ടി.പി കേസിലെ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി ;ജയിൽ മാറ്റം ഡി.ജി.പിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍
ടി.പി ചന്ദ്രശേഖരന് വധകേസിലെ രണ്ടു പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.അണ്ണന് സിജിത്ത്, ട്രൗസര്‍ മനോജ് എന്നിവരെയാണ് ജയില്‍ ഡി.ജി.പിക്ക് നല്കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ മാറ്റിയത്.
ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മനോജിനെ സ്ഥലം മാറ്റിയതെങ്കില്‍ അണ്ണന് സിജിത്തിന് കണ്ണൂരില്‍ മറ്റൊരു കേസില്‍ റിമാന്‍ഡ് ഉള്ളതിനാലാണ് ജയില്‍ മാറ്റമെന്നുമാണ് സൂചന
https://www.facebook.com/Malayalivartha