (2 hours ago)

കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ എടുക്കാൻ അനുമതി  (4 hours ago)

ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു  (4 hours ago)

യു എ ഇ യിൽ ഒരു വര്‍ഷത്തേയ്ക്ക് റെസിഡന്‍സി വിസ പ്രഖ്യാപിച്ചു; മടക്കം യുദ്ധ-ദുരന്ത ബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷം  (4 hours ago)

എ​ഡി​ജി​പി​യു​ടെ മ​ക​ളു​ടെ പ​രാ​തി വ്യാ​ജ​മെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഡി​ജി​പി  (4 hours ago)

Malayali Vartha Recommends