Widgets Magazine
25
May / 2018
Friday
Forex Rates:

1 aed = 18.59 inr 1 aud = 51.75 inr 1 eur = 80.06 inr 1 gbp = 91.37 inr 1 kwd = 226.23 inr 1 qar = 18.76 inr 1 sar = 18.21 inr 1 usd = 68.28 inr

EDITOR'S PICK


ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...


അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ


എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല


രോഗം ബാധിച്ച നാട്ടില്‍ മാലാഖമാര്‍ക്ക് അവഗണന; ബസുകളിലും ഓട്ടോയിലും കയറ്റുന്നില്ലെന്നും നഴ്‌സുമാര്‍; സ്വന്തം ജീവന്‍ ത്യജിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവര്‍ക്ക് പലയിടത്തും അയിത്തം


ഒരുമാസം കഴിഞ്ഞു കിരീടാവകാശി എംബിഎസിനെ പുറം ലോകം കണ്ടിട്ട്; കൊല്ലപ്പെട്ടു എന്ന് ഉറപ്പിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍: എം ബി എസിനെ പുറത്തു കാണിക്കാതെ സൗദി

കുടുംബ പ്രശ്‌നത്തില്‍ കൈകടത്തി വീടിന് മുന്നില്‍ കൊടി നാട്ടി സി പി ഐ; കുടുംബത്തിന് രക്ഷയായി എത്തിയത് സിപിഐ

07 DECEMBER 2017 11:28 AM IST
മലയാളി വാര്‍ത്ത

More Stories...

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി സഭാ വൃത്തങ്ങള്‍. അങ്ങനെ ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭ സി.പി.എമ്മുമായി ഇടഞ്ഞു

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു

കുടുംബ പ്രശ്‌നത്തില്‍ കൈകടത്തി വീടിന് മുന്നില്‍ കൊടി നാട്ടി സി പി ഐ, സിപി ഐയെ കടത്തി വെട്ടി ബോര്‍ഡ് വച്ച് സിപി എം, സി പി ഐ കുഴിച്ച കുഴിയില്‍ വീണ സിപി എം പിടിച്ചത് പുലിവാല്‍. സംഭവം പൊല്ലാപ്പയാപ്പോള്‍ ബോര്‍ഡും ഊരി തടി കഴിച്ചിലാക്കി സി പിഎം.

ഇടുക്കിയിലെ ഭൂമി കൈയേറ്റ കഥകള്‍ മുറുകുന്നതിനിടെയാണ് കുടുംബ വഴക്കില്‍ സിപി എമ്മും സി പി ഐയും രണ്ട് ചേരിയിലായി ഇടപെട്ടത്. കുടുംബപ്രശ്‌നത്തില്‍ കൈകടത്തി വീട് കൈയേറ്റം നടത്തിയാണ് സി പി എം ഇവിടെ കുഴിയില്‍ ചാടിയത്.

കൈയേറി വീട് പാര്‍ട്ടി ഓഫീസാക്കിയ സിപിഎം 48 മണിക്കൂറിനുള്ളില്‍ അത് തിരിച്ചു കൊടുത്ത് പ്രശ്‌നത്തില്‍ നിന്നു തലയൂരി. ഇടുക്കി ജില്ലയിലെ കുമളിക്കടുത്തുള്ള മുരിക്കടിയിലാണ് സിപിഎമ്മും സിപിഐയും ഇടപെട്ട കുടുംബ പ്രശ്‌നത്തില്‍ നേട്ടംകൊയ്യാന്‍ നോക്കിയ സിപിഎം പ്രദേശിക നേതൃത്വം ഒടുവില്‍ വെട്ടിലായത്.

മുരുക്കടി സ്വദേശികളായ മാരിയപ്പനും ബന്ധുവും അധ്യാപകനുമായ മുഹമ്മദ് സല്‍മാനും (മുത്തു) തമ്മിലുള്ള തര്‍ക്കമാണ് ഒടുവില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടലായും ഒടുവില്‍ സിപിഎമ്മിനെ കുഴിയില്‍ ചാടിക്കുന്ന രീതിയിലേക്കും മാറിയത്. മുത്തച്ഛനൊപ്പം മുരിക്കടിയിലെ വീട്ടില്‍ താമസിച്ചിരുന്ന മാരിയപ്പന് വീടു നല്‍കാമെന്നു മുത്തച്ഛന്‍ വാക്കുകൊടുത്തിരുന്നു.

എന്നാല്‍, മാരിയപ്പന്റെ വിവാഹശേഷം സല്‍മാനും മാരിയപ്പനും തമ്മില്‍ വീടിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കത്തിലാവുകയും ഇതിനിടെ, സല്‍മാന്‍ ഭൂമി സംബന്ധമായ രേഖകള്‍ സ്വന്തം പേരിലാക്കുകയും ചെയ്തു. തര്‍ക്കം തീര്‍ക്കാന്‍ മാരിയപ്പന്‍ സിപിഐയുടെയും, സല്‍മാന്‍ സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സിപിഐക്കാര്‍ മാരിയപ്പന് സംരക്ഷണം നല്‍കാന്‍ വീടിനു മുന്നില്‍ കൊടി നാട്ടി.

