Widgets Magazine
23
Mar / 2018
Friday
Forex Rates:

1 aed = 17.71 inr 1 aud = 50.20 inr 1 eur = 80.21 inr 1 gbp = 91.71 inr 1 kwd = 217.20 inr 1 qar = 17.87 inr 1 sar = 17.34 inr 1 usd = 65.03 inr

EDITOR'S PICK


അച്ഛന്റെ മനംമാറ്റത്തില്‍ അവള്‍ ഏറെ സന്തോഷിച്ചു... പക്ഷെ അച്ഛന്റെ മനസില്‍ മറ്റൊന്നായിരുന്നു; പൊന്നുമോളുടെ കല്യാണത്തിന് സമ്മതിച്ച ശേഷം മകളെ കുത്തിയ സംഭവം ദുരഭിമാനക്കൊലയാണെന്ന് വെളിപ്പെടുത്തല്‍; താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചതിലുള്ള ഒടുങ്ങാത്ത പക അവസാനിച്ചതിങ്ങനെ...


സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ അത്ര എളുപ്പമല്ല...


ഞാന്‍ പാലക്കാടുണ്ടെന്ന് വിദ്യാ ബാലന്‍... മമ്മൂട്ടിയെ നായകനാക്കി ടിനി ടോം ഒരുക്കുന്ന ചിത്രത്തില്‍ വിദ്യ അതിഥി താരമായി എത്തിയേക്കും


മലപ്പുറത്ത് മകളെ അച്ഛന്‍ കുത്തിക്കൊന്നു... വെള്ളിയാഴ്ച മകളുടെ വിവാഹം നടക്കാനിരിക്കെയാണ് കൊലപാതകം; ആതിര ഒരു യുവാവുമായി പ്രണയത്തിലായിരുന്നു


അകന്നുകഴിഞ്ഞ മാതാപിതാക്കളെ ഒരുമിപ്പിക്കാമെന്ന് വിദ്യർത്ഥിനിക്ക് വാക്ക് നൽകി ഫോൺ വിളിയും വീട്ടിൽ പതിവ് സന്ദർശനവും; ഒടുവിൽ അമ്മ പുറത്ത്! കന്യാസ്ത്രീ തിരുവസ്ത്രം ഉപേക്ഷിച്ച് പെൺകുട്ടിയുടെ അച്ഛനുമായി ജീവിക്കാൻ മതിൽ ചാടി... കോതമംഗലത്തെ ഞെട്ടിച്ച് കന്യാസ്ത്രീയുടെ ഒളിച്ചോട്ടം

മുഖ്യമന്ത്രി പിണറായി വിജയനുള്ള അടുത്ത പണി തോമസ് ഐസക് വക ;ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് ഉറ്റുനോക്കി സംസ്ഥാനം

12 JANUARY 2018 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണം; യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണമില്ല ; വി​ജി​ല​ന്‍​സ് തു​ട​ര​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണ​മെന്ന കെ.എം. മാണിയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

സംസ്ഥാനത്തെ അണ്‍ എയ്ഡഡ്സ്‌കൂളുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തിൽ തിടുക്കത്തില്‍ നടപടിയുണ്ടാവില്ലന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്

വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കുമേല്‍ ഒരു പരിധിക്കപ്പുറം കടന്നുകയറ്റം നടത്താന്‍ അവസരമില്ലാതിരിക്കുന്നത് അഭികാമ്യം മാത്രമല്ല, ഒരു ആധുനിക ജനാധിപത്യത്തിന് അനിവാര്യം കൂടിയാണ് ; ഫാറൂഖ് കോളജ് അധ്യാപകനെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച്‌ വി.ടി ബല്‍റാം

ചുള്ളിക്കാടിനു പിന്നാലെ ഇനി മുതല്‍ സ്‌കൂളുകളിലോ കോളജുകളിലോ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന നിലപാടുമായി എം.ടി വാസുദേവന്‍ നായർ

ഫെബ്രുവരിയിൽ ഡോ.തോമസ് ഐസക് അവതരിപ്പിക്കാൻ പോകുന്ന ബജറ്റ് മുഖ്യമന്ത്രി പിണറായി വിജയനുള്ള അടുത്ത പണിയായി മാറും. അതിനുള്ള സൂചനകൾ ഡോ.ഐസക് തന്നെ നൽകി കഴിഞ്ഞു.

