Widgets Magazine
19
Jun / 2018
Tuesday
Forex Rates:

1 aed = 18.60 inr 1 aud = 50.35 inr 1 eur = 78.82 inr 1 gbp = 89.99 inr 1 kwd = 225.67 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍


പുതിയ വിസ പ്രഖ്യാപിച്ച് യുഎഇ സര്‍ക്കാര്‍; പ്രകൃതി ദുരന്തങ്ങളും യുദ്ധക്കെടുതിയും അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി യുഎഇ 


അടുത്ത മത്സരത്തിനായി സൗദി ടീം സഞ്ചരിച്ച വിമാനത്തിന് നേരിയ തീപിടുത്തം; ടീം അംഗങ്ങള്‍ സുരക്ഷിതര്‍


രാത്രിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബിവറേജസ് ലോറി കണ്ടപ്പോള്‍ മുഴുക്കുടിയന് സന്തോഷം സഹിക്കാനായില്ല; വെള്ളം പോലും ഇല്ലാതെ അടിതുടങ്ങി അവസാനം ബോധവും പോയി


ടീച്ചറാവാന്‍ അതിയായ മോഹം... ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ പ്രിന്‍സിപ്പാളിന്റെ നോട്ടം അവിടെ തന്നെ; എന്നിട്ട് ചോദിക്കുകയാണ് നിങ്ങളുടെ മുലകള്‍ ഒര്‍ജിനലാണോ എന്ന്?

പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കം

12 JANUARY 2018 09:37 AM IST
മലയാളി വാര്‍ത്ത

More Stories...

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല

പോലീസ് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്കായി നിര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങള്‍ പുറത്തു വരവെ മറ്റൊരു കണക്കുകൂടി, സംസ്ഥാന ഡിജിപിയുടെ സേവനത്തിന് മുപ്പതോളം പോലീസുകാര്‍

ലോക മലയാളികളുടെ പരിച്ഛേദമായി വിഭാവനം ചെയ്യുന്ന പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നു തുടക്കമാകും. നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30നാണ് സമ്മേളനം ആരംഭിക്കുക. 9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആന്റണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപനം നടത്തും.

സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും. ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്‍ പി.ജെ. കുര്യന്‍, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, എന്‍.ആര്‍.ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ വ്യക്തമാക്കും.
2.30ന് നിയമസഭ സമുച്ചയത്തിലെ അഞ്ച് ഉപവേദികളില്‍ മേഖല തിരിച്ചുള്ള സമ്മേളനങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച ഒമ്പതിനും 11.30നും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി സമ്മേളനങ്ങള്‍. ഉച്ചക്ക് രണ്ടിന് പൊതുസഭ സമ്മേളനം. 3.45ന് മുഖ്യമന്ത്രി സമാപന പ്രസംഗം നടത്തും. വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാശ്‌മീരില്‍ സമാധാനം പുലരാന്‍ ഉരുക്ക് മുഷ്ടിയല്ല പ്രയോഗിക്കേണ്ടത് ; നരേന്ദ്ര മോദിയെ വിശ്വസിച്ചാണ് സഖ്യത്തിന് തയ്യാറായത് ; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശ  (2 minutes ago)

ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം  (9 minutes ago)

മുരിങ്ങയില പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് നവവധുവിന് ദാരുണാന്ത്യം  (15 minutes ago)

'കാശ്മീരിനെ എല്ലാ വിധത്തിലും നശിപ്പിച്ച ശേഷം അവര്‍ പിന്മാറി' ; പിഡിപി സഖ്യത്തില്‍ നിന്നുള്ള ബിജെപി പിന്മാറ്റത്തെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍  (21 minutes ago)

20 വർഷത്തെ പ്രവാസ ജീവിതം ; വിദേശത്ത് ഒരു പ്രവാസി മരണപ്പെട്ടാൽ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണെന്ന് അഷറഫ് താമരശ്ശേരി പറയുന്നത് ഇങ്ങനെ...  (27 minutes ago)

യുഎഇയിൽ മുന്തിരി തൊണ്ടയിൽ കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞിന് ദാരുണാന്ത്യം  (32 minutes ago)

പിഡിപിയുമായുള്ള സഖ്യം ഒരിക്കലുമില്ല : കശ്മീരില്‍ സംഭവിച്ചത് തികച്ചും ശരിതന്നെയെന്ന് കോണ്‍ഗ്രസ്‌ നേതാവ് ഗുലാം നബി ആസാദ്‌  (37 minutes ago)

ലോകകപ്പിൽ ഇന്ന് മൂന്ന് മത്സരങ്ങൾ; ഈജിപ്തിന് ജയം അനിവാര്യം  (56 minutes ago)

'അപ്പോള്‍ ആര്‍ക്കും കെ.എസ്.ആര്‍.ടി.സിയില്‍ ജോലി വേണ്ട അല്ലേ?' !; സദസിനെ ചിരിയിൽ മുക്കി കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി  (1 hour ago)

ദാ​സ്യ​പ്പ​ണി ചെ​യ്യു​ന്ന പൊ​ലീ​സു​കാ​രു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ അവ്യക്തത ; കണക്കിൽ പറയുന്നതിൽ പ​ല​രും എ​വി​ടെ​യാ​ണ്​ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന കാര്യത്തിൽ ​വ്യ​ക്ത​ത​യി​ല്ല  (1 hour ago)

ഒറ്റ കണ്ണിറുക്ക് കൊണ്ട് ഇന്ത്യമുഴുവന്‍ ആരാധകവൃന്ദം സൃഷ്ടിച്ച അഡാര്‍ നായിക പ്രിയാവാര്യരുടെ  (1 hour ago)

ബഹിരാകാശത്തും അമേരിക്കയുടെ സാന്നിധ്യം വേണം; ആറാം സൈനിക ഗ്രൂപ്പിന് രൂപകല്‍പന നല്‍കാന്‍ അമേരിക്കന്‍ സൈന്യത്തിന് ട്രംപിന്റെ ഉത്തരവ്  (1 hour ago)

ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് മേല്‍ ചിലര്‍ പ്രതിബന്ധം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ; 2014 ലെ രാഷ്ട്രീയ അപകടം 2019 ൽ ആവർത്തിക്കില്ല ; അടുത്ത തെരഞ്ഞെടുപ്പില്‍ ശിവസേനയുടെ വിജയം എല്ലാവരും പ്  (1 hour ago)

നിങ്ങൾ സ്മാർട്ട് ഫോണിന് അടിമയാണോ ?  (1 hour ago)

എടിഎം മെഷീനില്‍ ചുണ്ടെലികളുടെ ‘അറ്റകുറ്റപ്പണി’; ബാങ്കിനു നഷ്ടപ്പെട്ടത് 12 ലക്ഷം ; ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു  (1 hour ago)

Malayali Vartha Recommends