പ്രകോപിതരായ സിപിഎം പ്രവര്‍ത്തകര്‍ കൊടി മാറ്റുകയും മാരിയപ്പന്‍ വീടൊഴിയണമെന്ന നിലപാടെടുക്കുകയും ചെയ്തു. ഇതിനിടെ വീടൊഴിപ്പിക്കാതിരിക്കാന്‍ മാരിയപ്പന്റെ ഭാര്യ ശശികല

പീരുമേട് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ചെങ്കിലും ഇതുമായി എത്തിയപ്പോഴേക്കും വീട് സിപിഎം ഓഫീസായി മാറിക്കഴിഞ്ഞു. തങ്ങളെ ഉപദ്രവിച്ചെന്നും ബലമായി വീട്ടില്‍ നിന്നു സിപിഎമ്മുകാര്‍ ഇറക്കിവിട്ടെന്നും കാട്ടി മാരിയപ്പന്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ല.

ഇടുക്കിയില്‍ സി പി എമ്മുകാര്‍ കൈയേറിയെന്ന ആരോപിക്കുന്ന വീട്ടിലെ മാരിയപ്പനും കുടുംബവും. സംഭവം വിവാദമായതോടെ ചൊവ്വാഴ്ച വൈകുന്നേരം സിപിഎം മുരിക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ് ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ കുമളി പൊലീസ് പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമ നിരോധന) നിയമ പ്രകാരം കേസെടുത്തു.

ബിനീഷ് ദേവ്, അനിയന്‍,അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ എസ്‌സി /എസ്.ടി കമ്മീഷനും ഇടപെട്ടിട്ടുണ്ട്. ഇതില്‍ ഇടപെട്ട കമ്മീഷന്‍ ജില്ലാ കളക്ടര്‍, എസ്പി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എന്നിവരോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തുടര്‍ന്നാണ് ബുധനാഴ്ച വൈകുന്നേരത്തോടെ ഓഫീസാക്കിയ വീട് ഒഴിയാന്‍ സിപിഎം തീരുമാനിച്ചത്. ഓഫീസിന്റെ ബോര്‍ഡ് എടുത്തുമാറ്റുകയും ചെയ്തിട്ടുണ്ട്. അതേസമയം തങ്ങള്‍ ഓഫീസിനായി മുറി വാടകയ്‌ക്കെടുത്തതു മാത്രമേയുള്ളുവെന്നും കുടുംബ പ്രശ്‌നമാണ് വിവാദത്തിന് പിന്നിലെന്നുമാണ് പാര്‍ട്ടിയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരിക്കല്‍ കൂടി നിന്നെ എന്നോട് അടുപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍...  (7 hours ago)

അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍... ദയവ് ചെയ്ത് ഞങ്ങളെ വെറുതെ വിടൂ  (7 hours ago)

അബര്‍നദി ഇനി ജി.വി പ്രകാശിന്റെ നായിക  (8 hours ago)

എന്തുകൊണ്ട് ഹര്‍ത്താല്‍ വരുമ്പോള്‍ പി എസ് സി പരീക്ഷ മാറ്റി വയ്ക്കുന്നില്ല  (8 hours ago)

ഹോസ്റ്റലില്‍ എത്താന്‍ വൈകി...പെണ്‍കുട്ടിയെ രാത്രി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു  (8 hours ago)

ഉപയോക്താക്കളുടെ അറിവില്ലാതെ അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിക്കില്ല; ചെയ്യേണ്ടത് ഇത്ര മാത്രം...  (9 hours ago)

സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി  (9 hours ago)

നിപ്പ വൈറസ് :കേരളത്തില്‍ നടത്താനിരുന്ന ദേശീയ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പ് മാറ്റിവെച്ചു  (10 hours ago)

കാണാതായ മലേഷ്യന്‍ വിമാനം തകര്‍ത്തത്​ റഷ്യന്‍ മിസൈല്‍ ? ; ദുരൂഹതകള്‍ സൃഷ്​ടിച്ച്‌​ കാണാതായ മലേഷ്യന്‍ വിമാനത്തെ കുറിച്ച്‌​ പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ  (10 hours ago)

തര്‍ക്കം നിലനില്‍ക്കുന്ന പിറവം പള്ളി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വിട്ട് കൊടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രേഷ്ഠ കത്തോലിക്ക ബാവയ്ക്ക് ഉറപ്പ് നല്‍കിയതായി  (10 hours ago)

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും വടക്കൻ കൊറിയ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കി  (10 hours ago)

പാലക്കാട് 12കാരി ആദിവാസി പെണ്‍കുട്ടിയെ കൂട്ട ബലാസംഗം ചെയ്തു  (10 hours ago)

നിങ്ങളറിയാതെ ഒരുപക്ഷെ നിങ്ങളുടെ പണം നഷ്ടപ്പെട്ടേക്കാം; ഗൂഗിള്‍ ക്രോം, മോസില്ല ഫയര്‍ ഫോക്‌സ് എന്നിവ ഉപയോഗിക്കുന്നവർ ജാഗ്രത  (11 hours ago)

കുരുടന്‍മാര്‍ ആനയെ കണ്ടതു പോലെയാണ് പലരുടേയും പോസ്റ്റുകള്‍ കാണുമ്പോള്‍ തോന്നുന്നത് ; മുറ്റത്തെ മുല്ലകളുടെ മണം കൂടി തിരിച്ചറിയുന്നത് വളരെ നല്ലതാണ് ;വൈദ്യശാസ്ത്രം ഇക്കാണുന്ന രൂപത്തില്‍ എത്തുന്നതിന് മുന്‍  (11 hours ago)

തൂത്തുക്കുടി പൊലീസ് വെടിവെയ്പ്പ് : എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധിച്ചു  (11 hours ago)

Malayali Vartha Recommends