സേവന നികുതികൾ വർധിപ്പിക്കുമെന്നാണ് ഐസക് പറയുന്നത്. ഭൂനികുതി അടക്കമുള്ളവ വർധിപ്പിക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. അതായത് കേരളത്തിലെ ജനങ്ങളോട് എന്തോ വൈരാഗ്യമുണ്ടെന്ന മട്ടിലാണ് ഡോ.ഐസക് മാതൃഭുമി ചാനലിനോട് സംസാരിച്ചത്. മലയാളികൾ ചെയ്തത് ഒരേ ഒരു തെറ്റു മാത്രം. അത് ഡോ.ഐസകിന് മന്ത്രി കസേര നൽകി ധനമന്ത്രിയാക്കി എന്നത് മാത്രമാണ്.

ആദ്യമായാണ് ധനമന്ത്രി മനസു തുറന്നത്. എല്ലാ നികുതികളും വർധിപ്പിക്കുമെന്നാണ് ധനമന്ത്രി പറഞ്ഞതിന്റെ അർത്ഥം. സേവന നിരക്കുകളിൽ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് സമവായമുണ്ടാക്കണമെന്ന് ധനമന്ത്രി പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. സമവായം എന്നാൽ ചർച്ച എന്നാണർത്ഥം. ബജറ്റ് അവതരിപ്പിക്കാൻ ഏതാനും ആഴ്ചകൾ മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയിൽ ചർച്ച നടത്താൻ സമയമില്ല.

ജി എസ് ടി നടപ്പിലാക്കാൻ പൊതു ജനങ്ങളല്ല ആവശ്യപ്പെട്ടത്. നരേന്ദ്ര മോദിയുടെ ആവശ്യമായിരുന്നു അത്. അപ്പോൾ അതിന്റെ ഫലം അനുഭവിക്കേണ്ടത് മലയാളികളാണെന്ന് തോമസ് ഐസക് പറയുന്നു. നികുതി പിരിക്കാൻ ചെലവാകുന്ന തുകയുടെ നാലിൽ ഒന്നു പോലും ഇപ്പോൾ ലഭിക്കുന്നില്ലെന്നാണ് മന്ത്രിയുടെ പരാതി. അതിനും നമ്മളല്ല കുറ്റക്കാർ. അൻപത് വർഷം മുമ്പുള്ള നികുതിയാണ് ഇപ്പോൾ ഈടാക്കുന്നതാണെന്നും ധനമന്ത്രി പറഞ്ഞു.

സാധന വിലകൾ സ്വാഭാവികമായും ഉയരാൻ സാധ്യതയുണ്ട്. നികുതി പിരിക്കാൻ നിയുക്തരായവർ അപ്രകാരം ചെയ്യാത്തതുകൊണ്ടാണ് സാധാരണക്കാർ അതിന്റെ പാപഭാരം അനുഭവിക്കേണ്ടി വരുന്നത്. ഓരോ സർക്കാരുകൾ അധികാരത്തിൽ വരുമ്പോഴും നികുതി പിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പറയും. എന്നാൽ സമ്പന്നരിൽ നിന്നും പലപ്പോഴും കൃത്യമായി നികുതി പിരിക്കാറില്ല. കേരളത്തിലെ പല വൻകിട ജുവലറികളും ഇപ്പോഴും ബിൽ നൽകാതെ നികുതി വെട്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉടനീളം ഇത്തരം തട്ടിപ്പുകൾ വ്യാപകമാണ്. ജുവലറികൾക്ക് പുറമെ പല വൻകിട സ്ഥാപനങ്ങളും ഇത്തരത്തിൽ നികുതി വെട്ടിക്കുന്നുണ്ട്.

