Widgets Magazine
23
May / 2018
Wednesday
Forex Rates:

1 aed = 18.52 inr 1 aud = 51.55 inr 1 eur = 80.13 inr 1 gbp = 91.34 inr 1 kwd = 225.22 inr 1 qar = 18.68 inr 1 sar = 18.14 inr 1 usd = 68.01 inr

EDITOR'S PICK


രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 


കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍


മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...


അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു


നിപാ വൈറസ് ഭീതിമുനയിലാണ് കേരളം; എങ്ങനെയാണ് അസുഖം പകരുന്നത് എന്ന കാര്യത്തില്‍ പല പല പ്രചരണങ്ങള്‍; ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളെ അടിസ്ഥാനമാക്കി ഡോ. മോഹന്‍കുമാര്‍ എഴുതുന്നത്‌ ഇങ്ങനെ

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളിയെ പിടിച്ചുലച്ച നോവലായ ആടുജീവിതത്തിലെ നായകനായ നജീബ് ബഹ്‌റൈനിലെ സ്‌ക്രാപ് കമ്പനി ജീവനക്കാരനാണ്

12 JANUARY 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴിലാളികളും; വ്യാജ പ്രചരണം നടത്തുന്നവരെ പിടികൂടുമെന്ന് ഡിജിപി പറഞ്ഞതോടെ അതിനും ആശ്വാസം 

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്

പ്രവാസികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച പ്രഥമ ലോക കേരള സഭയില്‍ എഴുത്തുകാരന്‍ ബെന്യാമിനും ആടുജീവിതത്തിലെ നായകന്‍ നജീബും പങ്കെടുക്കുന്നു. പ്രവാസജീവിതത്തിന്റെ അറിയാപ്പുറങ്ങള്‍ ലോകത്തിനുമുന്നില്‍ വരച്ചുകാട്ടിയ എഴുത്തുകാരനും കഥാപാത്രവും സഭയിലെ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ മാനം നല്‍കും. 

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അവരുടെ ശബ്ദത്തില്‍ ഉയര്‍ന്നു കേള്‍ക്കാനുള്ള ഔദ്യോഗിക വേദി ലോക കേരള സഭയിലൂടെ രൂപപ്പെടുമെന്നും ഇത് വലിയ മാറ്റത്തിന് വഴി തെളിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ബെന്യാമിന്‍ പറഞ്ഞു. മലയാളികള്‍ വിവിധ ലോക രാജ്യങ്ങളില്‍ വളരെക്കാലമായി തൊഴിലെടുക്കുന്നുണ്ട്. ഇത്തരത്തില്‍ ഗൗരവമായി പ്രവാസികള്‍ക്കായി വേദിയൊരുക്കിയത് പ്രതീക്ഷ തരുന്നെന്ന് ബെന്യാമന്‍ പറഞ്ഞു. ജനാധിപത്യം പുതിയ വികസിത കാഴ്ചപ്പാടുകള്‍ കൈക്കൊള്ളുമ്പോള്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനാധിപത്യക്രമം ആരംഭിക്കാനുള്ള ശ്രമമായാണ് ലോക കേരള സഭയെ കാണുന്നത്. വിദേശത്തും സ്വദേശത്തും പ്രവാസികളും അവരുടെ കുടുംബവും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ലോക കേരള സഭ രൂപീകരിക്കുന്നതിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബെന്യാമിന്‍ പറഞ്ഞു.

ലോക കേരളസഭയില്‍ പ്രതിനിധിയായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നജീബ് പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനുതകുന്ന പരിപാടികള്‍ സഭയുടെ രൂപീകരണത്തിലൂടെ നടപ്പാകുമെന്ന് പ്രതീക്ഷിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്കുമെന്ന് പ്രതീക്ഷിക്കുന്നതായി നജീബ് പറഞ്ഞു. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ നജീബ് ഇപ്പോള്‍ ബഹ്‌റൈനിലെ അസ്‌കറില്‍ സ്‌ക്രാപ് കമ്പനിയില്‍ ജീവനക്കാരനാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ ഗ്രാമവാസികള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനുനേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ മരണം 11 ആയി, നൂറോളം പേര്‍ക്ക് പരിക്ക്  (1 minute ago)

രോഗബാധിതരുമായുള്ള സമ്പര്‍ക്കം മൂലം രോഗം പകരുമെന്ന വാര്‍ത്ത വന്നതോടെ കള്ള് കുടിയന്‍മാര്‍ വേവലാതിയില്‍; അനുഭവിക്കുന്നതിനേക്കാളും നല്ലത് കുടി നിര്‍ത്തുന്നതാ; മൃതദേഹം ദഹിപ്പിക്കാന്‍ പേടിച്ച് ശ്മശാനം തൊഴില  (2 minutes ago)

സ്മാര്‍ട്ട് കാര്‍ഡുമായി കെ.എസ്.ആര്‍.ടി.സി... ഇനി ടിക്കറ്റ് എടുക്കാതെ ബസുകളില്‍ യാത്ര ചെയ്യാം...  (10 minutes ago)

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊന്ന കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു  (11 minutes ago)

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: എസ്.എന്‍.ഡി.പി നിലപാട് ഇന്ന് പ്രഖ്യാപിക്കും; മുന്നണി മര്യാദകൾ ലംഘിക്കില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി  (51 minutes ago)

സംസ്ഥാനത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും ഉ​യ​ര്‍​ന്നു; തുടർച്ചയായ പത്താം ദിവസമാണ് വിലവർദ്ധനവ്  (1 hour ago)

പിണറായിയിലെ കൂട്ടക്കൊല... സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് അന്വേഷണ സംഘം; ഉത്തരവാദിത്വം പ്രതിയായ സൗമ്യയ്ക്ക് മാത്രം  (1 hour ago)

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി എച്ച് ഡി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; കര്‍ണാടകയിലെ 34 അംഗ മന്ത്രിസഭയില്‍ ഇരുപത്തിരണ്ടും കോണ്‍ഗ്രസിന്; നാളെ വിശ്വാസവോട്ടെടുപ്പ്  (1 hour ago)

കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുടെ ചിത്രത്തില്‍ നായിക സയേഷ സൈഗാള്‍  (8 hours ago)

മലയാളി പെണ്‍കൊടിയായി സണ്ണി ലിയോണ്‍...  (9 hours ago)

അവനെ കണ്ടപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടിപ്പോയി... സുസ്മിത സെന്‍ തുറന്നു പറയുന്നു  (9 hours ago)

കുടുംബവഴക്ക് അവസാനിച്ചത് ഇങ്ങനെ... ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു  (10 hours ago)

ജനിക്കുമ്പോള്‍ കിട്ടുന്നത് വലിക്കുമ്പോള്‍ കിട്ടില്ലെന്ന് ശ്രീനിവാസന്‍  (10 hours ago)

നിപ്പാ വൈറസ്... തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കുടുങ്ങും; മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്  (11 hours ago)

വൈമാനിക യാത്രികർക്ക് ഒരു സന്തോഷവാർത്ത; 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ടി​ക്ക​റ്റ് റ​ദ്ദാ​ക്കു​ന്ന​വ​ര്‍ക്ക് മുഴുവൻ തുകയും ലഭ്യമാകും  (11 hours ago)

Malayali Vartha Recommends