Widgets Magazine
21
Feb / 2018
Wednesday
EDITOR'S PICK


നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം


വിവാഹം കഴിഞ്ഞെങ്കിലും പ്രണയം കൂടിയിട്ടേയുള്ളൂ...


ചന്ദനക്കുറിയും സെറ്റ് സാരിയും ഉടുത്ത മലയാളി മങ്കമാര്‍ക്ക് നേരെ തമിഴ് ചുള്ളന്‍മാര്‍ നടക്കുന്നു എന്നാരോപിച്ച് തമിഴ് കൊളന്തകള്‍; ഉരുളയ്ക്കുപ്പേരി പോലെ മറുപടി...


ഭാര്യ ഭര്‍ത്താവിന്റെ ജനന്ദ്രേിയം ഛേദിച്ചു; ഓപ്പറേഷനിലൂടെ തുന്നിക്കെട്ടാതിരിക്കാന്‍ ചെയ്തത്...


വിപി സത്യന്റെ ജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ച ജയസൂര്യയ്ക്ക് നന്ദി പറഞ്ഞ് ബ്ലാസ്‌റ്റേഴ്‌സ് താരം സികെ വിനീത്

മുഖ്യമന്ത്രിയ്ക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്‍റലിജന്‍സ് ബ്യൂറോ ; രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോകൾ വാങ്ങാനൊരുങ്ങി സംസ്ഥാന സർക്കാർ

07 DECEMBER 2017 01:14 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍ 

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...

സംസ്ഥാന സര്‍ക്കാര്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് പജേറോ വാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷാ ഭീഷണിയുണ്ടെന്നും ബുള്ളറ്റ് പ്രൂഫ് വാഹനം ഉപയോഗിക്കണമെന്നും ഇന്‍റലിജന്‍സ് നിര്‍ദ്ദേശത്തിനനുസരിച്ചാണ് സര്‍ക്കാര്‍ നീക്കമെന്നാണ് സൂചന. ഒപ്പം സംസ്ഥാനത്തെത്തുന്ന അതീവ സുരക്ഷ ആവശ്യമുള്ള പ്രമുഖര്‍ക്കും ഉപയോഗിക്കാനാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏകദേശം കാല്‍ക്കോടി രൂപയിലധികം വിലയുള്ള വാഹനങ്ങള്‍ വാങ്ങാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ കേരള പൊലീസിന്‍റെ കൈവശം ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള മൂന്ന് ടാറ്റ സഫാരികളാണുള്ളത്. എന്നാല്‍ മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ ഉപയോഗിക്കുന്നത് മിത്സുബിഷി പജേറോകളാണ്. ഇസഡ് പ്ലസ് സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം മുഖ്യമന്ത്രിമാര്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കണമെന്നാണ് ചട്ടം. ഇപ്പോള്‍ പൊലീസിന്‍റെ കൈയ്യിലുള്ള സഫാരി കാറുകളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്ന് തിരുവനന്തപുരത്തുമാണുള്ളത്. പുതുതായി വാങ്ങുന്ന വാഹനങ്ങള്‍ തിരുവനന്തപുരത്തായിരിക്കും ഉപയോഗിക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞയാഴ്ച ഛത്തീസ്‍ഗഢ് മുഖ്യമന്ത്രി രമണ്‍സിംഗ് 19 പജേറോകള്‍ വാങ്ങിയത് വന്‍വിവാദമായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് 19 സമാന എസ്‌യുവികളെ തെരഞ്ഞെടുത്തതെന്നായിരുന്നു വിശദീകരണം. മാത്രമല്ല രമണ്‍സിംഗ്നു വേണ്ടി വാങ്ങിയ 19 എസ്‌യുവികളുടെയും രജിസ്‌ട്രേഷന്‍ നമ്പര്‍ അവസാനിക്കുന്നത് '004' എന്ന സംഖ്യകളിലാണെന്നതും വിവാദമായി. മുഖ്യമന്ത്രിയുടെ അന്ധവിശ്വാസമാണ് ഇതിനു പിന്നിലെന്നായിരുന്നു ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യപിച്ച് ലക്ക് കെട്ട യുവാവ് തിരുവനന്തപുരം മൃഗശാലയിലെത്തി; നേരെ ചാടിയത് സിംഹക്കൂട്ടിലും  (10 minutes ago)

ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് നടപടിയുമായി ഹൈദരാബാദ് പോലീസ്  (22 minutes ago)

ആദ്യം ഷൂട്ട് ചെയ്തത് ഇമോഷണല്‍ രംഗങ്ങൾ; മൂന്നാമത്തെ ദിവസം എനിക്ക് ഷോര്‍ട്‌സും ബനിയനുമായിരുന്നു വേഷം, അവര്‍ക്ക് അതും ഇല്ലായിരുന്നു: ഷക്കീലയുടെ നായകനായി അഭിനയിച്ച അനുഭവം പറഞ്ഞ് ബാബുരാജ്  (31 minutes ago)

ഒരു അഡാറ് ലവിലെ ഗാനത്തിന്റെ പേരിൽ കേസെടുക്കരുതെന്ന് സുപ്രീം കോടതി  (35 minutes ago)

സ്വര്‍ണവില കുറഞ്ഞു , പവന് 22,560 രൂപ   (41 minutes ago)

രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ കെ.കെ രാഗേഷ് എം.പി; മന്ത്രി എ.കെ ബാലന് പകരം പി.ജയരാജന്‍ ഇടപെട്ടു, കോണ്‍ഗ്രസ് സമാധാന ചര്‍ച്ച ബഹിഷ്‌ക്കരിച്ചു  (46 minutes ago)

ഹാദിയയുടെ മതംമാറ്റം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന പിതാവിന്റെ ആവശ്യം സുപ്രീംകോടതി തള്ളി, കേസ് നാളെ പരിഗണനയില്‍   (47 minutes ago)

ആദ്യം യുവാവിന്റെ മുഖത്ത് മുളക് പൊടി പ്രയോഗം, പിന്നെ തിളച്ച വെള്ളമൊഴിച്ചു: ഭര്‍തൃമതി അഴിക്കുള്ളിലായി  (59 minutes ago)

നടിമാരുടെ ഫെയ്സ് ബുക്ക് അക്കൗണ്ടുകൾ ഹൈജാക്ക് ചെയ്യുന്നവർക്കെതിരെ താരങ്ങൾ രംഗത്ത്; നഗ്നചിത്രം പ്രദർശിപ്പിച്ചാൽ അടി കിട്ടുമെന്ന് മലയാളി താരം  (59 minutes ago)

ഇനി പത്തല്ല, പതിമൂന്ന്; സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇനി 13 അക്ക മൊബൈൽ നമ്പരുകൾ  (1 hour ago)

നെടിയാംകോട് നാട്ടുകാരുടെ ഉറക്കം കളഞ്ഞ കള്ളൻ കെണിയിൽ വീണു; കള്ളനെ പൂട്ടാൻ നാട്ടുകാർ ഉറക്കമൊഴിച്ചിരുന്നത് ദിവസങ്ങളോളം...  (1 hour ago)

കേരളത്തിന്റെ ആരോഗ്യ നയം (കരട്): മന്ത്രിസഭയുടെ അംഗീകാരം  (1 hour ago)

കെ.എസ്.ആര്‍.ടി.സി പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ സ്വകാര്യ ബസ് ലോബിയുടെ ശ്രമം; കെഎസ്ആര്‍ടിസിക്കുള്ള ബാങ്ക് കണ്‍സോര്‍ഷ്യം വായ്പയാണ് അട്ടിമറിക്കാന്‍ ശ്രമിച്ചത്; പരാതിക്കാരന്‍ കൊല്ലത്തെ സ്വകാര്യ ബസു  (1 hour ago)

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഹ്യൂമന്‍ റിസോഴ്‌സസ് ഡയറക്ടറായി രഞ്ജന്‍കുമാര്‍ മൊഹാപത്ര ചുമതലയേറ്റു  (1 hour ago)

ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തിയ മധ്യവയസ്‌ക്കനു രണ്ടു ഹൃദയം  (1 hour ago)

Malayali Vartha Recommends