നെടുമങ്ങാട് പരിസരങ്ങളിൽ കറങ്ങിയ സുന്ദരിയെ നാട്ടുകാർ കയ്യോടെ പിടികൂടിയപ്പോൾ സുന്ദരിയ്ക്കുള്ളിൽ നിന്നും പുറത്ത് വന്നത്...
ഇന്നലെ ഉച്ചയോടെ നെടുമങ്ങാട് അന്താരാഷ്ട്ര മാർക്കറ്റിന് സമീപത്തുവച്ചാണ് കന്നഡ ഭാഷ സംസാരിക്കുന്നയാളിനെ നാട്ടുകാർ പിടികൂടിയത്.
സ്ത്രീവേഷം ധരിച്ച് കുട്ടികൾ കളിക്കുന്ന സ്ഥലത്തിനടുത്ത് നിന്ന പുരുഷനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതായി സംശയിച്ചാണ് നാട്ടുകാർ ഇയാളെ തടഞ്ഞുവച്ചത്. ഇയാൾ ചുരിദാറും കഴുത്തിൽ മുത്തുമാലകളും ധരിച്ചിരുന്നു.
നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് സി.ഐ സുരേഷ്കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha