Widgets Magazine
20
Mar / 2018
Tuesday
Forex Rates:

1 aed = 17.77 inr 1 aud = 50.25 inr 1 eur = 80.41 inr 1 gbp = 91.61 inr 1 kwd = 217.76 inr 1 qar = 17.93 inr 1 sar = 17.40 inr 1 usd = 65.26 inr

പ്രവാസി ഭർത്താവിന്റെ പണവും, സ്വർണ്ണവും വേണം; കൂടെ ജീവിക്കാൻ കൊച്ചുമുതലാളിയും: കോടതിയിൽ ഹാജരാക്കിയപ്പോൾ സംഭവിച്ചത് നാടകീയ രംഗങ്ങൾ...

12 DECEMBER 2017 03:20 PM IST
മലയാളി വാര്‍ത്ത

More Stories...

ഇഫ്ത്താസ് കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം ;സഹകരണമന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു

വര്‍ക്കല ഭൂമി വിവാദം; ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി ; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ; നടപടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുക; ലൈംഗികാതിക്രമങ്ങളിൽ പതിഷേധിച്ച് കണ്ണൂരിലെ നാഷണല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികള്‍ പ്രക്ഷോഭത്തിലേക്ക്

യുവാവിന്റെ തലയിലും നെറ്റിയിലും വാഹനത്തിന്റെ ഹെഡ്റെസ്റ്റ് തുളച്ചു കയറി ; രക്ഷകനായത് സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന യുവാവ് ; ഉല്ലാസിന്റെ രണ്ടാം ജന്മം വാർത്തയാക്കി വിദേശമാധ്യമങ്ങളും

കുവൈറ്റിലുള്ള പ്രവാസി ഭർത്താവിന്റെ ജീവിത സമ്പാദ്യവുമായി കാമുകനൊപ്പം മുങ്ങിയ ഒഞ്ചിയം മനയ്ക്കൻ പ്രവീണ കോടതിയിൽ ഹാജരായി. ഭർത്താവിന്റെ വീട്ടിലേക്കും അയാൾക്ക് ഒപ്പവും ഇല്ലെന്നും തുറന്നു പറഞ്ഞു. എല്ലാത്തിനും മൂക സാക്ഷിയായി കുവൈറ്റിലുള്ള പ്രവീണയുടെ ഭർത്താവും..

10 വയസ് തന്നെക്കാൾ കുറവുള്ള കാമുകൻ ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പുടമ വൈക്കിലിശേരി പുത്തൻപുരയിൽ മുഹമ്മദ് അംജദിനൊപ്പം പോകാനാണ്‌ ആഗ്രഹം എന്നും ബോധിപ്പിക്കുകയായിരുന്നു. അംജാദ് വടകര ഓർക്കാട്ടേരിയിലേ മൊബൈൽ ഷോപ്പ് ഉടമയും പ്രവീണ അവിടുത്തേ ജോലിക്കാരിയുമായിരുന്നു. മുതലാളിയുമായി ലോഹ്യത്തിലായി തുടർന്ന് ഒന്നിച്ച് താമസിക്കാൻ ഒളിച്ചോടിയതായിരുന്നു.

എന്നാൽ ഇരുവരും കള്ള നോട്ട് ഉണ്ടാക്കാൻ ശ്രമിച്ച കുറ്റത്തിന്‌ ജയിലിലേക്ക് വിടാനാണ്‌ കോടതി നിർദ്ദേശിച്ചത്. ഒടുവിൽ കാമുകനൊപ്പം പോയി ജയിലിലുമായി. എന്നാൽ പോലും ഭർത്താവും കുഞ്ഞും വേണ്ട എന്ന നിലപാടാണ്‌ പ്രവീണയ്ക്ക്.ഹേബിയസ് കോർപസ് ഹർജിയിൽ ഇരുവരേുയം ഹൈക്കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്വന്തം ഇഷ്ട പ്രകാരമാണ് നാടുവിട്ടതെന്നായിരുന്നു ഇവർ കോടതിയെ അറിയിച്ചത്.

