Widgets Magazine
19
Feb / 2018
Monday

ബൈക്ക് നിയന്ത്രണം വിട്ടപ്പോൾ ഹോട്ടലിലേക്ക് ഇടിച്ച്‌ കയറി; മുന്‍വശത്തുള്ള ഗ്ലാസ് തകർന്ന് ചില്ലുകൾ ശരീരത്തില്‍ തുളഞ്ഞുകയറി...യുവാവിന്റെ ദാരുണ മരണത്തിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ

13 FEBRUARY 2018 10:59 AM IST
മലയാളി വാര്‍ത്ത

ബൈക്ക് നിയന്ത്രണം വിട്ട് ഹോട്ടലിന്റെ റിസപ്ഷനിലെ ചല്ലുഗ്ലാസില്‍ തട്ടി ഉണ്ടായ അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു. കുമളി അട്ടപ്പള്ളം മൈലക്കല്‍ റെന്നിയുടെ മകന്‍ ആല്‍വിന്‍(19) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതോടെ ജോലിസ്ഥലത്തേയ്ക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

വണ്ടന്മേട് റോഡിലെ വളവില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലുള്ള സിത്താര ഹോട്ടലിന്റെ മുന്‍വശത്തേ പടിയിലിടിച്ച ബൈക്കു ഹോട്ടലിന്റെ റിസപ്ഷനിലേ വലിയ ചില്ലിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. ചിതറിത്തെറിച്ച ചില്ലുകള്‍ ആല്‍വിന്റെ ശരീരമാസകലം തെറിച്ചു വീണു.

രക്തത്തില്‍ കുളിച്ച ആല്‍വിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്കു കൊണ്ടു പോകും വഴി മരണം സംഭവിച്ചു. കുമളി സലിം ടവര്‍ ഹോട്ടലിലെ ജീവനക്കാരനാണു മരിച്ച ആല്‍വിന്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗികാനുഭവം ബാല്‍ക്കണി മുതല്‍ ബാത്ത് ടബ് വരെ....സോഫ മുതല്‍ ഇടനാഴിവരെ  (10 minutes ago)

ഷുഹൈബ് വധം.... ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമെന്ന് കെ.കെ രമ  (1 hour ago)

മൊബൈല്‍ ഫോണ്‍ കൊലയാളിയായി... നവവരന് ദാരുണാന്ത്യം  (1 hour ago)

സിഐഎസ്‌എഫിൽ 447 ഒഴിവുകൾ  (2 hours ago)

ബസ് ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ്; കടുത്ത നടപടികളുമായി സർക്കാർ  (2 hours ago)

യു പി എസ് സി ഒഴിവുകൾ  (2 hours ago)

ഷൂട്ടിങ്ങിനിടെ കുഴഞ്ഞു വീണ നടന്‍ വിശാൽ ആശുപത്രിയിൽ  (3 hours ago)

എച്ച്‌എംടി മെഷീന്‍ ടൂള്‍സ് ലിമിറ്റഡില്‍ 36 ഒഴിവുകൾ  (3 hours ago)

കനേഡിയൻ പ്രധാനമന്ത്രിയെ നരേന്ദ്ര മോദി തിരിഞ്ഞു നോക്കിയില്ലെന്ന്‌ പരാതി; വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് കേന്ദ്രകാര്‍ഷിക സഹമന്ത്രി  (3 hours ago)

നാസ വിജയത്തിളക്കത്തിൽ ! ; കെപ്ലർ ബഹിരാകാശ ദൂരദര്‍ശിനി തിരിച്ചറിഞ്ഞത് 95 പുതിയ അന്യഗ്രഹങ്ങൾ  (3 hours ago)

സൂപ്പര്‍ കപ്പിനുളള തീയ്യതികള്‍ പ്രഖ്യാപിച്ചു; കൊച്ചി വേദിയായേക്കും  (3 hours ago)

പാറ്റകൾ വേറെ ലെവലാണ് ! ; ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ 10 പാറ്റകൾ  (3 hours ago)

നരേന്ദ്ര മോദി ആർക്കൊപ്പമാണെന്ന് ഇപ്പോൾ വ്യക്തമായി; പ്രധാനമന്ത്രിക്കെതിരെ കവിതയുമായി രാഹുൽ ഗാന്ധി  (4 hours ago)

പാര്‍ക്കിങ് നിയമലംഘകർക്ക് ഇനി പിടി വീഴും ! ; മണിക്കൂറില്‍ 3000 വാഹനങ്ങള്‍ സ്​കാന്‍ ചെയ്യാന്‍ കഴിവുള്ള യു.എ.ഇ നൂതനവിദ്യ നിരത്തിലേക്ക്  (4 hours ago)

പോലീസ്, കേരളം നിങ്ങളെ വിശ്വസിക്കുന്നു. പാര്‍ട്ടിയുടെ ഈ കൊലപാതകഭ്രാന്തിന് ഇനിയെങ്കിലും ഒരറുതി വരുത്തിക്കൂടെ  (4 hours ago)

Malayali Vartha Recommends