കൊച്ചിയിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു
കൊച്ചി നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു. കടവന്ത്ര ഗാന്ധിനഗർ ജംഗ്ഷനിൽ കട നടത്തുന്ന ബിനോയ്(37) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്കു പിന്നിൽ ബിനോയിയുടെ അയൽവാസിയായ അജിത് എന്നയാളാണെന്നു പോലീസ് അറിയിച്ചു. മുൻവൈരാഗ്യമാണു കൊലയ്ക്കു കാരണമെന്നാണു സൂചന.
https://www.facebook.com/Malayalivartha