ഭർത്താവിനേയും വീട്ടുകാരേയും കണ്ണു വെട്ടിക്കാൻ ആത്മഹത്യാ കുറിപ്പ് എഴുതിവയ്ച്ചായിരുന്നു പ്രവീണ നാട് വിട്ടത്. ഒരു കുറ്റബോധവുമില്ലാതെയാണ് ഇരുവരും പൊലീസിനോട് ഇടപെടുന്നത്. കള്ള നോട്ട് മാത്രമല്ല വ്യാജ ലോട്ടറിയും ഇവർ ഉണ്ടാക്കാൻ നീക്കം നടത്തിയിരുന്നു.

ഇന്ത്യൻ കറൻസി നോട്ടുകളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിർമ്മിച്ചതിന് ഇവർക്കെതിരെ എടച്ചേരി പൊലീസ് ഐ.പി.സി 465, 468, 471, 420, 489എ,(സി), ആർ.-ഡബ്ല്യു 34 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ട് വടകര കോടതിയിൽ നൽകിയ അപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോകാൻ പ്രവീണ കണ്ടെത്തിയ ന്യായങ്ങൾ ഇങ്ങനെയായിരുന്നു... തനിക്ക് ഒരു തുണ വേണം, അതിനുവേണ്ടി അംജാദിനൊപ്പം നാടുവിട്ടു. കുവൈറ്റിലുള്ള ഭർത്താവ്‌ പലപ്പോഴും ഫോൺ വിളിക്കാൻ പോലും സമയം കണ്ടെത്തുന്നില്ല. പരിഗണിക്കുന്നില്ല. ഭർത്താവിന്റെ അസാന്നിധ്യവും സ്നേഹകുറവും മൂലം മറ്റൊരാളുടെ സംരക്ഷണത്തിൽ പോകേണ്ടിവന്നു എന്നാണ്‌ ഭർത്താവിനെ ചതിച്ച പ്രവീണയുടെ ന്യായീകരണം. എന്നാൽ പ്രവീണക്കും, കുഞ്ഞിനും കുടുംബത്തിനും വേണ്ടി കുവൈറ്റിൽ കഠിനാദ്ധ്വാനം ചെയ്യുന്ന ആളായിരുന്നു ഭർത്താവ്‌. ഇതുവരെ കൊടുത്ത പണവും, സ്വർണ്ണവും എന്നാൽ കൈക്കലാക്കിയാണ്‌ പ്രവീണ മുങ്ങിയത്.

പുതിയറ ജയിൽ റോഡിൽ ഒരു വീടിന്റെ ഒന്നാം നിലയിൽ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു ഇവർ. ഇവിടെയാണു കള്ളനോട്ടുകൾ നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. സമ്മാനാർഹമായ നമ്പറുള്ള ലോട്ടറി ടിക്കറ്റ് വ്യജമായി നിർമ്മിച്ച് പണം തട്ടിയതായും പൊലീസ് അറിയിച്ചു. കള്ളനോട്ട് കേസിൽ പ്രതികളായ ഇരുവരേയും വടകര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത ശേഷം ഹൈക്കോടതിയിൽ ഹാജരാക്കാൻ എറണാകുളത്തേക്കു കൊണ്ടുപോയി.