വി എസ് മന്ത്രിസഭയിൽ അംഗമായിരിക്കെ തോമസ് ഐസക്ക് അഴിമതിക്കാർക്കെതിരെ നിർഭയമായി നടപടിയെടുത്തിരുന്നു. എന്നാൽ പിണറായി മന്ത്രിസഭയിൽ അംഗമായതോടെ ഐസക്കിന്റെ മട്ടു മാറി. അദ്ദേഹം നിലപാട് മയപ്പെടുത്തി. പഴയ ഐസക്കിനെയല്ല ഇപ്പോൾ കാണുന്നത്. അദ്ദേഹം പൊതുവേ അലസനായി തീർന്നു. സർക്കാരിൽ തനിക്ക് ഒരു ഉത്തരവാദിത്വവുമില്ലെന്ന മട്ടിലാണ് അദ്ദേഹം സഞ്ചരിക്കുന്നത്. കൂടുതൽ സമയവും സ്വന്തം മണ്ഡലത്തിലെ കാര്യങ്ങളാണ് അദ്ദേഹം കൂടുതലായി കൈകാര്യം ചെയ്യുന്നത്.

ഐസക്കും പിണറായിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ്
പലപ്പോഴും വിഷയമാകുന്നത്. അപ്പോൾ ഐസക് നൽകുന്നത് പണിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യരാത്രി അദ്ദേഹം എനിക്ക് പണം തരാന്‍ ശ്രമിച്ചു; എന്നാല്‍ ഞാനത് വാങ്ങിയില്ല. ഞാന്‍ അത്തരത്തിലുള്ള ഒരു സ്ത്രീയല്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു ; അദ്ദേഹത്തിന് വേണ്ടി എപ്പോഴും മനസ് തുടിക്കുമായിരുന്നു ; ട്രംപ  (4 minutes ago)

ഇനിമുതൽ പുരുഷന്മാർക്ക് കഴിക്കാവുന്ന " ഗര്‍ഭനിരോധന ഗുളികകള്‍ " ; വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തവുമായി വാഷിംഗ്ടണ്‍ സര്‍വ്വകലാശാല    (14 minutes ago)

സന്തോഷ് ട്രോഫി: മണിപ്പൂരിനെ ഗോൾ മഴയിൽ മുക്കി കേരളം  (15 minutes ago)

മയക്കുമരുന്ന് തലയ്ക്ക് പിടിച്ചു; ബാല്‍ക്കണിയില്‍ യുവതിയുടെ അഭ്യാസപ്രകടനം; ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ  (44 minutes ago)

ചരിത്ര നേട്ടവുമായി കെയിന്‍ വില്യംസണ്‍; ന്യൂസീലൻഡ് മികച്ച നിലയിൽ  (51 minutes ago)

മസ്കറ്റിൽ മലയാളി തൂങ്ങി മരിച്ച നിലയിൽ !  (56 minutes ago)

എസ്‌കിമോകളുടെ ' ഇഗ്ലു ' ചന്ദ്രനിൽ നിർമ്മിയ്ക്കാനൊരുങ്ങുന്നു ! ; ഐഎസ്ആര്‍ഒ പദ്ധതി ചരിത്ര വിജയമാകും  (1 hour ago)

മാസീവ് മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിനൊരുങ്ങി രാജമൗലി !! ; സൂപ്പർഹിറ്റ് സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാർ ഇവരാണ്  (1 hour ago)

രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണം; യുഡിഎഫ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (1 hour ago)

ബെല്‍റ്റ് വെച്ച് അടിച്ചു ; ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി;മാറിടത്തിലെ പാഡ് വലിച്ചെറിഞ്ഞ് അയാള്‍ക്ക് വേണ്ടി വഴങ്ങിക്കൊടുത്തു; ബാലനടിയായിരിക്കുമ്പോള്‍ ബലാത്സംഗം ചെയ്യപ  (1 hour ago)

മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല; വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്‍കി  (1 hour ago)

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി  (1 hour ago)

മാണിയുമായുള്ള സഹകരണം കേരളത്തിലെ മാത്രം പ്രശ്‌നം; കേരള ഘടകം അനുയോജ്യമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി  (1 hour ago)

പ്രവാസികൾക്ക് കനത്ത തിരിച്ചടി ! ; ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനക്കമ്പനികൾ കുത്തനെ ഉയർത്തുന്നു  (2 hours ago)

സ്പേസ് ആപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിക്കുന്നു  (2 hours ago)

Malayali Vartha Recommends