കാണാതായതു സംബന്ധിച്ച് ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിലാണിത്.കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്.ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സല്‍മാന്‍ ഖാനോടു ചികിത്സ സഹായം ആവശ്യപ്പെട്ട് മുന്‍ സഹതാരം  (3 hours ago)

കാണാതെ പോയ ഫോണ്‍ ലഭിച്ച പത്താം ക്ലാസുകാരന്‍ മാന്യനായി ഫോണ്‍ യുവതിക്ക് മടക്കി നല്‍കി; പക്ഷെ പിന്നീടുള്ള പയ്യന്റെ നീക്കം കണ്ട് യുവതി ഭയന്നു  (3 hours ago)

ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിൽ താല്‍പ്പര്യമില്ല ;യോഗിക്ക് ശ്രദ്ധ ക്ഷേത്രങ്ങളില്‍ മാത്രമെന്ന് യു.പി മന്ത്രി  (4 hours ago)

സംഗീതപ്രേമികൾക്കൊരു സന്തോഷവാർത്ത ! ; ജെ.ബി.എല്‍ ന്റെ ഏറ്റവും പുതിയ വയര്‍ലെസ് സ്പീക്കർ ഇന്ത്യയിൽ അവതരിപ്പിച്ചു  (4 hours ago)

ഇഫ്ത്താസ് കമ്പനിക്ക് കരാർ നൽകിയതിൽ സ്വജന പക്ഷപാതമെന്ന് പ്രതിപക്ഷം ;സഹകരണമന്ത്രി മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു  (5 hours ago)

ആപ്പിൾ-സാംസങ് കൂട്ടുകെട്ട് പിരിയുന്നു ! ; പുതിയ ആപ്പിൾ ഐഫോണിൽ ആപ്പിളിന്റെ സ്വന്തം ഡിസ്പ്ലേ  (5 hours ago)

വര്‍ക്കല ഭൂമി വിവാദം; ഭൂമി തിരിച്ചുപിടിക്കുമെന്ന് റവന്യൂമന്ത്രി ; സബ് കളക്ടറെ സസ്പെന്‍റ് ചെയ്യണമെന്ന് സിപിഎം  (6 hours ago)

കുട്ടികൾക്കും മാതാപിതാക്കൾക്കും ഇനി ആശ്വസിക്കാം ! ; ചിലവ് കൂടുന്ന രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ഷാർജ എഡ്യൂക്കേഷൻ സോൺ വിലക്കി  (6 hours ago)

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി ; നടപടി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ  (7 hours ago)

ലോകത്തിലേറ്റവും വില കൂടിയ ചോക്ലേറ്റ് പ്രദർശനത്തിന്; വില കേട്ടാൽ ഏവരും ഒന്നമ്പരക്കും...!  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ലിംഗായത്തുകള്‍ക്ക് മതന്യൂനപക്ഷ പദവി നല്‍കി കര്‍ണാടക സർക്കാർ  (7 hours ago)

കേ​​​​​ര​​​​​ള പ​​​​​ബ്ളി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ൻ 19 ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു.  (7 hours ago)

നടന്നു പോകുന്ന വിദ്യാര്‍ത്ഥിനിയുടെ മുലയില്‍ ബൈക്കില്‍ പോകുന്നവര്‍ അടിക്കുക; നിരന്നു നിന്ന് സ്വയം ഭോഗം ചെയ്ത് കാണിക്കുക; വഴി ചോദിച്ചാല്‍ തെറ്റായ വഴി കാണിച്ച് പിന്തുടര്‍ന്ന് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്ക  (8 hours ago)

വഴിയിൽ നിന്നും കിട്ടിയ നായക്കുട്ടിയെ വളർത്തി വലുതാക്കി ഒടുവിൽ തിരിച്ചറിഞ്ഞു അത് നായയല്ലെന്നു ! ; സംഭവം ഇങ്ങനെ...  (8 hours ago)

യുവാവിന്റെ തലയിലും നെറ്റിയിലും വാഹനത്തിന്റെ ഹെഡ്റെസ്റ്റ് തുളച്ചു കയറി ; രക്ഷകനായത് സംഭവസ്ഥലത്ത് അപ്രതീക്ഷിതമായി എത്തിച്ചേർന്ന യുവാവ് ; ഉല്ലാസിന്റെ രണ്ടാം ജന്മം വാർത്തയാക്കി വിദേശമാധ്യമങ്ങളും  (8 hours ago)

Malayali Vartha Recommends